Showing posts with label Hindu Festival. Show all posts
Showing posts with label Hindu Festival. Show all posts
Attukal Pongala 2019 Greetings ആറ്റുകാൽ പൊങ്കാല ആശംസകൾ
The Attukal Bhagavathy Temple, ആറ്റുകാൽ ഭഗവതി ക്ഷേത്രം, one of the ancient temples of South
India. It is popularly described as Sabarimala of the Women, as women form
the major portion of devotees. The Goddess in the temple of Attukal is
worshipped as the Supreme Mother, creator of all living beings and the
mighty preserver as well as destroyer of them all. Vishnumaya took the
incarnation of Bhagavathy to annihilate the evil and protect the good in
the world in the present Era namely Kaliyuga.
ആറ്റുകാൽ അമ്മയ്ക്ക് ഗാനാർച്ചനയുമായി അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ശ്രീ. ദിനിൽ J.K. Album: Attukal Ammaykku Song: Ammayoru Balika Roopamay Singer: #SujathaMohan Sujatha Mohan Lyrics: #Dinil J.K Music: #MoniKrishna Orchestration: #AnoopKovalam Anoop Kovalam Comments: കിള്ളിയാറിന്റെ മനോഹരമായ തീരത്തു ഉഗ്രരൂപിണിയായി മഥുരയെ ചുട്ടെരിച്ചു കോപത്തോടെ വന്ന കണ്ണകിക്ക് ശാന്തതയും സമാധാനവും നൽകിയ പുണ്യ ഭൂമി !ബാലിക രൂപം പൂണ്ട് കിള്ളിയാറിന്റെ തീരത്തു വന്ന ആ സുന്ദരിയായ ബാലിക ശതകോടി ഭക്തരുടെ ആറ്റുകാൽ അമ്മയായി മാറി !വിളിച്ചാൽ വിളിപ്പുറത്തുള്ള ആറ്റുകാൽ 'അമ്മ !സ്ത്രീകളുടെ ശബരിമലയായി മാറി ആറ്റുകാൽ !ആറ്റുകാൽ പൊങ്കാലയ്ക്ക് എന്നും തിരളിയിലയുടെ സുഗന്ധം ആണ് !!!ഉറങ്ങാത്ത അനന്തപുരി !!വീടിനു മുന്നിലൂടെ പ്രവാഹമായി ഒഴുകുന്ന ജനങ്ങൾ !ആ യാത്ര തുടരുന്നത് പലർക്കും കൊടിയേറി ഏഴു ദിവസം മുൻപ് തന്നെയാണ് !കുട്ടികാലത്തെ വർണശബളമായ ഓർമകളുടെ നിറക്കൂട്ടാണ് ആറ്റുകാൽ പൊങ്കാല !പരീക്ഷയുടെ സമയത്തു വരുന്ന കാതടപ്പിക്കുന്ന പാട്ടുകളുടെ മേള ഉത്സവം !ഉത്സവത്തിനു മുൻപേ അതിവേഗം പഠിച്ചു തീർക്കനുള്ള വെപ്രാളം !!അപ്പൂപ്പന്റെ കൈപിടിച്ച് പോകുന്ന ആൾകാരെയെല്ലാം കൗതുകത്തോടെ നോക്കുമ്പോൾ അപ്പൂപ്പൻ പറഞ്ഞു തരുന്ന ഒരായിരം കഥകൾ !!തമാശയുടെ മേമ്പൊടി ചേർത്ത് ചിന്തിക്കുമ്പോൾ ചിരിപ്പിക്കുന്ന അന്നൗൺസ്‌മെന്റുകൾ !!ഭക്തജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക് കുട്ടികാലത്തെ മാറ്റു കൂട്ടുന്ന കളികളിൽ ഒന്നായി !!ഓർമ്മകൾക്ക് എന്നും പായസത്തിന്റെയും വെള്ളച്ചോറിന്റെയും തിരളിയുടെയും മണം നൽകുന്ന ആറ്റുകാൽ പൊങ്കാല !!അനന്തപുരിയുടെ ആഘോഷരാവുകൾ !!പാട്ടിന്റെ ഉത്സവം !!!അനന്തപുരിയിൽ ഏറ്റവും അധികം ചൂട് അനുഭവപ്പെടുന്ന ദിനം !!!നൈവേദ്യത്തിനു തൊട്ടു മൂന്നായി വരുന്ന ഹെലികോപ്റ്റർ കാണാൻ കൗതുകത്തോടെ കാത്തിരിക്കുന്ന നിമിഷങ്ങൾ !!കണ്ടു കഴിയുമ്പോൾ ഉള്ളിലുണ്ടാകുന്ന നിറഞ്ഞു തുളുമ്പുന്ന സന്തോഷം അടുത്ത ഒരുവര്ഷത്തേക്ക് വേണ്ടി സൂക്ഷിക്കുന്ന സന്തോഷം !!ഓർമ്മച്ചെപ്പുകളിൽ ആറ്റുകാൽ അമ്മയ്ക്ക് സരസ്വതി ഭാവമാണ് !!സ്നേഹമുള്ള ഒരമ്മ !!പാട്ടുകളുടെ പൊങ്കാല !!എത്രയെത്ര മനോഹരമായ പാട്ടുകൾ !!!ഉറങ്ങാത്ത അനന്തപുരിയിൽ ചിരി തൂകി നിൽക്കുന്ന ആറ്റുകാൽ അമ്മയ്ക്ക് കൂട്ടായി സുന്ദരികളായ താലപ്പൊലി പെൺകുട്ടികളും സുന്ദരന്മാരായ കുത്തിയോട്ടത്തിന്റെ ആൺകുട്ടികളും !!!പൊങ്കാല കഴിഞ്ഞാൽ ഉറങ്ങാത്ത കുത്തിയോട്ടത്തിന്റെ രാവു !!വില്ലടിച്ചാൻ പാട്ടു ചെവിയിലിപ്പോഴും മുഴങ്ങുന്ന പോലെ !കണ്ണകി മഥുര ചുട്ടെരിക്കുന്ന ദിവസം പാടുന്ന നേരത്തു ആറ്റുകാൽ അമ്മയെ നേരിട്ട് നോക്കാതെ ഒളിഞ്ഞു നൊക്കിയ ബാല്യകാലം !ദേഷ്യത്തോടെ ഇരിക്കുമ്പോൾ നോക്കാനുള്ള പേടി !പിൽക്കാലത്തു ഒരിക്കലും ദേഷ്യം വരാത്ത സ്നേഹമായി ആണ് 'അമ്മ എന്ന് മനസ്സിലാക്കി തന്ന ആറ്റുകാൽ !!!സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ !!!സ്‌കൂളിൽ പഠിച്ച പിരിഞ്ഞു പോയ കൂട്ടുകാരുടെ സംഗമ വേദികൂടിയാണ് ആറ്റുകാൽ പൊങ്കാല !!എല്ലാപേരും വരുന്ന സ്ഥലം !!കാതങ്ങൾക്കകലെ ആണെങ്കിലും ഓർമച്ചെപ്പിനെന്നും അതിരില്ലാത്ത സ്നേഹം തന്ന അമ്മയുടെ മണ്ണമുള്ള ആറ്റുകാൽ പൊങ്കാല !!നന്ദി ചേച്ചി ഒരുപാട്ടിലൂടെ ഒരുപിടി ഓർമകളിലേക്ക് കൈപിടിച്ച് കൂട്ടികൊണ്ടു പോയതിനു !!കാലമേ നീയെത്ര ധന്യ !നിൻ വിരൽ തുമ്പുകൾ തഴുകും ഈ കുഞ്ഞിളം പൂവിനും !!ഓർത്തുവെച്ചീടുവാൻ നീ നൽകിയ പൊൻകണം !!പൊടിതട്ടിയെടുത്തു ഞാൻ മനസ്സിൻ മന്ദാര ചെപ്പിൽ !!ചേച്ചി സൂപ്പർ ചേച്ചിയുടെ ചിരിപോലെ തന്നെ അതിമനോഹരമായ പാട്ട് !!🙏🙏🙏🙏🙏 Credits: Sivani Nair Attukal PongalaThe Pongala Mahotsavam is the most important festival of Attukal Bhagavathy Temple. The offering of Pongala is a special temple practice prevalent in the southern part of Kerala and some parts of Tamilnadu. It is a ten-day programme commencing on the Karthika star of the Malayalam month of Makaram-Kumbham (February-March) and closing with the sacrificial offering known as Kuruthitharpanam at night. On the ninth day of the festival the world famous Attukal Pongala Mahotsavam takes place. The entire area of about 5 kilometre radius around temple with premises of houses of people of all caste, creed and religion, open fields, roads, commercial institutions, premises of Government offices etc. emerges as a consecrated ground for observing Pongala rituals for lakhs of women devotees assembling from different parts of Kerala and outside. The ceremony is exclusively confined to women folk and the enormous crowd, which gathers in Thiruvananthapuram on this auspicious day is reminiscent of the Kumbhamela Festival of North India. ആറ്റുകാൽ പൊങ്കാലകുംഭമാസത്തിലെ പൂരം നാളിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. പൊങ്കാലക്ക് എട്ട് ദിവസം മുൻപ്, അതായത് കാർത്തിക നാളിൽ ആരംഭിക്കുന്ന ആഘോഷങ്ങൾ പത്താം ദിവസമായ ഉത്രം നാളിലാണ് അവസാനിക്കുന്നത്. അന്ന് മുതൽ ആറ്റുകാലിലും പരിസരപ്രദേശങ്ങളിലും വഴിയോരകലാപ്രകടനങ്ങൾ വിവിധ സംഘടനകളുടെ നേതൃത്വത്തിലും ക്ഷേത്രത്തിൽ ക്ഷേത്രം ട്രസ്റ്റിന്റെ കീഴിലും വിവിധ വേദികളിൽ അരങ്ങേറുന്നു. കണ്ണകീചരിതം പാടി ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നു. അതോടെ ആറ്റുകാൽ ഉത്സവത്തിന് തുടക്കമാകുന്നു. അതിനു പിന്നാലെ തോറ്റം പാട്ട് തുടങ്ങുന്നു. കൊടുങ്ങല്ലൂരമ്മയെ എഴുന്നള്ളിച്ച് ആറ്റുകാലിൽ എത്തിക്കുന്നത് മുതൽ പാണ്ഡ്യരാജാവിന്റെ നിഗ്രഹം വരെയുള്ള ഭാഗങ്ങൾ പൊങ്കാലയ്ക്ക് മുൻപായി പാടി തീർക്കുന്നു. അതിനുശേഷമാണ് പൊങ്കാല അടുപ്പിൽ തീ കത്തിക്കുന്നത്. പൊങ്കാല നിവേദ്യം, താലപ്പൊലി, കുത്തിയോട്ടം, പുറത്തെഴുന്നള്ളത്ത്, പാടി കാപ്പഴിക്കൽ, ഗുരുതിയോട് കൂടി ആറ്റുകാലിലെ ഉത്സവം സമാപിക്കുന്നു.The Attukal Pongala held in Attukal Temple, Thiruvananthapuram is the largest congregation of women for a festival in the world. Pongala, which means 'to boil over’, is the ritual in which women prepare sweet payasam (a pudding made from rice, jaggery, coconut and plantains cooked together) and offer it to the Goddess or ‘Bhagavathy’. Attuakal RitualsThe ritual can only be performed by women and the streets of the city are known to be jam-packed with faithful devotees during the time of the festival. The Goddess-fondly referred to as ‘Attukalamma’ is said to be appeased by this ritual.The entire Thiruvananthapuram city lights up in festive fervour and the number of devotees has increased to the point that it has been recorded in the Guinness World Book of Records. It is an experience that is extremely unique and must be soaked in first-hand to understand its magnificence. The annual Ponkala festival of Attukal Bhagavathi temple here, one of the world's biggest devotional congregations of women, has made it to the Guinness Book of World Records. പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരും എന്നുള്ള ഉറപ്പുമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്. പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തിൽ രണ്ടുനേരം കുളിച്ച്, മൽത്സ്യം, മുട്ട, മാംസം എന്നിവ വെടിഞ്ഞ് ഒരു തികഞ്ഞ സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാൻ. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽെ മാത്രമേ ആഹാരം കഴിക്കാവൂ. (ഇന്ന് അത് മാറി ഒരു നേരം മാത്രമേ അരി ആഹാരം കഴിയ്ക്കാൻ പാടൂള്ളൂ എന്നായിട്ടുണ്ട്). പൊങ്കാലയ്ക്ക് മുൻപ് കഴിവതും ക്ഷേത്രദർശനം നടത്തുക. കാരണം പൊങ്കാല ഇടുവാൻ അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയിൽ അവിൽ, മലർ, വെറ്റില, പാക്ക്, പഴം, ശർക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ വയ്ക്കണം. പുതിയ മൺകലത്തിലാണ് പൊങ്കാല ഇടേണ്ടത്. ഇത് കൊണ്ട് അർത്ഥമാക്കുന്നത്; പ്രപഞ്ചത്തിൻറെ പ്രതീകമായ മൺകലം ശരീരമായി സങ്കല്പ്പിച്ച്, അതിൽ അരിയാകുന്ന മനസ്സ് തിളച്ച് അതിൻറെ അഹംബോധം നശിക്കുകയും, ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിൻറെ പായസമായി മാറുന്നു എന്നാണ്. According to folklore, Attukal Bhagavathi is the divine form of Kannagi, heroine of the Tamil classic Silappadikaram. The Ponkala festival celebrates the hospitality accorded to Kannagi by women at Attukal when she was on her way to Kodungallur after destroying the ancient city of Madurai to avenge the injustice meted out to her husband Kovilan. The pilgrims from all over the country, who visit Sree Padmanabha Swamy Temple and worship the Lord, do not consider their visits complete without the visit to the shrine of the supreme Mother Attukalamma.
|
Posted at 9:49 AM | Labels: 2019, Attukal, Attukal Amma, Attukal Devi, Attukal Pongala, Attukal Temple, greetings, Hindu Festival, thiruvananthapuram, ആശംസകൾ, ആറ്റുകാൽ, പൊങ്കാല | 0 Comments
Karthikai Deepam Karthigai Vilakkidu Karthika Festival 2015 Greetings Wishes തൃക്കാര്‍ത്തിക കാര്‍ത്തിക
India is a country of varied culture and traditions. The variety of food, culture, festivals and language make it different from other countries. Today is Karthikai Karthigai Deepam കാര്‍ത്തിക വിളക്ക് തൃക്കാര്‍ത്തിക is a traditional Hindu festival observed in South India.
ഇന്ന് വൃശ്ചികമാസത്തിലെ തൃക്കാർത്തിക. ഹൈന്ദവമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള ജീവിതം പ്രകാശപൂരിതമാക്കുന്ന ദിനം. മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം കത്തിച്ച്, ദേവിയെ മനസിൽ വണങ്ങി നാടെങ്ങും തൃക്കർത്തികയാഘോഷിക്കുന്നു. വിളക്ക്, പ്രകാശം പരത്തുന്നത് പോലെ തൃക്കാർത്തിക ദിനം ആചാര വിധികളോടെ ആചരിക്കുമ്പോൾ ദേവി ഭക്തരുടെ ജീവിതത്തിലും ഐശ്വര്യം പകർത്തുന്നു എന്ന് ഐതിഹ്യം പറയുന്നു.
Karthikai festival falls in the month of Karthikai (mid-November to mid-December) as per Tamil calendar. This occurs on the day when the moon is in conjunction with the constellation Karthigai (Pleiades) and purnimai. This constellation appears as a group of six stars in the firmament in the shape of a pendant from the ear. In 2015 Karthikai festival is celebrated in November 2015.
മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം കത്തിച്ച്, ദേവിയെ മനസിൽ വണങ്ങി നാടെങ്ങും തൃക്കർത്തികയാഘോഷിക്കുന്നു. അധര്‍മത്തിന്‍റെ മേല്‍ പരാശക്തി പൂര്‍ണ വിജയം നേടിയ ദിവസമായും തൃക്കാര്‍ത്തിക ആചരിക്കുന്നു.
Temples, houses and streets are lit with rows of oil lamps known as agal vilakku. This festival is grandly celebrated in Thiruvannamalai, located in Tamilnadu. It is celebrated for 10 days and on the 10th day Mahadeepam (a huge lamp) is lit on top of the Annamalai hill which is said to be visible around a radius of 40 km. Devotees from all over the country visit this temple where Lord Shiva has manifested in the form of fire (Arunachalam). This is perhaps the oldest festival in the history of Tamilnadu.
ഐശ്വര്യത്തിന്റെ പ്രതീകമായി തൃക്കാര്‍ത്തിക ആഘോഷിക്കുന്നു. നിറ ദീപങ്ങള്‍ തെളിഞ്ഞു കത്തി നില്‍ക്കുന്ന ഒരു വീടും ചുറ്റുപാടും ആണ് തൃക്കാര്‍ത്തിക എന്ന് പറയുമ്പോള്‍ മനസിലേക്ക് ആദ്യം തെളിഞ്ഞു വരുന്ന രൂപം. ദീപങ്ങളാല്‍ ചുറ്റപ്പെട്ട ഒരു മനോഹരമായ രൂപം. ചെറിയ മണ്‍ചിരാതുകളില്‍ എണ്ണ ഒഴിച്ചു തിരി ഇട്ട് കത്തിച്ചു വെക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന സന്തോഷംപറഞ്ഞറിയിക്കാന്‍ പറ്റില്ല.സന്തോഷത്തിന്റെയും അഭിവൃത്തിയുടെയും പ്രതീകം എന്ന് അതിനെവിശേഷിപ്പിക്കാം.
കേരളത്തില്‍ ലക്ഷ്മി ദേവിയുടെ പ്രീതിക്കായി ആണ് തൃക്കാര്‍ത്തിക. ദേവി ക്ഷേത്രങ്ങളില്‍ ഉത്സവം ആയിആഘോഷിക്കുന്നു.
Karthigai Deepam is a typical festival of lights of the southern part of India and is an extension of Deepavali festival. It is very similar to Bhai Duj or Raksha Bandhan celebrated in other parts of the country. The ideology of the festival is that "the sisters pray for their brothers' well being and the brothers in turn, promise to safeguard the sisters in times of trouble. This festival also involves the lighting of lamps in the homes, temples and the workplace.
തൃക്കാര്‍ത്തിക ദീപങ്ങളുടെ ഉത്സവം എന്നാണ് അറിയപെടുന്നത്. ചിരാതുകളില്‍ ദീപം തെളിച്ചു വീടുകള്‍അലങ്കരികുകകയാണ് കാര്‍ത്തിക നാളില്‍. വൃശ്ചിക മാസത്തിലെ പൂര്‍ണ്ണിമയും കാര്‍ത്തിക നക്ഷത്രവും ഒന്നിച്ചു വരുന്ന ദിവസം ആണ് കേരളത്തില്‍തൃക്കാര്‍ത്തിക ആയി ആഘോഷിക്കുന്നത്. ആ ദിവസം ഹിന്ദു ഭവനങ്ങള്‍ ദീപങ്ങളാല്‍ അലം ക്രതമായി സന്ധ്യയെവരവേല്കും. ഉത്സവത്തെക്കാളും ഒരു ആഘോഷം ആയിട്ടാണ് തൃക്കാര്‍ത്തിക കേരളത്തില്‍ കൊണ്ടാടുന്നത്.
Many legends and lyrical poetry have grown round this star. The six stars are considered in Indian mythology as the six celestial nymphs who reared the six babies in the saravana tank which later were joined together to form the six faced Muruga. He is therefore called Karthikeya, the incarnation of lord Shiva as his second son after lord Ganesha. Stories tells lord shiva created Muruga from his 3rd eye of six primary faces (Tatpurusam, Aghoram, Sadyojatam,Vamadevam,Eesanam,Adhomukam). Stories tells the six forms made into six child and each of them brought up by the six Karthigai nymphs and later merged into one by his mother Parvati.
While merging he also formed into a six faced (Arumugam and twelve handed god. The Lord muruga is also portrayed with his six plays and worshiped with six names. As the six nymphs helped in growing the six child, lord shiva blessed immortality to the six nymphs as ever living stars on the sky. Any worship performed to this six stars is equal to worshiping lord muruga himself. They are worshiped by lit up with rows of oil lamps (Deepam) in the evening of the festival day around the souses and streets. Karthikai Deepam is also known as Kartikeya, or Muruga's birthday.
Lord Vishnu failed in his search and returned. But Lord Brahma, chancing upon a piece of Thazhambu, a flower, learnt from it that it had been floating down for thirty thousand years from Lord Shiva's head. He seized upon this and claimed to Lord Shiva that he had seen the other's top. Lord Siva realized the falsehood and pronounced that there would never be a temple for Lord Brahma in this world. He also interdicted the use of the flower Thazhambu in his worship. Lord Shiva appeared as a flame, this day is called karthikai maha Deepam.
ദേവാസുര യുദ്ധത്തില്‍ മഹിഷാസുരനെ വധിക്കാന്‍ ഉപായം കാണാതെ ദേവകള്‍ എല്ലാരും ദു:ഖിതരായി ബ്രഹ്മാവിന്റെ അടുത്ത് ചെന്നു. ബ്രഹ്മാവ് വിചാരിച്ചിട്ട് കാര്യം നടക്കഞ്ഞ കാരണം എല്ലാരും കൂടെ മഹാ വിഷ്ണുവിനെയും പരമശിവനെയും കാണാന്‍ ചെന്നു. വിവരങ്ങള്‍ എല്ലാം അറിഞ്ഞു കുപിതരായ ഇവര്‍ മഹിഷാസുരനെ വധിക്കാന്‍ ആയി ഒരു നാരി രൂപത്തെ സൃഷ്ടിച്ചു. ഓരോ ദേവന്മാരുടെയും യശസ്സ് ദേവിയുടെ ഓരോ അവയവം ആയി തീര്‍ന്നു. ബ്രഹ്മാവിന്റെ മുഖത്തുനിന്നും ഒരു തേജസ് പുറപ്പെട്ടു. പരമശിവനില്‍ നിന്നും ഘോരക്രിതി പൂണ്ട ശക്തി ജനിച്ചു, വിഷ്ണുവില്‍ നിന്നും നീല നിറത്തില്‍ ഒരു തേജസ് വന്നു. ആ തേജസ് എല്ലാം കൂടി ചേര്ന്നു പതിനെട്ടു കരങ്ങളോട് കൂടിയ ജഗത് മോഹിനി രൂപം കൊണ്ടു. ആ രൂപം കണ്ടു ദേവകള്‍ സന്തുസ്ടരായി തീര്‍ന്നു. ദേവലോകത്തെ മഹിഷന്റെ അടിമത്തത്തില്‍ നിന്നും മോചിപ്പികാനായി രൂപമെടുത്ത മഹാമയയെ അവര്‍ വാഴ്ത്തി. മഹിഷാസുര നിഗ്രഹം കഴിഞ്ഞു വന്ന ദേവിയെ സ്തുതിച്ചാണ് കേരളത്തില്‍ തൃക്കാര്‍ത്തിക ആഘോഷിക്കുന്നത് എന്നൊരു ഒരു സങ്കല്‍പം ഉണ്ട്. (ദേവി പുരാണത്തില്‍ നിന്നും കടം കൊണ്ടത്).
തമിഴ്നാട്ടില്‍ ഇതിനെ ഭരണി ദീപം എന്നും വിഷ്ണു ദീപം എന്നും പറയപ്പെടുന്നു. ശിവ ഭക്തരുടെയുംവിഷ്ണുഭക്തരുടെയും ആണ് ഈ രീതിയില്‍ ഉള്ള ആഘോഷം. സുബ്രഹ്മണ്യന്റെ ജന്മ ദിവസമായും കാര്‍ത്തികതമിഴ്നാട്ടില്‍ ആഘോഷിക്കുന്നു. പരമ ശിവന്റെ ദിവ്യ പ്രഭയില്‍ നിന്നും കാര്‍ത്തിക ദേവിയുടെ സഹായത്താല്‍സുബ്ര്‍ഹമാന്യന്‍ ഉണ്ടായി എന്നൊരു വിശ്വാസവും ഉണ്ട്.
In Telugu households, Kaartheeka maasam (month) is considered very auspicious. The Kartheeka month starts on the day of Deepawali. From that day till the end of the month, oil lamps are lit every day. On Kartheeka Pournami (full moon of Kartheeka month) oil lamp with 365 wicks, prepared at home, are lit in Lord Shiva temples. Apart from that, Kaartheeka puranam is read and fasting is observed till sunset, every day for the whole month.
On Karthika day, people usually make Pori Urundai or Puffed Rice Balls, appam, Neyyappam, Poli, Payasam and share it with our family and friends. A grand feast is also prepared on this day which includes rice, sambar, rasam, kootu, kurry, vada, payasam, appalam, etc.
ഇന്ന് വൃശ്ചികമാസത്തിലെ തൃക്കാർത്തിക. ഹൈന്ദവമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള ജീവിതം പ്രകാശപൂരിതമാക്കുന്ന ദിനം. മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം കത്തിച്ച്, ദേവിയെ മനസിൽ വണങ്ങി നാടെങ്ങും തൃക്കർത്തികയാഘോഷിക്കുന്നു. വിളക്ക്, പ്രകാശം പരത്തുന്നത് പോലെ തൃക്കാർത്തിക ദിനം ആചാര വിധികളോടെ ആചരിക്കുമ്പോൾ ദേവി ഭക്തരുടെ ജീവിതത്തിലും ഐശ്വര്യം പകർത്തുന്നു എന്ന് ഐതിഹ്യം പറയുന്നു.
Karthikai festival falls in the month of Karthikai (mid-November to mid-December) as per Tamil calendar. This occurs on the day when the moon is in conjunction with the constellation Karthigai (Pleiades) and purnimai. This constellation appears as a group of six stars in the firmament in the shape of a pendant from the ear. In 2015 Karthikai festival is celebrated in November 2015.
മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം കത്തിച്ച്, ദേവിയെ മനസിൽ വണങ്ങി നാടെങ്ങും തൃക്കർത്തികയാഘോഷിക്കുന്നു. അധര്‍മത്തിന്‍റെ മേല്‍ പരാശക്തി പൂര്‍ണ വിജയം നേടിയ ദിവസമായും തൃക്കാര്‍ത്തിക ആചരിക്കുന്നു.
Enjoy this Karthikai Deepam with your family and friends.
ഇന്ന് തൃക്കാര്‍ത്തിക, വൃശ്ചിക മാസത്തിലെ കാർത്തിക നാളാണ് തൃക്കാർത്തികയായി ആഘോഷിക്കുന്നത് . ലക്ഷ്മീദേവിയുടെ പ്രീതിയ്ക്കായി വീടും പരിസരങ്ങളും ദീപങ്ങളാല് അലങ്കരിക്കുന്ന ആഘോഷവേളയാണ് വൃശ്ചിക തൃക്കാര്‍ത്തിക നാള്. യശോദയുടെ മകളായി പിറന്ന് ശ്രീകൃഷ്ണരക്ഷ ചെയ്ത മായാദേവിയെപ്പറ്റി ഭാഗവതം ദശമസ്കന്ദത്തില് പറയുണ്ട്. ആ ദേവി തന്നെയാണ് കാശിയെന്ന് അഗ്നിപുരാണത്തില്‍ സൂചിപ്പിക്കുന്നു. വൃശ്ചികത്തിലെ കാര്‍ത്തിക നാളിലാണ് ദേവി ജനിച്ചതെന്നാണ് സങ്കല്പം. അന്ന് ഇവിടങ്ങളില്‍ ചുറ്റുവിളക്ക് കൊളുത്തി ദേവിയുടെ ജന്മദിനം ആഘോഷിക്കുന്നു.Temples, houses and streets are lit with rows of oil lamps known as agal vilakku. This festival is grandly celebrated in Thiruvannamalai, located in Tamilnadu. It is celebrated for 10 days and on the 10th day Mahadeepam (a huge lamp) is lit on top of the Annamalai hill which is said to be visible around a radius of 40 km. Devotees from all over the country visit this temple where Lord Shiva has manifested in the form of fire (Arunachalam). This is perhaps the oldest festival in the history of Tamilnadu.
ഐശ്വര്യത്തിന്റെ പ്രതീകമായി തൃക്കാര്‍ത്തിക ആഘോഷിക്കുന്നു. നിറ ദീപങ്ങള്‍ തെളിഞ്ഞു കത്തി നില്‍ക്കുന്ന ഒരു വീടും ചുറ്റുപാടും ആണ് തൃക്കാര്‍ത്തിക എന്ന് പറയുമ്പോള്‍ മനസിലേക്ക് ആദ്യം തെളിഞ്ഞു വരുന്ന രൂപം. ദീപങ്ങളാല്‍ ചുറ്റപ്പെട്ട ഒരു മനോഹരമായ രൂപം. ചെറിയ മണ്‍ചിരാതുകളില്‍ എണ്ണ ഒഴിച്ചു തിരി ഇട്ട് കത്തിച്ചു വെക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന സന്തോഷംപറഞ്ഞറിയിക്കാന്‍ പറ്റില്ല.സന്തോഷത്തിന്റെയും അഭിവൃത്തിയുടെയും പ്രതീകം എന്ന് അതിനെവിശേഷിപ്പിക്കാം.
കേരളത്തില്‍ ലക്ഷ്മി ദേവിയുടെ പ്രീതിക്കായി ആണ് തൃക്കാര്‍ത്തിക. ദേവി ക്ഷേത്രങ്ങളില്‍ ഉത്സവം ആയിആഘോഷിക്കുന്നു.
Karthigai Deepam is a typical festival of lights of the southern part of India and is an extension of Deepavali festival. It is very similar to Bhai Duj or Raksha Bandhan celebrated in other parts of the country. The ideology of the festival is that "the sisters pray for their brothers' well being and the brothers in turn, promise to safeguard the sisters in times of trouble. This festival also involves the lighting of lamps in the homes, temples and the workplace.
തൃക്കാര്‍ത്തിക ദീപങ്ങളുടെ ഉത്സവം എന്നാണ് അറിയപെടുന്നത്. ചിരാതുകളില്‍ ദീപം തെളിച്ചു വീടുകള്‍അലങ്കരികുകകയാണ് കാര്‍ത്തിക നാളില്‍. വൃശ്ചിക മാസത്തിലെ പൂര്‍ണ്ണിമയും കാര്‍ത്തിക നക്ഷത്രവും ഒന്നിച്ചു വരുന്ന ദിവസം ആണ് കേരളത്തില്‍തൃക്കാര്‍ത്തിക ആയി ആഘോഷിക്കുന്നത്. ആ ദിവസം ഹിന്ദു ഭവനങ്ങള്‍ ദീപങ്ങളാല്‍ അലം ക്രതമായി സന്ധ്യയെവരവേല്കും. ഉത്സവത്തെക്കാളും ഒരു ആഘോഷം ആയിട്ടാണ് തൃക്കാര്‍ത്തിക കേരളത്തില്‍ കൊണ്ടാടുന്നത്.
Karthikai Deepam, Karthikai vilakkidu
തൃക്കാര്‍ത്തിക വിളക്ക് is a Hindu specially Tamils Festival of Lights. The festival is observed in most Hindu homes and every temple, and falls in the month of Kārttikai (mid-November to mid-December) as per Tamil calendar. Karthika occurs on the day when the moon is in conjunction with the constellation Karthigai and pournami. This constellation appears as a group of six stars in the firmament in the shape of a pendant from the ear.Many legends and lyrical poetry have grown round this star. The six stars are considered in Indian mythology as the six celestial nymphs who reared the six babies in the saravana tank which later were joined together to form the six faced Muruga. He is therefore called Karthikeya, the incarnation of lord Shiva as his second son after lord Ganesha. Stories tells lord shiva created Muruga from his 3rd eye of six primary faces (Tatpurusam, Aghoram, Sadyojatam,Vamadevam,Eesanam,Adhomukam). Stories tells the six forms made into six child and each of them brought up by the six Karthigai nymphs and later merged into one by his mother Parvati.
While merging he also formed into a six faced (Arumugam and twelve handed god. The Lord muruga is also portrayed with his six plays and worshiped with six names. As the six nymphs helped in growing the six child, lord shiva blessed immortality to the six nymphs as ever living stars on the sky. Any worship performed to this six stars is equal to worshiping lord muruga himself. They are worshiped by lit up with rows of oil lamps (Deepam) in the evening of the festival day around the souses and streets. Karthikai Deepam is also known as Kartikeya, or Muruga's birthday.
Karthika History
One of the earliest references to the festival is found in the Aganaanooru, a book of poems, which dates back to the Sangam Age (200 B.C. to 300 A.D.). The Aganaanooru clearly states that Karthigai is celebrated on the full moon day (pournami) of the month of Karthigai, as per South Indian calendar. It was one of the most important festivals (peruvizha) of the ancient Tamils, including now the areas of modern Kerala too. Avaiyyar, the renowned poetess of those times, refers to the festival in her songs. Karthikai Deepam is one of the oldest festivals celebrated by Tamil people. The festival finds reference in Sangam literature like Akanaṉūṟu and the poems of Auvaiyar.Religious aspects of Karthikai
Lord Shiva appeared as an endless flame of light before Lord Vishnu and Lord Brahma, who each considered himself supreme and said that the matter could be tested if the two could search for Lord Shiva's Head and feet. Lord Vishnu took the form of a boar(Sanskrit:Varaha, Tamil:Varaham(pandri) ) and delved deep into the earth, Lord Brahma that of a swan(Sanskrit:Hansa, Tamil:Annam) and flew towards the skies.Lord Vishnu failed in his search and returned. But Lord Brahma, chancing upon a piece of Thazhambu, a flower, learnt from it that it had been floating down for thirty thousand years from Lord Shiva's head. He seized upon this and claimed to Lord Shiva that he had seen the other's top. Lord Siva realized the falsehood and pronounced that there would never be a temple for Lord Brahma in this world. He also interdicted the use of the flower Thazhambu in his worship. Lord Shiva appeared as a flame, this day is called karthikai maha Deepam.
ദേവാസുര യുദ്ധത്തില്‍ മഹിഷാസുരനെ വധിക്കാന്‍ ഉപായം കാണാതെ ദേവകള്‍ എല്ലാരും ദു:ഖിതരായി ബ്രഹ്മാവിന്റെ അടുത്ത് ചെന്നു. ബ്രഹ്മാവ് വിചാരിച്ചിട്ട് കാര്യം നടക്കഞ്ഞ കാരണം എല്ലാരും കൂടെ മഹാ വിഷ്ണുവിനെയും പരമശിവനെയും കാണാന്‍ ചെന്നു. വിവരങ്ങള്‍ എല്ലാം അറിഞ്ഞു കുപിതരായ ഇവര്‍ മഹിഷാസുരനെ വധിക്കാന്‍ ആയി ഒരു നാരി രൂപത്തെ സൃഷ്ടിച്ചു. ഓരോ ദേവന്മാരുടെയും യശസ്സ് ദേവിയുടെ ഓരോ അവയവം ആയി തീര്‍ന്നു. ബ്രഹ്മാവിന്റെ മുഖത്തുനിന്നും ഒരു തേജസ് പുറപ്പെട്ടു. പരമശിവനില്‍ നിന്നും ഘോരക്രിതി പൂണ്ട ശക്തി ജനിച്ചു, വിഷ്ണുവില്‍ നിന്നും നീല നിറത്തില്‍ ഒരു തേജസ് വന്നു. ആ തേജസ് എല്ലാം കൂടി ചേര്ന്നു പതിനെട്ടു കരങ്ങളോട് കൂടിയ ജഗത് മോഹിനി രൂപം കൊണ്ടു. ആ രൂപം കണ്ടു ദേവകള്‍ സന്തുസ്ടരായി തീര്‍ന്നു. ദേവലോകത്തെ മഹിഷന്റെ അടിമത്തത്തില്‍ നിന്നും മോചിപ്പികാനായി രൂപമെടുത്ത മഹാമയയെ അവര്‍ വാഴ്ത്തി. മഹിഷാസുര നിഗ്രഹം കഴിഞ്ഞു വന്ന ദേവിയെ സ്തുതിച്ചാണ് കേരളത്തില്‍ തൃക്കാര്‍ത്തിക ആഘോഷിക്കുന്നത് എന്നൊരു ഒരു സങ്കല്‍പം ഉണ്ട്. (ദേവി പുരാണത്തില്‍ നിന്നും കടം കൊണ്ടത്).
തമിഴ്നാട്ടില്‍ ഇതിനെ ഭരണി ദീപം എന്നും വിഷ്ണു ദീപം എന്നും പറയപ്പെടുന്നു. ശിവ ഭക്തരുടെയുംവിഷ്ണുഭക്തരുടെയും ആണ് ഈ രീതിയില്‍ ഉള്ള ആഘോഷം. സുബ്രഹ്മണ്യന്റെ ജന്മ ദിവസമായും കാര്‍ത്തികതമിഴ്നാട്ടില്‍ ആഘോഷിക്കുന്നു. പരമ ശിവന്റെ ദിവ്യ പ്രഭയില്‍ നിന്നും കാര്‍ത്തിക ദേവിയുടെ സഹായത്താല്‍സുബ്ര്‍ഹമാന്യന്‍ ഉണ്ടായി എന്നൊരു വിശ്വാസവും ഉണ്ട്.
Karthigai Celebrations
Nizhal Thangal, Attoor decorated with Agal vilakkus during the Karthikai Deepam celebrations on 2013-11-16. Rows of Agal vilakkus (Clay Oil lamps) are lit in every house. Karthigai is essentially a festival of lamps. The lighted lamp is considered an auspicious symbol. It is believed to ward off evil forces and usher in prosperity and joy. While the lighted lamp is important for all Hindu rituals and festivals, it is indispensable for Karthigai. This festival is also celebrated to commemorate the bonding between brothers and sisters in south India(analogous to Bhaiya-Dhuj and Raakhi). Sisters pray for the prosperity and success of their brothers and light lamps to mark the occasion.In Telugu households, Kaartheeka maasam (month) is considered very auspicious. The Kartheeka month starts on the day of Deepawali. From that day till the end of the month, oil lamps are lit every day. On Kartheeka Pournami (full moon of Kartheeka month) oil lamp with 365 wicks, prepared at home, are lit in Lord Shiva temples. Apart from that, Kaartheeka puranam is read and fasting is observed till sunset, every day for the whole month.
On Karthika day, people usually make Pori Urundai or Puffed Rice Balls, appam, Neyyappam, Poli, Payasam and share it with our family and friends. A grand feast is also prepared on this day which includes rice, sambar, rasam, kootu, kurry, vada, payasam, appalam, etc.
തെങ്ങും പ്ലാവും അടുത്തടുത്ത് നില്ക്കുന്ന സ്ഥലത്ത് മുറത്തില്‍
ഇടിഞ്ഞിലുകളോ (ചെരാതുകള്‍) വെളളയ്ക്ക(കൊച്ചങ്ങ) തോടുകളോ നിറച്ച് എണ്ണ നിറച്ച് തിരി കൊളുത്തി വയ്ക്കും. പുതിയ മുറത്തിലോ
താമ്പാളത്തിലോ അരി, ശര്‍ക്കര, അരിമാവ്, തേങ്ങ, ദീപം, തുളസിപ്പൂവ്,
അവില്, പൊരി തുടങ്ങിയ പടുക്ക സാധനങ്ങള്‍ ചന്ദനം, ഭസ്മം, എന്നിവ ഒരുക്കി
വച്ച് രണ്ട് പന്തം കത്തിക്കും. ആ
പന്തങ്ങളുമായി സ്ത്രീയും, പുരുഷനും വീടിന് മൂന്ന് വലംവയ്ക്കും.
ചുറ്റിനുമുളള വൃക്ഷങ്ങളുടെ പേരുചൊല്ലി ദീപം കാട്ടും. കാര്‍ത്തികക്ക്
കാച്ചിലും ചെറുകിഴങ്ങും കരിക്കും കഴിക്കണം.
താമ്പാളത്തില്‍ അരിമാവും, ശര്‍ക്കരയും നല്ലെണ്ണയും ഞെവടിച്ചേര്‍ത്ത് ഓരോ ഉരുളയും കരിക്ക് തെരളിയപ്പം എന്നിവയുമാണ് രാത്രി ഭക്ഷണം. തടവിളക്കു കൊളുത്തി അരിയും തേങ്ങയും ഉപ്പോ മധുരമോ ചേര്‍ക്കാതെ പൂവരശിന്‍റെ ഇലയില്‍ (ചീലന്തി) അടയുണ്ടാക്കി സന്ധ്യയ്ക്ക് നിവേദിക്കുന്ന ചടങ്ങ് ചിലയിടങ്ങളിലുണ്ട്.

വൃശ്ചികം ഒന്നു
മുതല് കാര്ത്തിക വരെ കാര്‍ത്തിക പൂവിടുന്ന ചടങ്ങും ഉണ്ട്. തെക്കതുകള്ക്ക്
മുന്നിലെ മുറ്റത്താണ് കാര്‍ത്തിക പൂക്കളം ഒരുക്കുന്നത്. ഉപ്പനെച്ചത്തിന്‍റെ
പൂവിനെയാണ് കാര്‍ത്തിക പൂവെന്ന് വിളിക്കുന്നത്. കാര്‍ത്തിക പൂക്കളത്തില്‍
തിട്ട വേണ്ട. തറയില്‍ ചാണകം മെഴുകി നടുക്ക് ഗണപതിയെ
സങ്കല്പിച്ച് പൂവ് കുത്തിവയ്ക്കും. അതിനെച്ചുറ്റിയാണ് കാര്‍ത്തിക പൂവും നിറമുളള മറ്റ് പൂവുകളും ഇടുന്നത്.കാര്‍ത്തിക പൂക്കളം
ഒരു മണ്ഡലക്കാലം വരെ ഇടാം. (41 നാള്) വൃശ്ചികം
അവസാന നാളിലും മണ്ഡലം തീരുന്ന ദിവസവും കാര്‍ത്തിക പൂവ്
മാത്രമെ കളത്തില് പാടുളളൂ. തലേനാള്‍ കാര്ത്തികപ്പൂവിന്‍റെ മൊട്ട് പറിച്ച്
വെളളത്തിലിട്ടു വയ്ക്കും. പിറ്റേന്നാള്‍ അത് വിടരുമ്പോള്‍ തെല്ലു
നിറവ്യത്യാസം വരും. അത് അന്ന് ഇറുത്തെടുക്കുന്ന പൂവും മാറിമാറി ഉപയോഗിച്ചാണ് ആ രണ്ടു ദിവസവും പൂക്കളമൊരുക്കുന്നത്. ഒരു
പന്തം വയലിന്‍റെ നടുഭാഗത്തും ഒരെണ്ണം ചാണകക്കുഴിയിലും കുത്തി
നിറുത്തും. കൊതുമ്പിലോ ചൂട്ടിലോ
തുണിപൊതിഞ്ഞുകെട്ടി മൂട്ടില് പൂവും കെട്ടി എണ്ണയൊഴിച്ചു കത്തിക്കും.
വാഴത്തടയില്‍ കുരുത്തോല വച്ചലങ്കരിച്ചു അതിനു മുകളില്‍ ചിരട്ടയോ
ഇടിഞ്ഞിലോ വച്ച് നെല്ലിന്‍റെ ഉമി കിഴി കെട്ടി എണ്ണയൊഴിച്ച് വയല്ക്കരയില്‍
തടവിളക്കു കത്തിക്കും. വയലില്‍ തെരളിയപ്പം നിവേദിക്കുന്ന ചടങ്ങും ഉണ്ട്
ചിലയിടങ്ങളില്‍. ഇത്തരം ചടങ്ങിന് മുമ്പ് കൃഷി പ്രാധാന്യവും ഉണ്ടായിരുന്നെന്നു
കാണാം..
കാര്ത്തിക നക്ഷത്രത്തിന്റെ ദേവത അഗ്നിയാണ്. കാര്ത്തിക നക്ഷത്രം തോറും ഗൃഹത്തില് പഞ്ചമുഖ നെയ് വിളക്ക് കൊടുത്തുന്നത് ഐശ്വര്യപ്രദമാണ്.
Courtesy: Wiki
കാര്ത്തിക നക്ഷത്രത്തിന്റെ ദേവത അഗ്നിയാണ്. കാര്ത്തിക നക്ഷത്രം തോറും ഗൃഹത്തില് പഞ്ചമുഖ നെയ് വിളക്ക് കൊടുത്തുന്നത് ഐശ്വര്യപ്രദമാണ്.
Posted at 11:17 PM | Labels: 2015, festival, greetings, Hindu Festival, Karthigai Vilakkidu, Karthika, Karthikai Deepam, Wishes, കാര്ത്തിക, തൃക്കാര്‍ത്തിക | 0 Comments
Subscribe to:
Posts (Atom)
loading..
Popular Posts
-
November 1 Kerala Piravi, കേരള പിറവി, marks the birth of the state of Kerala, India . The state of Kerala was created on November 1, ...
-
Navratri is one of the very famous Festival of Hindus. It is dedicated to the worship of Goddess Durga, the deity of Power. Navratri Fes...
-
വറുതികള്‍ക്ക് വിട ചൊല്ലി ചിങ്ങ പൊന്‍ പുലരി ആഗതമായ്. ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒ...
-
Krishna Janmashtami, कृष्ण जन्माष्टमी, kṛṣṇa janmāṣṭami, also known as Krishnashtami, Saatam Aatham, Gokulashtami, Ashtami Rohini, Srikr...
-
Swamy Ayyappan, അയ്യപ്പന്, Sastavu or Sasta is a Hindu deity worshiped in a number of shrines across India. Ayyappan is believed to be ...
-
Vishu വിഷു is an important Kerala festival celebrated in the month of "Medam" and a Hindu festival in the Indian state of Ke...
-
ഹിജ്റ വർഷം ശവ്വാൽ മാസത്തിലെ ആദ്യ ദിവസമുള്ള ലോക മുസ്ലീംകളുടെ ആഘോഷമാണ് ഈദുൽ ഫിത്ർ അഥവാ ചെറിയ പെരുന്നാൾ . റമദാൻ വ്രതമനുഷ്ഠാനത്തിന്റെ പരിസമാ...
-
Vishu, വിഷു is a Hindu festival celebrated in Kerala, India. It is an important festival in Kerala and it marks the beginning of the Ne...
-
Chinga Masam 2010 - Beginning of Harveset Fesetival Season in Kerala Chinga Masam is the first month in a traditional Malayalam calendar fol...
-
Uthradom , ഉത്രാടം, is the ninth and the penultimate day of the festival of Onam. It is considered as Onam eve and celebrated in...