Showing posts with label ഓണ ദിനം. Show all posts
Showing posts with label ഓണ ദിനം. Show all posts

Thiruvonam Tenth Day of Onam Celebrations തിരുവോണം

Onam, Onam greeting, Maveli, Mahabali, മാവേലി, മഹാബലി, Thiruonam
ThiruOnam, തിരുവോണം, the final day of Onam that culminates the 10 days of Onam Carnival. The day is known as Thiru-Onam (Sacred Onam Day) also known as SECOND ONAM. Myth says, it was the day Mahabali was suppressed to underworld by Vamana. The day marks return of Mahabali to his fabled land Kerala, God's Own Country, as per the boon he received from Vamana to meet his subjects and bless them.
 Onam, Onam greeting, Maveli, Mahabali, മാവേലി, മഹാബലി
തന്റെ പ്രജകളുടെ ക്ഷേമ ഐശ്വര്യങ്ങള്‍ കാണുവാന്‍ ഓണത്തപ്പന്‍ വരുന്ന ദിവസം ഓണക്കോടികളണിഞ്ഞ് ആര്‍പ്പുവിളികളോടെ തിരുവോണ ദിവസം തുറ്റങ്ങുന്നു. പ്രാദേശിക ഭേദങ്ങള്‍ ചടങ്ങുകളിലുണ്ടെങ്കിലും ഓണസദ്യയും കുടുംബങ്ങളുടെ ഒത്തുചേരലും ഒക്കെ ഈ വിളവെടുപ്പുത്സവത്തിന്റെ തിരുവോണമെന്ന പത്താം നാളില്‍ ഇന്നും ഊഷ്മളമായി മലയാളികള്‍ കൊണ്ടാടുന്നു.
Onam, Onam greeting, Maveli, Mahabali, മാവേലി, മഹാബലി, Thiruonam

In Thiruonam Day activities begin early in the morning. People clean their house, take early bath, wear new clothes and participate in special prayers organised in individual homes and then in local temples. Later a very special and the biggest of all days Pookalam is prepared to welcome Maveli. Clay mounds in the shape of pyramids representing Lord Vishnu and Mahabali are prepared and placed in front of the Pookalam.
 onam ecard, Onam Greetings, Onam Wishes
പ്രാദേശികമായ വ്യത്യാസങ്ങൾ ഉള്ള ചടങ്ങുകളാൺ ഓണത്തിൻ. സാധാരണയായി തിരുവോണപുലരിയിൽ കുളിച്ചു കോടിവസ്‌ത്രമണിഞ്ഞ്‌ ഓണപ്പൂക്കളത്തിന്‌ മുൻപിൽ ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കൽപരൂപത്തിന്‌ മുന്നിൽ മാവ്‌ ഒഴിച്ച്‌, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്‌. കളിമണ്ണിലാണ്‌ രൂപങ്ങൾ മെനഞ്ഞെടുക്കുന്നത്‌. രണ്ടുദിവസം വെയിലത്താണിവ ഉണ്ടാക്കിയെടുക്കുന്നത്‌. മറ്റു പൂജകൾ പോലെതന്നെ തൂശനിലയിൽ ദർഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും അദ്ദേത്തിന്‌ അട നിവേദിക്കുകയും ചെയ്യുന്നു.
തിരുവോണചടങ്ങുകളിൽ വളരെ പ്രാധാന്യമുള്ളതാണ്‌

Onam, Onam greeting, Maveli, Mahabali, മാവേലി, മഹാബലി, Thiruonam

Apart from this myth, this day is considered auspicious being birthdays of several temple deities like Vamana of Thrikkara temple, Sree Ppadmanabha Swamy of Thiruvananthapuram etc. Though a traditional Hindu festival, Onam today has emerged as a secular festival associated with harvest time of Kerala.

 Onam, Onam greeting, Maveli, Mahabali, മാവേലി, മഹാബലി, Thiruonam
തൃക്കാക്കരക്ഷേത്രത്തിൽ മഹാബലി ചക്രവർത്തിയെ വരവേൽക്കുന്നത്‌. വാമനന്റെ കാൽപാദം പതിഞ്ഞ ഭൂമിയെന്ന അർത്ഥത്തിലാണ്‌ 'തൃക്കാൽക്കര' ഉണ്ടായതെന്ന്‌ ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണിൽ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്‌.

 Onam, Onam greeting, Maveli, Mahabali, മാവേലി, മഹാബലി, Thiruonam

Activities begin early in the morning. People clean their house, smear the main entrance with rice flour batter, a traditional welcome sign, take early bath, wear new clothes and distribute alms to needy. The eldest female member of each family presents clothes to all the members of the family. Special prayers and Masses are organized in temples, churches and mosques that highlight the secular nature of festival. Later a very special and the biggest of all days, Pookalam is prepared to welcome Mahabali.

 Onam, Onam greeting, Maveli, Mahabali, മാവേലി, മഹാബലി, Thiruonam

കുട്ടികൾക്കും മുതിർന്നവർക്കും ഓണത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ (കോടിവസ്ത്രം) വാങ്ങി നൽകുന്ന ചടങ്ങ് കേരളത്തിലങ്ങോളമിങ്ങോളം കാണപ്പെടുന്നു. കുട്ടികൾക്ക് ധരിക്കാനായി വാങ്ങുന്ന ചെറിയമുണ്ടിനെ ഓണ മുണ്ട് എന്ന് വിളിക്കുന്നു. സാധാരണയായി കൈത്തറിയിൽ കസവുകരയോടുകൂടിയ ഒറ്റമുണ്ടായിരിക്കും ഇത്.

Onam, Onam greeting, Maveli, Mahabali, മാവേലി, മഹാബലി, Thiruonam












The most important activity of Thiruvonam is the grand Thiruona Sadya തിരുഓണ സദ്യ , well known for being one of the most sumptuous feasts ever prepared by mankind. The level of sumptuous varies at each individual household, however every household tries to make as grand as possible as they can. The feast served on plantain leaves have more than 13 to 15 curries apart from other regular items. In hotels and temples, number of curries and dishes can go up to 30 for the feast. Whatever may happen no malayalee will miss the Grand ona-sadya. There is a saying in Malayalam that "Kanam Vittum Onam Unnanam - കാണം വിറ്റും ഓണം ഉണ്ണണം " which means "We should have the Thiruvonam lunch even if we have to sell all our properties" which shows the importance of the grand lunch on the Thiruvonam day.
 Onam, Onam greeting, Maveli, Mahabali, മാവേലി, മഹാബലി, Thiruonam Indianfoodleaf
ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്‌. 'ഉണ്ടറിയണം ഓണം' എന്നാണ്‌ വയ്പ്‌. ആണ്ടിലൊരിക്കൽ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന്‌ ഓണം. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയിലും സാമ്പാറും പിന്നീട്‌ വന്നതാണ്‌. നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്‌. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരൻ, 12 പലക്കാരൻ എന്നിങ്ങനെ പപ്പടക്കണക്ക്‌. ഉപ്പേരി നാലുവിധം- ചേന, പയർ‌, വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക്‌ പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്‌. നാക്കില തന്നെ വേണം ഓണസദ്യക്ക്‌. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത്‌ പപ്പടം, വലത്ത്‌ കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക്‌ ചോറ്‌, നിരന്ന്‌ ഉപ്പിലിട്ടത്‌. മദ്ധ്യതിരുവതാംകൂറിൽ ആദ്യം പരിപ്പുകറിയാണ്‌ വിളമ്പാറ്‌. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര്‌ നിർബന്ധം. കൊല്ലത്തെ പഴമക്കാരുടെ ഓണസദ്യക്കു ലഹരിക്ക്‌ കൈതച്ചക്കയിട്ടുവാറ്റിയ ചാരായം നിർബന്ധം. ഇവിടെ ഓണത്തിന്‌ മരച്ചീനിയും വറക്കാറുണ്ട്‌. എള്ളുണ്ടയും അരിയുണ്ടയുമാണ്‌ മറ്റ്‌ വിഭവങ്ങൾ. കുട്ടനാട്ട്‌ പണ്ട്‌ ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ.
 Onam, Onam greeting, Maveli, Mahabali, മാവേലി, മഹാബലി, Thiruonam
As Onam is also a harvest festival, people thank God for the bountiful harvest and pray for the blessings in the coming year. A quaint custom follows after this, where male members make loud and rhythmic shouts of joy. The tradition is called, Aarppu Vilikkal. This signals the arrival of Thiruvonam.

Onam, Onam greeting, Maveli, Mahabali, മാവേലി, മഹാബലി, Thiruonam
There is also a tradition of distributing new clothes on Onam. In Tharawaads the Kaarnavar, gives new clothes as gifts, called Onappudava, ഓണ പുടവ, to all family members and servants. 
  Onam, Onam greeting, Maveli, Mahabali, മാവേലി, മഹാബലി, Thiruonam, Pookalam
Various cultural events are organised all over the state to mark the day. Dances, games, shows and get together are the other highlights of the day. A fabulous display of fireworks turns the capital Thiruvananthapuram and Kochi into a veritable fairyland. Sumptuous feasts are prepared in every household.
 Onam, Onam greeting, Maveli, Mahabali, മാവേലി, മഹാബലി, Thiruonam, Pookalam, Pulikkali
Even the poorest of the poor manage to find something for himself to celebrate the national festival in his own humble way.
 Onam, Onam greeting, Maveli, Mahabali, മാവേലി, മഹാബലി, Thiruonam, Pookalam Kummattikali
The afternoon is marked with various traditional Onam games normally seen common in rural areas and those organized by resident associations, clubs etc. in large cities.

Onam, Onam greeting, Maveli, Mahabali, മാവേലി, മഹാബലി, Thiruonam, Pookalam
 In evening people meet their friends and relatives and wish them Happy Onam saying “Thiruvonam Aashamsakal”
 Onam, Onam greeting, Maveli, Mahabali, മാവേലി, മഹാബലി, Thiruonam, Pookalam


Search for Jobs
Location (optional)

Beautiful Onam Greetings

Onam, Onam greeting, Maveli, Mahabali, മാവേലി, മഹാബലി, Thiruonam, Pookalam
Onam, Onam greeting, Maveli, Mahabali, മാവേലി, മഹാബലി, Thiruonam, Pookalam

SocialTwist Tell-a-Friend

Anizham Fifth Day of Onam Celebrations അനിഴം ഓണ ദിനം


Anizham is one of the most important day in the Onam days as it kicks off the great Vallam Kali (Snake boat) at many parts of Kerala. A mock Vallam Kali is conducted on this day at Aranmula as a dress rehearsal for the famed Aranmula boat race which will be held after Onam.

 File:Kerala boatrace.jpg
ആറന്മുളയിലെ പമ്പാനദിയിലെ വള്ളംകളിയാണ് അഞ്ചാം ഓണത്തിലെ പ്രധാന ആകര്‍ഷണം. വഞ്ചിപ്പാട്ടോടുകൂടിയുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം സ്വദേശികളും വിദേശികളുമായ ജനക്കൂട്ടങ്ങളുടെ ആവേശമാണ്.


The Ten Days of Onam Celebration starts on Atham with Pookalam.  The other days are Chithira, Chothi, Visakham, Anisham, Thrikketta, Moolam ,Pooradam, Uthradam and Thiruonam.  These days are important and is considered and auspicious by the Malayalees / Keralities (People of Kerala).

വിളവെടുപ്പുത്സവമായ ഓണം ചിങ്ങമാസത്തിലെ പത്തു നാളുകളില്‍ ആഘോഷിക്കപ്പെടുന്നു. അത്തം മുതല്‍ തിരുവോണം വരെയുള്ള പത്തുനാളുകളിലും പ്രത്യേകമായ ചടങ്ങുകളോടെ ഓണം ആചരിക്കുന്നു.

The Aranmula Boat Race takes place at Aranmula, Kerala, India near a temple dedicated to Lord Krishna and Arjuna. Thousands of people gather on the banks of the river Pampa to watch the snake boat races. Nearly 30 snake boats or "Chundan Vallams" participate in the festival. The oarsmen sing traditional boat songs and wear white dhotis and turbans. The golden lace at the head of the boat, the flag and the ornamental umbrella at the center make it a show of pageantry too. 


Each snake boat belongs to a village along the banks of the river Pampa. Every year the boats are oiled mainly with fish oil, coconut shell, and carbon, mixed with eggs to keep the wood strong and the boat slippery in the water. The village carpenter carries out annual repairs and people take pride in their boat, which is named after and represents their village.
 

The Aranmula Boat Race the oldest river boat fiesta in Kerala, the south western State of India is held during Onam (August-September). It takes place at Aranmula, near a Hindu temple dedicated to Lord Krishna and Arjuna. The snake boats move in pairs to the rhythm of full-throated singing and shouting watched by an exciting crowd. In 1972, snake boat races were also added to the program of the festival.

Thousands of people gather on the banks of the river Pampa to watch the snake boat races. In 2009 forty one snake boats or chundan vallams had participated in the festival. The oarsmen sing traditional boat songs and wear white mundu and turbans. The golden lace at the head of the boat, the flag and the ornamental umbrella at the center make it a show of pageantry too.

Search for Jobs
Location (optional)

ദൂരദേശത്താണെങ്കിലും ദേശത്താണെങ്കിലും മലയാളിക്ക് ഓണം ഗൃഹാതുരതയുടെ ഉല്‍സവമാണ്. കഴിഞ്ഞുപോയകാലത്തിലേക്ക് ഓര്‍മ്മകള്‍ കൊണ്ടൊരു മടക്കയാത്ര. പൂക്കളെ തേടിപ്പോയ, പൂക്കളമൊരുക്കിയ, കൂട്ടുചേര്‍ന്നാടിക്കളിച്ച സമയങ്ങള്‍ !!!


Aranmula Boat Race Video ആറന്മുള വള്ളംകളി



ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ്‌ ആറൻമുള വള്ളംകളി നടക്കുന്നത്‌. ഇതിന്റെ ഐതിഹ്യം ആറന്മുള ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പണ്ട്‌ ആറന്മുള ക്ഷേത്രത്തിനടുത്ത്‌ ഒരു കൃഷ്ണഭക്‌തനുണ്ടായിരുന്നു. ദിവസേന ഒരു തീർത്ഥാടകന്‌ തന്റെ വീട്ടിൽ ഭക്ഷണം നൽകുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരു ദിവസം തീർത്ഥാടകരാരും വന്നു കണ്ടില്ല. അവസാനം ഒരാൾ വരികയും ഭക്ഷണത്തിനു ശേഷം വീണ്ടും വരണമെന്ന്‌ പറഞ്ഞപ്പോൾ അതു സാദ്ധ്യമല്ലെന്ന്‌ അയാൾ പറയുകയും ചെയ്തു. പോകാൻനേരം ആറന്മുള ക്ഷേത്രത്തിൽ തന്നെ കാണാമെന്ന്‌ പറഞ്ഞ്‌ അയാൾ മറഞ്ഞു. അപ്പോഴാണ്‌ തീർത്ഥാടകൻ മറ്റാരുമല്ല സാക്ഷാൽ ശ്രീകൃഷ്ണനാണെന്ന്‌ ഭക്‌തന്‌ മനസ്സിലായത്‌. അതിന്‌ ശേഷം എല്ലാ തിരുവോണനാളിലും അയാൾ അരിയും മറ്റ്‌ സാധനങ്ങളും സദ്യക്കായി വള്ളത്തിൽ കൊണ്ടുവന്നിരുന്നു. ഒരിക്കൽ ഈ വള്ളത്തിനു നേർക്ക്‌ ഒരാക്രമണമുണ്ടാവുകയും പിന്നീട്‌ ഇത്തരത്തിലുള്ള സംഭവങ്ങൾ തടയാൻ ചുണ്ടൻവള്ളങ്ങളെ അകമ്പടിയായി കൊണ്ടുവരുകയും ചെയ്‌തു. ഇതാണ്‌ പിന്നീട്‌ വള്ളംകളിയായി മാറിയത്‌. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക്‌ തുടക്കമിട്ടത്‌ ചുണ്ടൻവള്ളങ്ങളുടെ മത്സരമാണ്‌. മുപ്പതടിയോളം നീളമുള്ള ചുണ്ടൻവള്ളങ്ങളിൽ നാല്‌ അമരക്കാരും നൂറോളം തുഴക്കാരും ഇരുപത്തഞ്ചോളം പാട്ടുകാരും ഉണ്ടാകും.

Aranmula Vallamkali Video ആറന്മുള വള്ളംകളി



Happy Onam Flash Greetings Flash Card Flash Wishes

SocialTwist Tell-a-Friend
Related Posts Plugin for WordPress, Blogger...

Follow Us


Popular Posts

Gods Own Country Malayalam Live Channel Design by Blogger Templates