The INDIA Legend Sachin Tendulkar bowed out of International Cricket with innings India victory in Mumbai 16 Nov 2013


India legend Sachin Tendulkar had ended as he bowed out of international cricket in Mumbai. He was given a predictably raucous reception as he took the field for his 200th and final Test match against West Indies in his home city of Mumbai on Thursday.  The 40 year old legend bowed out today in front of a crowd of 32,000 at the Wankhede Stadium in his home city of Mumbai.


India players given a guard of honour for Tendulkar, who was presented with a host of awards in a lavish ceremony.  The 40 years old batting icon in his 200th test match final moments he said that it was "hard to believe a wonderful journey".  said it was "hard to believe a wonderful journey"

Photo: ILLUSTRATION BY RICHARD SWARBRICK

SachinTendulkar's cricket career comes to an end as India won the match and series against West Indies by an innings and 126 runs. Sachin has given us many memories and moments to cherish over the last 24 years. He was given a lap of honour by Indian Captian MS Dhoni and other team-mates on their shoulders. We will miss you Sachin, Thank you for all the memories.


Sachin Tendulkar took a lap around the Wankhede ground on the shoulders of his team-mates to thank everyone in the crowd after his cricket career came to an end with India winning his farewell Test by an innings and 126 runs.

Sachin Tendulkar addreses the audience at Wankhede Stadium in Mumbai after his last match 200th and final Test match in International Cricket

'All my friends, settle down let me talk, I'll get more and more emotional.'The crowd does berserk out there.'My life between 22 yards in the 24 years, it's hard to believe that it's coming to an end. I would like to thank all the people who have helped me in my life to get here. I have a list in my hand, please forgive me if I miss out on a few names.

First, my father, he passed away in 1999. He was very key for my career. he gave me freedom, chase your dreams and don't find shortcuts. He also told me to be a nice human being. My mother, I don't how she dealt with such a naughty like guy me. She took care of me to be healthy. She started praying for me even before I started my career and I think those prayers gave my strength. In my school days, I used to stay with my uncle and aunt as my school was far away. They treated me like their son. They gave me enough food that I can play well. My eldest brother, he used to tell me, I know you'd do everything right and I have the confidence in you. My sister, she gave my the first bat for me. A Kashmir Willow bat. She continues to fast when I bat.


Ajit, I don't what do I talk about him. It all started from the age of 11, he took to Achrekar sir my coach. And my life changed. Even last night, he called me and we were discussing my dismissal. Various things we agreed upon, my technique. I have had a lot of chat with him. If I had not done that, I would have been a lesser cricketer. The most important one in 1991, I met my wife Anjali. I know she was a doctor. When we decided to make it a family, she said, you continue with your cricket and I'll take care of the family. Without that I think I couldn't have played so much cricket. Thank you for all that you've done and it is the best partnership I've had in my life.


Then Sara and Arjun are two precious diamonds in my life. Daughter is 16 and son is 14, time has flown by. I wasn't able to be with them for the birthdays, annaul days and stuff. Thanks for understanding all that, both of you have been so special to me. I've not spent enough time with you but I promise you the rest is for you. My in-laws have been supporting. I discuss various things with them, we have a strong family and thank you for allowing me to marry Anjali. There have been a lot of friends who have supported me. Leaving their work and coming to bowl at me when I called them.


I thought my career was over when I was injured, by my friends called even at 3 AM and made me believe that it was not over. My career started at 11. My brother took me to Achrekar sir and that is the best to have happened to me. Sir would be taking me on his scooter all over Mumbai to ensure that I get enough match practice. On a lighter note, he's never said well played to me so that I don't get complacent.'

'My cricket started right here at this ground. The dream was obviously to play for India. BCCI was fantastic, they believed my at the of 16 years and selected me. Thanks for the support and the freedom, without that this couldn't have happened. I have played with many senior cricketers, thanks to everyone for helping me out. I see, Rahul, Laxman, Sourav and my teamates, you guys are like my family. It is going to be difficult without that dressing room, sharing those special moments.'

'When Dhoni gave me the 200th Test cap, I just said, we are all proud to be here as a team and I believe that you guys will take care of this country in the right spirit to the best of our abilities. I believe in you and all the best for your future. Thanks to all the doctors, physios, without your special efforts, I couldn't have been fit. I don't know how you all kept me in good shape. My dear friend, late Mark Mascerenhas, my first manager. Without him I couldn't have achieved all this. All those sponsorship deals etc.. thanks for your support. I miss you. My manager Vinod Naidu, he's more like my family. He's given me so much time leaving his family to work with him. In the school days when I played well, the media backed be a lot. You've been doing that till now. Thank you to all of you, all those photographers. Those moments will remain with me for the career.

I thank all the people who supported me a lot. Whether I scored a 0 or a 100. I've met a lot of people who does all sorts of things for me, thank you for all that you've done. Especially,'Sachin... Sachin..'that will be ringing in my ears till I breath. Thank you very much. I am sorry if I have missed out on anything. Good bye.'

 

സചിൻ ടെൻഡുൽക്കർ തന്റെ ഇരുനൂറാം ടെസ്റ്റ് മത്സരത്തിനുശേഷം ക്രിക്കറ്റിൽനിന്ന് വിരമിച്ചപ്പോൾ മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ നടത്തിയ പ്രസംഗത്തിന്റെ സ്വതന്ത്ര രൂപം (സചിൻ സംസാരിക്കുന്നതിനുമുന്പ് ഏറെ നേരം നീണ്ട ശബ്ദഘോഷമായിരുന്നു സ്റ്റേഡിയത്തിൽ):


എന്റെ എല്ലാ സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു, ഞാൻ തുടങ്ങട്ടെ. ഞാൻ വല്ലാതെ വികാരത്തിൽ മുങ്ങുന്നു. 22 വാരയ്ക്കുള്ളിലെ 24 വർഷം അവസാനിക്കുന്നുവെന്ന് എനിക്ക് വിശ്വസിക്കാനേ തോന്നുന്നില്ല. ഇവിടംവരെ എന്നെ എത്തിച്ച എല്ലാവർക്കും നന്ദി പറയുന്നു. എന്റെ കൈയിൽ വലിയൊരു പട്ടികയുണ്ട്. അതിൽ ഏതെങ്കിലും പേരുകൾവിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.


ആദ്യം എന്റെ അച്ഛൻ. 1999 ൽ അദ്ദേഹം ഞങ്ങളെ വിട്ടുപോയി. എന്റെ കായിക ജീവിതത്തിൽ അദ്ദേഹത്തിന് അങ്ങേയറ്റത്തെ പ്രാധാന്യമുണ്ട്. അദ്ദേഹം എനിക്ക് സ്വാതന്ത്ര്യം തന്നു. അദ്ദേഹം എന്നോടു പറഞ്ഞു, നിന്റെ സ്വപ്നങ്ങളെ പിന്തുടരുക. കുറുക്കുവഴികൾ തേടരുത്. നല്ലൊരു മനുഷ്യനായി നല്ലൊരു മനുഷ്യനായി ജീവിക്കുക.
എന്റെ അമ്മ. എന്നെപ്പോലൊരു കുസൃതി ചെറുക്കനെ ആ അമ്മ എങ്ങനെ കൈകാര്യം ചെയ്തിരുന്നുവെന്ന് എനിക്ക് അത്ഭുതമാണ്. ഞാൻ ആരോഗ്യവാനായിരിക്കുന്നതിൽ അമ്മ വളരെയധികം ശ്രദ്ധിച്ചു. ഞാൻ കളി തുടങ്ങുന്നതിനുമുൻപുതന്നെ അമ്മ എനിക്കുവേണ്ടി പ്രാ‌ർത്ഥിക്കാൻ തുടങ്ങിയിരുന്നു. ആ പ്രാർത്ഥനയാണ് എനിക്ക് ശക്തി പകർന്നത്.

സ്കൂൾ വീട്ടിൽനിന്ന് വളരെ അകലെയായിരുന്നതുകൊണ്ട് അവിടെ പഠിക്കുന്പോൾ ഞാൻ എന്റെ അമ്മാവനോടും അമ്മായിയോടുമൊപ്പമാണ് താമസിച്ചിരുന്നത്. മകനെപ്പോലെയാണ് അവർ എന്നെ വള‌ർത്തിയത്. നന്നായി കളിക്കാൻ വേണ്ടി അവർ എനിക്ക് നല്ല ഭക്ഷണം തന്നു. എന്റെ മൂത്ത സഹോദരൻ നിതിൻ പറയുമായിരുന്നു, നീ എല്ലാം നന്നായി ചെയ്യുമെന്ന് എനിക്കറിയാം. അതുകൊണ്ട് നിന്നിൽ എനിക്ക് വിശ്വാസമുണ്ട്. എന്റെ സഹോദരി സവിത. അവളാണ് എനിക്ക് ആദ്യത്തെ ബാറ്റ് സമ്മാനിച്ചത്. കാശ്മീർ വില്ലോ കൊണ്ടുള്ള ബാറ്റായിരുന്നു അത്. ഞാൻ ബാറ്റു ചെയ്യുന്പോൾ ഭക്ഷണം പോലും ഉപേക്ഷിച്ച് അവൾ കാണാനിരിക്കും.

അജിത് എന്റെ സഹോദരൻ. അവനെക്കുറിച്ച് ഒന്നും പറയാനാവുന്നില്ല. ഈ സ്വപ്നം ജീവിച്ചുതീർത്തത് ഞങ്ങൾ രണ്ടുപേരും കൂടിയാണ്. പതിനൊന്നാം വയസിലായിരുന്നു അതിന്റെ തുടക്കം. അന്ന് അവൻ എന്ന അച്‌രേക്കർ സാറിനെ (കോച്ച്) കാണാൻ കൊണ്ടുപോയി. കഴിഞ്ഞ രാത്രിയിലും അവൻ എന്നെ വിളിച്ചിരുന്നു. ഞാൻ എങ്ങനെ പുറത്തായി എന്ന് രണ്ടുപേരും ചർച്ച ചെയ്തു. കളി പൂർത്തിയായാലും ഞങ്ങൾ ടെക്‌നിക്കുകളെക്കുറിച്ച് ചർച്ച ചെയ്യും. ഞങ്ങൾ തർക്കിക്കും. പല കാര്യത്തിലും വിയോജിക്കും. അത് ഞാൻ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് ഇതിലും എത്രയോ ചെറിയ ക്രിക്കറ്ററായിരിക്കും ‍ഞാൻ.

ഏറ്റവും പ്രധാനപ്പെട്ടത് സംഭവിച്ചത് 1991ലായിരുന്നു. അപ്പോഴായിരുന്നു ഞാൻ എന്റെ ഭാര്യ അഞ്ജലിയെ കണ്ടുമുട്ടിയത്. അ‍ഞ്ജലി ഒരു ഡോക്ടറാണെന്ന് എനിക്കറിയാമായിരുന്നു. ഒരു കുടുംബം കെട്ടിപ്പടുക്കാൻ ഞങ്ങൾ തീരുമാനിച്ചപ്പോൾ അഞ്ജലി എന്നോടു പറഞ്ഞു, നിങ്ങൾ കളി തുടരുക, ഞാൻ കുടുംബത്തെ കാത്തുകൊള്ളാം. അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇത്രയും ക്രിക്കറ്റ് കളിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. അതിനെല്ലാം എനിക്ക് നിന്നോടു നന്ദിയുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാർട്നർഷിപ്പായിരുന്നു അത്. പിന്നെ എന്റെ ജീവിതത്തിലെ വിലപിടിപ്പുള്ള രണ്ട് വജ്രങ്ങൾ: സാറയും അർജുനും. മകൾക്ക് 16 വയസുണ്ട്. മകന് പതിനാലും. സമയം ധാരാളം ഒഴുകിപ്പോയിരിക്കുന്നു. എല്ലാ ജന്മദിനങ്ങളിലും വാർഷിക ദിനങ്ങളിലുമൊന്നും എനിക്ക് അവരോടൊപ്പം കഴിയാനായില്ല. അത് അവർക്ക് മനസിലാകുമായിരുന്നു. നിങ്ങൾ രണ്ടുപേരും എന്റെ ജീവിതത്തിൽ ഏറ്റവും പ്രത്യേകതയുള്ളവരാണ്. നിങ്ങൾക്കൊപ്പം സമയം ചെലവഴിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ഇനിയുള്ള ജീവിതം അത് ഞാൻ വാഗ്ദാനം ചെയ്യുന്നു.

എന്റെ ഭാര്യയുടെ മാതാപിതാക്കൾ. എന്നും എന്നെ നിങ്ങൾ തുണച്ചിരുന്നു. അവരുമായി പല കാര്യങ്ങളും ഞാൻ ചർച്ച ചെയ്തിരുന്നു. ഞങ്ങൾക്ക് നല്ലൊരു കുടുംബമുണ്ട്.അഞ്ജലിയെ വിവാഹം കഴിക്കാൻ അനുവദിച്ചതിന് ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു.

ധാരാളം സുഹൃത്തുക്കൾ എന്നോടൊപ്പമുണ്ടായിരുന്നു. ഞാൻ വിളിക്കുന്പോഴൊക്കെ ചെയ്തുകൊണ്ടിരുന്നതെല്ലാം ഉപേക്ഷിച്ച് അവ‌‌ർ എനിക്ക് ബൗൾ ചെയ്യാനായി ഓടിയെത്തുമായിരുന്നു. എനിക്ക് പരിക്കു പറ്റിയപ്പോൾ എന്റെ ക്രിക്കറ്റ് ജീവിതം അവസാനിച്ചുവെന്ന് ഞാൻ കരുതി. ഒന്നും അവസാനിച്ചിട്ടില്ലെന്നു പറഞ്ഞ് ആശ്വസിപ്പിക്കാൻ വെളുപ്പിന് മൂന്നു മണിക്കുപോലും എന്നെ വിളിച്ചുണർത്തിയവരുണ്ട്. എന്റെ ക്രിക്കറ്റ്ജീവിതം തുടങ്ങിയത് പതിനൊന്നാം വയസിലായിരുന്നു. എന്റെ സഹോദരൻ അച്‌രേക്കർ സാറിന്റെയടുത്ത് എന്നെ കൊണ്ടുപോയത് അന്നായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സംഭവം അതായിരുന്നു. എനിക്ക് ഏറ്റവും നല്ല മാച്ച് പ്രാക്‌ടീസ് കിട്ടാൻ എന്നെ സ്കൂട്ടറിൽ കയറ്റി മുംബയ് മുഴുവൻ അദ്ദേഹം കൊണ്ടുപോകുമായിരുന്നു. ഒരു തമാശ: ഒരിക്കലും നന്നായി കളിച്ചെന്ന് അദ്ദേഹം എന്നോടു പറയുകയില്ല. ഞാൻ മടിയനായിപ്പോകുമെന്ന് വിചാരിച്ചിട്ടായിരിക്കണം അത്.

ധോണി എനിക്ക് ഇരുനൂറാം ടെസ്റ്റിന്റെ തൊപ്പി തന്നപ്പോൾ ഞാൻ പറഞ്ഞു, ഒരു ടീമായി ഇവിടെയെത്തിയതിൽ നാമെല്ലാവരും അഭിമാനിക്കണം. എല്ലാ കഴിവുകളുമെടുത്ത് നമ്മുടെ രാജ്യത്തെ ഏറ്റവും നന്നായി മുന്നോട്ടു കൊണ്ടുപോകാൻ നിങ്ങൾക്കാവുമെന്ന് ഞാൻ വിശ്വസിക്കുന്നു.
എല്ലാ ഡോക്ടർമാർക്കും ഫിസിയോമാർക്കും നന്ദി പറയുന്നു. ഞാൻ ഇത്ര ആരോഗ്യത്തോടെയിരിക്കാൻ നിങ്ങൾ പ്രത്യേകം താല്പര്യമെടുത്തു. എങ്ങനെയാണ് നിങ്ങൾക്ക് അതിന് കഴിഞ്ഞതെന്ന് എനിക്കറിയില്ല.

എന്റെ പ്രിയ സുഹൃത്ത് മാർക്ക് മസ്കരെനാസ്. എന്റെ ആദ്യ മാനേജർ. അദ്ദേഹമില്ലാതെ സ്പോൺസർഷിപ്പുകളക്കം എനിക്ക് ഇതൊന്നും നേടാൻ കഴിയുമായിരുന്നില്ല. അദ്ദേഹം ഒരു കാറപകടത്തിൽ മരിച്ചു. ആ തുണയ്ക്ക് നന്ദിയുണ്ട്. എനിക്ക് അദ്ദേഹമില്ലാത്തതിൽ വല്ലാത്ത നഷ്ടബോധം തോന്നുന്നു. എന്റെ മാനേജർ വിനോദ് നായിഡു. എന്റെ കുടുംബാംഗം പോലെയാണ്. സ്വന്തം കുടുംബകാര്യം പോലും മാറ്റിവച്ച് എനിക്കുവേണ്ടി ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്.
സ്കൂ‍ൾ മുതൽ എന്നെ മാദ്ധ്യമങ്ങൾ ധാരാളം പിന്തുണച്ചിട്ടുണ്ട്. ഇന്നും അങ്ങനെതന്നെ. എല്ലാവർക്കും നന്ദിയുണ്ട്, പ്രത്യേകിച്ച് ഫോട്ടോഗ്രാഫർമാരോട്. ആ നിമിഷങ്ങൾ എന്നും എന്നോടൊപ്പമുണ്ടായിരിക്കും.

എന്റെ ക്രിക്കറ്റ് ജീവിതം ഈ ഗ്രൗണ്ടിലാണ് തുടങ്ങിയത്. ഇന്ത്യക്കുവേണ്ടി കളിക്കുക എന്നതുതന്നെയായിരുന്നു എന്റെ സ്വപ്നം. ബിസിസിഐ അത്യത്ഭുതകരം. പതിനാറു വയസിൽതന്നെ എന്നിൽ വിശ്വാസമർപ്പിച്ച് അവർ എന്നെ തിരഞ്ഞെടുത്തു. എനിക്കു തന്ന പിന്തുണയ്ക്കും എന്നില‌ർപ്പിച്ച വിശ്വാസത്തിനു നന്ദി. അതില്ലായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കുകയില്ലായിരുന്നു. നിരവധി സീനിയർ ക്രിക്കറ്റർമാർക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ട്. എന്നെ സഹായിച്ച എല്ലാവർക്കും നന്ദി. രാഹുൽ, ലക്ഷ്മൺ, സൗരവ് എന്റെ ടീമംഗങ്ങൾ. നിങ്ങൾ എന്റെ കുടുംബാംഗങ്ങളെപ്പോലെയാണ്. ആ ഡ്രസിംഗ് റൂമില്ലാതെ അവിടത്തെ ആ നല്ല നിമിഷങ്ങളില്ലാതെ മുന്നോട്ടുപോകുന്നത് പ്രയാസമാണ്.

എന്റെ പ്രസംഗം വല്ലാതെ നീണ്ടുപോകുന്നു. ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇന്ന് ഇവിടെ പറന്നെത്തിയവരോട് എനിക്ക് നന്ദിയുണ്ട്. നിങ്ങളുടെയെല്ലാം പിന്തുണ എനിക്ക് വളരെ വലുതാണ്. എനിക്കുവേണ്ടി പട്ടിണി കിടന്നവരുണ്ട്. എന്തെല്ലാം ചെയ്തവരുണ്ട്. എനിക്ക് പലതരത്തിൽ പല കാര്യങ്ങൾ ചെയ്തുതന്ന നിരവധിയാളുകളെ ഞാൻ കണ്ടിട്ടുണ്ട്. പൂജ്യത്തിനു പുറത്തായാലും സെഞ്ചുറി നേടിയാലും അങ്ങനെതന്നെ. എല്ലാത്തിനും എനിക്ക് നന്ദിയുണ്ട്. പ്രത്യേകിച്ച് സചിൻ.. സചിൻ.. ആ വാക്കുകൾക്ക്. അവ എന്റെ അവസാന ശ്വാസം വരെ എന്റെ കർണങ്ങളിൽ പതിച്ചുകൊണ്ടിരിക്കും. എല്ലാവർക്കും വളരെ നന്ദി. ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. വിട.

 Courtesy Keralakaumudi

Sachin's Emotional Farewell Speech Video


Sachin Tendulkar scored his 68th Test Fifty before falling for 74.

THANKS TO SACHIN


Ricky Ponting, former Australian captain says about Sachin: "The number of innings of his I have been able to sit back and watch, I think he is an amazing player. Look at his stats and records and it's quite incredible for someone to have stayed in the game for 20 years.. He has set benchmarks for guys like me to chase him and get as close as we can. If I had to last 20 years, I would probably be batting in a wheelchair!!".  



Andy Flower, former Zimbabwe cricketer: "There are two kind of batsmen in the world. One Sachin Tendulkar. Two all the others."

Dennis Lillee: If I've to bowl to Sachin, I'll bowl with my helmet on. He hits the ball so hard.

Sourav Ganguly, former Indian Captain: To me he will not just be remembered as a great player and a lovely human being, but as somebody who tried to learn Bengali for the last 14 years but never managed to do so!

 Sachin Tendulkar fact file

  • 1973: Born in Bombay (now Mumbai) on 24 April
  • 1989: Makes Test debut for India against Pakistan, aged 16
  • 1990: Scores first Test century, against England
  • 1998: Scores first double century for Mumbai against Australia
  • 2005: Passes Sunil Gavaskar's record of highest number of Test centuries
  • 2008: Becomes the highest run-scorer in Test cricket, passing West Indies' Brian Lara's mark of 11,953
  • 2010: Becomes the most capped player in Test history
  • 2011: Wins the World Cup with India
  • 2012: Scores his 100th international century in ODI v Bangladesh in March; retires from ODIs in December
  • 2013: Plays his 200th and final Test on his home ground in Mumbai 



ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച സച്ചിൻ ടെണ്ടുൽക്കറിനെ കേന്ദ്ര സർക്കാർ രാജ്യത്തെ പരമോന്നത പുരസ്കാരമായ ഭാരതരത്ന നൽകി ആദരിക്കും.  ഭാരതരത്ന ലഭിക്കുന്ന ആദ്യത്തെ കായികതാരമാണ് സച്ചിൻ. ഭാരതരത്ന ലഭിക്കുന്ന പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്.


Search for Jobs
Location (optional)


ക്രിക്കറ്റിന്റെ ആവേശക്കളങ്ങളിൽ ബാറ്റിംഗ് കലയുടെ വസന്തമൊരുക്കിയ സൈന്യാധിപാ,
 നിനക്കു മുന്പും നിനക്കു ശേഷവും എന്ന് കാലം ക്രിക്കറ്റിനെ രണ്ടായി തിരിച്ചു പറയും..
മൂന്നടി ബാറ്റിനാൽ ലോകത്തെ ജയിച്ച,
സമാനതകളില്ലാത്ത ഇതിഹാസമേ..
നിന്റെ ചിരിയും തിളക്കവും ഇനിയുമുണ്ട് ഞങ്ങൾക്കൊപ്പം.
ക്രിക്കറ്റിന്റെ പടിയിറങ്ങുമ്പോൾ അറിയുക;
താങ്കൾ അവശേഷിപ്പിച്ച സമ്മോഹന മുഹൂര്തങ്ങളാൽ 
ഞങ്ങൾ ക്രിക്കറ്റിനെ സ്നേഹിക്കുന്നു..
ഹൃദയത്തോടു ചേർത്തുവയ്ക്കുന്നു..!!!!
സലാം സച്ചിൻ 



SocialTwist Tell-a-Friend
Related Posts Plugin for WordPress, Blogger...

Follow Us


Popular Posts

Gods Own Country Malayalam Live Channel Design by Blogger Templates