Thiruvananthapuram City Police mobile app new feature iSafe for immediate police help in panic situation

Thiruvananthapuram City Police mobile app has a new feature iSafe for immediate police help when you are in a panic situation. Through the app, women will be able to send instant alerts to the police control room by using the Panic Button or just by the long press of volume rocker (down) key of their mobile phones. The police control room receives the alert along with information of the location, the subscriber ID and the IMEI number of the mobile. The police then immediately dispatches help via the police CRV (Control Room Vehicle) that is nearest to the distress location. Once iSafe sends an alert to the control room, its position can be tracked until the situation is resolved. The position is visible to the police at the control room and also on tablets that the police force carries. Source

സ്ത്രീ സുരക്ഷക്കായി 'ഐ സേഫ്' ആപ്പ്


തലസ്ഥാന നഗരിയിലെ വനിതകളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ തിരുവനന്തപുരം സിറ്റി പോലീസ് ഐ സേഫ് (iSafe) എന്ന അപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നു.  ഐ സേഫ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്‌ളേ സ്റ്റോറില്‍ ലഭ്യമാണ് ആപ്പ് നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളിലാണ് പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്.

Use iSafe in Thiruvananthapuram City Police mobile app for immediate police help Video



The new feature ‘iSafe’ has been included in the latest version of TCP App as a part of empowering women safety in Thiruvananthapuram City. This provides a panic button which can be used when an emergency or panic situation happens. iSafe is a new feature in TCP application which help Trivandrum residents to seek emergency police help in panic situations.  With a long press (7 seconds) of the volume down key, an alert is sent to the police control room along with the location, subscriber id and IMEI number of the mobile. The control room can track the person in need of help in real time and will send police force for immediate help.

To install the application in your android phone click here.


https://play.google.com/store/apps/details?id=com.ust.tcp

To start with, the app— iSafe—has been rolled out for the Thiruvananthapuram City Police. iSafe will be an integral part of the earlier app that UST Global had developed for Thiruvananthapuram City Police a few months ago. The app is currently available for Android phones and will soon be available on other platforms. UST Global will be providing the solution to other state police forces as well.



Thiruvananthapuram City Police (TCP) app is an innovative step from Thiruvananthapuram City Police to enhance the quality of service provided to the public. Various Innovative road safety measures have been adopted by the Trivandrum city traffic police for ensuring the citizens safety. This app will help people to be aware of various traffic rules, penalties and report any violations of laws they encounter.
 
This app will also help people to connect emergency services like control room, ambulance, hospitals and fire service in and around Trivandrum city. It provides directions to the nearest police station from their current location. Additionally, new features include iSafe, integration with WhatsApp.  Winner of Social Media for Empowerment Award 2014 in social apps by Digital Empowerment foundation. Source : http://goo.gl/WQhQpb
Integration with WhatsApp can help the public to report or Complaint an Offence directly to Major City Police Officials such as IG, SP, Commissioner and Deputy Commissioner of Thiruvananthapuram City Police. TCP app has a lot of features viz. iSafe (immediate police help for women in panic situations), Report Violations and Crimes, View nearest Police Station, Complaint or Report via WhatsApp, Details of Violations and Fines, Emergency Services, Safety Tips, Road Safety Measures, Speed Limit in City and more.

Check out Thiruvananthapuram City Police official website for more info on Trivandrum City Police http://www.tvmcitypolice.gov.in/index.html
 

Thiruvananthapuram City Police, along with the Honorable Home Minister of Kerala, Shri Ramesh Chennithala and UST Global announced the release of iSafe feature of TCP app ahead of International Women's Day.  UST Global, an information technology and services company for Global 1000 enterprises, announced on 7th March 2015 the launch of its mobile-based app for women’s safety, ahead of the International Women’s Day on 8th March. The company is focused on empowering women across the global communities through jobs, technology and training.
 
Alexander Varghese, Chief Administrative Officer & Country Head, UST Global said, “We believe that innovation and technology can go a long way in bringing sustainable transformations to communities. Our Code for Humanity initiative is aligned to creating an environment that encourages use of technology by citizens to improve their overall living conditions and access to primary public services. As we continue to innovatively disrupt this ecosystem, UST Global takes pride to gift women in our country the new, safety-feature app that would make their travel in the city safer and easier.”
 
Nikki Arora, Chief Marketing Officer, UST Global said, “UST Global believes in diversity and equality at workplace. I have personal respect for professional women who seamlessly juggle multiple responsibilities to achieve personal and professional excellence. Their courage and spirits are commendable. On International Women’s Day, we take this opportunity to thank our women employees for their commitment and going the extra mile to ensure UST Global’s continued growth on all fronts. It is also heartening to see our women employees drive different empowerment programs​ to help unrepresented women in our community to realize their full potentials.”  “I take pride to share that UST Global iSafe app enables and empowers the girls, women and elderly in our community, keeping them safe through a digital medium. It is another example of UST Global’s commitment to transforming lives through innovation that is designed for happiness and to nurture peace” she added.
 

Check out Thiruvananthapuram City Police official website for more info on Trivandrum City Police http://www.tvmcitypolice.gov.in/index.html



Search for Jobs
Location (optional)

SocialTwist Tell-a-Friend

Attukal Pongala Maholsavam ആറ്റുകാൽ പൊങ്കാല മഹോത്സവം Greeting Wishes



Attukal Pongala Maholsav Live Webcast Powered by M7 News Live Webcast.



M7 News Live Webcast...

M7 News Live Webcast...



Live Webcast Powered by M7 News Live Webcast. If you are not able to view this live webcast, please visit the channel site (www.m7news.tv)


The Attukal Bhagavathy Temple, one of the ancient temples of South India, is popularly described as Sabarimala of the Women, as women form the major portion of devotees is located at Attukal. The Goddess in the temple of Attukal is worshipped as the Supreme Mother, creator of all living beings and the mighty preserver as well as destroyer of them all. 
The pilgrims from all over the country, who visit Sree Padmanabha Swamy Temple and worship the Lord, do not consider their visits complete without the visit to the shrine of the supreme Mother Attukal Amma. The Attukal Bhagavathy Temple is a shrine in Kerala, India. The temple is renowned for the annual Attukal Pongala festival, in which over a million women participate. Attukal Temple is situated within 2 kilometres of the Sree Padmanabhaswamy Temple in Thiruvananthapuram.

തിരുവനന്തപുരം ജില്ലയിലെ പ്രശസ്തവും വലുതുമായ ദേവീ ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും 2 കിലോമീറ്റർ തെക്കുമാറി ആറ്റുകാൽ എന്ന സ്ഥലത്ത് കിള്ളിയാറിന്റെ തീരത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിലും പരിസരത്തുമായി നടക്കുന്ന ആറ്റുകാൽ പൊങ്കാല പ്രശസ്തമാണ്. പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 20 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും. അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി.

Attukal Pongala


Attukal Pongala is the main festival of this temple. Millions of women gather every year in the month of Kumbham around this temple and prepare Pongala (rice cooked with jaggery, ghee, coconut as well as other ingredients) in the open in small pots to please the Goddess Kannaki. During the festival every year, women devotees from all over Kerala cook rice for bhagavathy as a ritual on the ninth day of the ten-day festival. Because of the huge number of devotees, the entire city of thiruvananthapuram is turned to be a popular religious space for women. 
The Pongala Mahotsavam is the most important festival of Attukal Bhagavathy Temple. This festival at Aatukal has been entered into the Guinness book of world records as the largest congregation of women in the world. The offering of Pongala is a special temple practice prevalent in the southern part of Kerala and some parts of Tamil Nadu. It is a ten-day programme commencing on the Karthika star of the Malayalam month of Makaram-Kumbham (February–March) and closing with the sacrificial offering known as Kuruthitharpanam at night. On the ninth day of the festival the world famous Attukal Pongala Mahotsavam takes place. 

The entire area of about 5 kilometre radius around temple with premises of houses of people of all caste, creed and religion, open fields, roads, commercial institutions, premises of Government offices etc. emerges as a consecrated ground for observing Pongala rituals for more than 2.5 million women devotees assembling from different parts of Kerala and outside. The ceremony is exclusively confined to women folk and the enormous crowd, which gathers in Thiruvananthapuram on this auspicious day is reminiscent of the Kumbhamela Festival of North India.
The Pongala Mahotsavam is the most important festival of Attukal Bhagavathy Temple. This festival at Aatukal has been entered into the Guinness book of world records as the largest congregation of women in the world. The offering of Pongala is a special temple practice prevalent in the southern part of Kerala and some parts of Tamil Nadu. It is a ten-day programme commencing on the Karthika star of the Malayalam month of Makaram-Kumbham (February–March) and closing with the sacrificial offering known as Kuruthitharpanam at night. On the ninth day of the festival the world famous Attukal Pongala Mahotsavam takes place. The entire area of about 5 kilometre radius around temple with premises of houses of people of all caste, creed and religion, open fields, roads, commercial institutions, premises of Government offices etc. emerges as a consecrated ground for observing Pongala rituals for more than 2.5 million women devotees assembling from different parts of Kerala and outside. The ceremony is exclusively confined to women folk and the enormous crowd, which gathers in Thiruvananthapuram on this auspicious day is reminiscent of the Kumbhamela Festival of North India.

ആറ്റുകാൽ പൊങ്കാല

കുംഭമാസത്തിലെ പൂരം നാളിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. പൊങ്കാലക്ക് എട്ട് ദിവസം മുൻപ്, അതായത് കാർത്തിക നാളിൽ ആരംഭിക്കുന്ന ആഘോഷങ്ങൾ പത്താം ദിവസമായ ഉത്രം നാളിലാണ് അവസാനിക്കുന്നത്. അന്ന് മുതൽ ആറ്റുകാലിലും പരിസരപ്രദേശങ്ങളിലും വഴിയോരകലാപ്രകടനങ്ങൾ വിവിധ സംഘടനകളുടെ നേതൃത്വത്തിലും ക്ഷേത്രത്തിൽ ക്ഷേത്രം ട്രസ്റ്റിന്റെ കീഴിലും വിവിധ വേദികളിൽ അരങ്ങേറുന്നു. കണ്ണകീചരിതം പാടി ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നു. അതോടെ ആറ്റുകാൽ ഉത്സവത്തിന് തുടക്കമാകുന്നു. അതിനു പിന്നാലെ തോറ്റം പാട്ട് തുടങ്ങുന്നു. കൊടുങ്ങല്ലൂരമ്മയെ എഴുന്നള്ളിച്ച് ആറ്റുകാലിൽ എത്തിക്കുന്നത് മുതൽ പാണ്ഡ്യരാജാവിന്റെ നിഗ്രഹം വരെയുള്ള ഭാഗങ്ങൾ പൊങ്കാലയ്ക്ക് മുൻപായി പാടി തീർക്കുന്നു. അതിനുശേഷമാണ് പൊങ്കാല അടുപ്പിൽ തീ കത്തിക്കുന്നത്. പൊങ്കാല നിവേദ്യം, താലപ്പൊലി, കുത്തിയോട്ടം, പുറത്തെഴുന്നള്ളത്ത്, പാടി കാപ്പഴിക്കൽ, ഗുരുതിയോട് കൂടി ആറ്റുകാലിലെ ഉത്സവം സമാപിക്കുന്നു.

ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരും എന്നുള്ള ഉറപ്പുമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്. പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തിൽ രണ്ടുനേരം കുളിച്ച്, മൽത്സ്യം, മുട്ട, മാംസം എന്നിവ വെടിഞ്ഞ് ഒരു തികഞ്ഞ സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാൻ. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽെ മാത്രമേ ആഹാരം കഴിക്കാവൂ. (ഇന്ന് അത് മാറി ഒരു നേരം മാത്രമേ അരി ആഹാരം കഴിയ്ക്കാൻ പാടൂള്ളൂ എന്നായിട്ടുണ്ട്). പൊങ്കാലയ്ക്ക് മുൻപ് കഴിവതും ക്ഷേത്രദർശനം നടത്തുക. കാരണം പൊങ്കാല ഇടുവാൻ അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയിൽ അവിൽ, മലർ, വെറ്റില, പാക്ക്, പഴം, ശർക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ വയ്ക്കണം. പുതിയ മൺകലത്തിലാണ് പൊങ്കാല ഇടേണ്ടത്. ഇത് കൊണ്ട് അർത്ഥമാക്കുന്നത്; പ്രപഞ്ചത്തിൻറെ പ്രതീകമായ മൺകലം ശരീരമായി സങ്കല്പ്പിച്ച്, അതിൽ അരിയാകുന്ന മനസ്സ് തിളച്ച് അതിൻറെ അഹംബോധം നശിക്കുകയും, ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിൻറെ പായസമായി മാറുന്നു എന്നാണ്. 

ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പിൽ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കാൻ പാടുള്ളൂ. പൊങ്കാല അടുപ്പിൽ തീകത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ എന്നുമുണ്ട്. നിവേദ്യം തയാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയിൽ സാധാരണയഅയി വെള്ള ചോറ്, വെള്ളപായസം, ശർക്കര പായസം എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് മുതലായവ നിവേദ്യം തയ്യാറായതിനു ശേഷവും ഉണ്ടാക്കാം. അതിനു ശേഷം ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു.

Attukal Amma Mythology

The Goddess Kannaki (Parvathi) is the main deity in this temple. The mythology behind the temple, relates to the story of Kannagi who was married to Kovalan, son of a wealthy merchant. After marriage, Kovalan met a dancer and spent all his riches on her forgetting his wife. But when he was penniless, he went back to Kannagi. The only precious thing left to be sold was Kannagi's pair of anklets. They went with it to the king of Madurai to sell it. But an anklet was stolen from the Queen which looked similar to Kannagi's. When Kovalan tried to sell it, he was mistaken for the theft and beheaded by the king's soldiers.
Kannagi got infuriated when she heard the news and rushed to the King with the second pair of anklet. She broke one of the anklets and it contained rubies while the Queen's contained pearls. She cursed the city of Madurai, and it is said that due to her chastity, the curse came true. Kannagi is said to have attained salvation after the Goddess of the city appeared before her.
It is said that on her way to Kodungalloor, Kannagi passed Attukal. She took the form of a little girl. An old man was sitting on the banks of a stream, when the girl went to him and asked him whether he could help her cross it. Surprised to find the young girl alone, he took her home. But she disappeared. She came back in his sleep and asked him to build a temple where he found 3 golden lines in his grove. He went ahead and did the same, and it is said that this is at the location of the present Attukal temple.
ആറ്റുകാലമ്മ പുരാതന ദ്രാവിഡ ദേവതയാണ്‌. ദ്രാവിഡരാണ്‌ കൂടുതലും അമ്മദൈവങ്ങളെ ആരാധിച്ചിരുന്നത്. സിന്ധുനാഗരികതമുതൽ അതിനു തെളിവുകൾ ഉണ്ട്. ഭഗവതനെ വിഷ്ണുവുമായി ലയിപ്പിച്ചതിനു തുല്യമായി ഇത്തരം അമ്മദൈവങ്ങളെ ഭഗവതിയുമാക്കിത്തീർക്കുകയും ഈ പുരാതന ദ്രാവിഡ ദേവത പല പല പരിണാമങ്ങളിലൂടെ ഇന്നത്തെ ദേവിയായിത്തീരുകയും ചെയ്തു. പൊങ്കാലയിടുന്ന സവിശേഷമായ ആചാരം ആദിദ്രാവിഡ ക്ഷേത്രങ്ങളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആറ്റുകാൽ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടിൽ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവർ ഒരിക്കൽ കിള്ളിയാറ്റിൽ കുളിക്കുമ്പോൾ ആറിന് അക്കരെ ഒരു ബാലിക പ്രത്യക്ഷപ്പെട്ടു. ബാലിക തന്നെ അക്കരെ കടത്തിവിടാൻ കാരണവരോട് പറഞ്ഞു. അക്കരെ കടത്തിയ കാരണവർ ബാലികയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ബാലികയെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾക്കായി അകത്തേക്ക് പോയ കാരണവർ തിരികെ വരുമ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയിൽ കാരണവർക്ക് സ്വപ്നദർശനം ഉണ്ടായി. സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെട്ട്, തന്നെ അടുത്തുള്ള കാവിൽ മൂന്ന് വര കാണുന്നിടത്ത് പ്രതിഷ്ഠ നടത്തി കുടിയിരുത്താൻ ആവശ്യപ്പെട്ടു. അപ്രകാരം രാവിലെ സ്വപ്നത്തിൽ ദർശനമുടായ സ്ഥലം കാണുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളിൽ ശൂലം, അസി, ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുർബാഹുവായ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ഉള്ളത് ശ്രീപാർവ്വതിയുടെ അവതാരമായ കണ്ണകിയാണെന്നാണ് വിശ്വാസം.

താലപ്പൊലി
പൊങ്കാല ദിവസം തന്നെ നടത്തപ്പെടുന്ന മറ്റ് വഴിപാടുകളിൽ ഒന്നാണ് താലപ്പൊലി. ഇത് കന്യകമാരാണ് നടത്തുന്നത്. വ്രതശുദ്ധിയോടുകൂടി കുളിച്ച് പുതിയ വസ്ത്രങ്ങൾ അണീഞ്ഞ് മാതാപിതാകളോടും മറ്റ് ബന്ധുക്കളോടും കൂടി ദേവിയുടെ എഴുന്നള്ളത്തിൻറെ കൂടെ ക്ഷേത്രത്തിൽ നിന്നും 1.5 കി.മീറ്റർ ദൂരത്ത് സ്ഥിതിചെയ്യുന്ന മണക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. സർവൈശ്വര്യത്തിനായും രോഗബാധ അകറ്റാനും,സമ്പത്തും സൗന്ദര്യവും വർദ്ധിക്കാനും, ഭാവിയിൽ നല്ലൊരു വിവാഹ ജീവിതത്തിനായുമാണ്‌ പെൺകുട്ടികൾ പ്രധാനമായും താലപ്പൊലി എടുക്കുന്നത്. ഒരു താലത്തിൽ ദീപം കത്തിച്ച്, ചുറ്റും കമുകിൻപൂക്കുല, പൂക്കൾ, അരി എന്നിവ നിറച്ച് തലയിൽ പൂക്കൾ കൊണ്ട് കിരീടവും അണിഞ്ഞാണ് താലപ്പൊലി എടുക്കുന്നത്.

ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല, താലപ്പൊലി എന്നിവ പോലെ വളരെ പ്രധാന വഴിപാടാണ് ആൺകുട്ടികളുടെ കുത്തിയോട്ടം. ഇതിൽ പതിമൂന്ന് വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കാണ് കുത്തിയോട്ടത്തിൽ പങ്കെടുക്കുവാൻ കഴിയുന്നത്. കാപ്പുകെട്ടി രണ്ടു ദിവസത്തിനു ശേഷമാണ് കുത്തിയോട്ടവ്രതം തുടങ്ങുന്നത്. മഹിഷാസുരനെ വധിച്ച യുദ്ധത്തിൽ ദേവിയുടെ മുറിവേറ്റ് ഭടൻമാരാണ് കുത്തിയോട്ടക്കാർ എന്നതാണ് സങ്കല്പം. കാപ്പ് കെട്ടി മൂന്നാം നാൾ മുതൽ വ്രതം ആരംഭിക്കുന്നു. മേൽശാന്തിയുടെ കയ്യിൽ നിന്നും പ്രസാദം വാങ്ങിയാണ് വ്രതത്തിൻറെ തുടക്കം. വ്രതം തുടങ്ങിയാൽ അന്ന് മുതൽ പൊങ്കാല ദിവസം വരെ കുട്ടികൾ ക്ഷേത്രത്തിലാണ് കഴിയുന്നത്. അതിരാവിലെ 4:30 ന് ഉണർന്ന് കുളിച്ച് ഈറനണിഞ്ഞ് ദേവീചിന്തയോടെ ഏഴു ദിവസം കൊണ്ട് 1008 തവണ പ്രദക്ഷിണം വയ്ക്കുന്നു. 


എല്ലാ വ്രതങ്ങളും പോലെ മൽസ്യ-മാംസാദികൾ കൂടാതെ ചായ, കാപ്പി എന്നിവയും കുത്തിയോട്ട ബാലന്മാർക്ക് നൽകാറില്ല. രാവിലെ കഞ്ഞി, ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യ, രാത്രിയിൽ അവിലും പഴവും കരിക്കിൻ വെള്ളവുമാണ് വ്രതക്കാരുടെ ഭക്ഷണക്രമം. പൊങ്കാല കഴിയുന്നതുവരെ വീട്ടിൽ നിന്നോ മറ്റ് സ്ഥലങ്ങളിൽ നിന്നോ വ്രതക്കാർക്ക് ഒന്നും തന്നെ നൽകില്ല. മാത്രവുമല്ല അവരെ തൊടാൻ പോലും ആർക്കും അവകാവും ഊണ്ടായിരിക്കുന്നതല്ല. പൊങ്കാല ദിവസം നൈവേദ്യം കഴിയുന്നതോട് കൂടി ദേവിയുടെ മുൻപിൽ വച്ച് എല്ലാവരുടേയും വാരിയെല്ലിനു താഴെ ചൂരൽ കുത്തുന്നു. വെള്ളിയിൽ തീർത്ത നൂലുകളാണ് ചൂരലായി ഉപയോഗിക്കുന്നത്. അതിനുശേഷം നല്ലതുപോലെ അണിയിച്ചൊരുക്കി മാതാപിതാക്കളുടെ കൂടെ എഴുനള്ളത്തിന് അകമ്പടിക്കായി വിടുന്നു.




Search for Jobs
Location (optional)

SocialTwist Tell-a-Friend
Related Posts Plugin for WordPress, Blogger...

Follow Us


Popular Posts

Gods Own Country Malayalam Live Channel Design by Blogger Templates