MANORAMA NEWS LIVE - KERALA, INDIA, GULF, INTERNATIONAL NEWS

MANORAMA NEWS LIVE

Manorama News Malayalam News Portal covering middle east news,gulf news,dubai news,uae news. It is delivering News about Kerala, Kerala Matrimonial, Kerala Movies, Kerala Travel, Kerala Fashion, Kerala Tourism, Kerala Lifestyle, Kerala Cuisine, Kerala Festivals, Kerala Music etc.

Search for Jobs
Location (optional)

SocialTwist Tell-a-Friend

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്‍. സെല്‍വരാജ് വിജയിച്ചു

Search for Jobs
Location (optional)


നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്‍. ശെല്‍വരാജ് വിജയിച്ചു. നാലു റൗണ്ടോളം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ലീഡ് നേടിയിരുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പിന്നീട് പിന്നോക്കം പോവുകയായിരുന്നു. 6358 വോട്ടിനായിരുന്നു ശെല്‍വരാജിന്റെ വിജയം.


ഇടതുപക്ഷ എം.എല്‍.എ ആയിരുന്ന ശെല്‍വരാജ് രാജിവച്ചതിനെ തുടര്‍ന്നായിരുന്നു നെയ്യാറ്റിന്‍കരയില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. 

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവും, എം.എം മണി യുടെ പ്രസംഗവും, വി.എസ് അച്യുതാനന്ദന്റെ നിലപാടുകളും നെയ്യാറ്റിന്‍കരയില്‍ എല്‍.ഡി.എഫ് പരാജയത്തിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നു.



SocialTwist Tell-a-Friend

How to findout Diseases from Pain Symptoms വേദനയില്‍ നിന്ന് രോഗം തിരിച്ചറിയാം

SocialTwist Tell-a-Friend
Related Posts Plugin for WordPress, Blogger...

Follow Us


Popular Posts

Gods Own Country Malayalam Live Channel Design by Blogger Templates