- Happy Onam Days - Chithira the second day of Onam Celebrations
ഓണാഘോഷതിന്റൈ രണ്ടാം നാള്‍ ചിത്തിര. പൂക്കളങ്ങള്‍ കുട്ടികളുടെ സര്‍ഗാവിഷ്‌കാരമെന്ന രീതിയില്‍ ഒരുക്കപ്പെടുന്നു. ആണ്‍കുട്ടികള്‍ പൂക്കള്‍ ശേഖരിക്കാനും പെണ്‍കുട്ടികള്‍ തങ്ങളുടെ പൂക്കളങ്ങള്‍ക്ക് വ്യത്യസ്തമായ രൂപകല്‍പ്പനകള്‍ കണ്ടെത്താനും തുടങ്ങുകയായി.
In Chithra day people have to unleash their creativity and think of the most innovative and creative design. Most of the Kerala Village boys will get the job of arranging flowers for the girls. Girls will add new flowers to Pookalam. Everybody wishes to invite Lord Maveli in their own house by making the best Pookalam in the neighborhood.
On the occasion of
Onam celebration the family members will prepare a long shopping list for the
family members and their relatives. It is to be remembered for the family
members and especially the children to get prepared to demand. The demand may
be all their pending dreams and wishes. The younger family member and children
know that all their personal wishes would be wholeheartedly granted on this
special occasion.
Happy Onam Flash Card
ദൂരദേശത്താണെങ്കിലും ദേശത്താണെങ്കിലും മലയാളിക്ക് ഓണം ഗൃഹാതുരതയുടെ ഉല്‍സവമാണ്. കഴിഞ്ഞുപോയകാലത്തിലേക്ക് ഓര്‍മ്മകള്‍ കൊണ്ടൊരു മടക്കയാത്ര. പൂക്കളെ തേടിപ്പോയ, പൂക്കളമൊരുക്കിയ, കൂട്ടുചേര്‍ന്നാടിക്കളിച്ച സമയങ്ങള്‍ !!!



No comments:
Post a Comment