Karthikai Deepam Karthigai Vilakkidu Karthika Festival 2015 Greetings Wishes തൃക്കാര്‍ത്തിക കാര്‍ത്തിക

India is a country of varied culture and traditions. The variety of food, culture, festivals and language make it different from other countries. Today is Karthikai Karthigai Deepam കാര്‍ത്തിക വിളക്ക് തൃക്കാര്‍ത്തിക is a traditional Hindu festival observed in South India.

ഇന്ന് വൃശ്ചികമാസത്തിലെ തൃക്കാർത്തിക. ഹൈന്ദവമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള ജീവിതം പ്രകാശപൂരിതമാക്കുന്ന ദിനം. മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം കത്തിച്ച്, ദേവിയെ മനസിൽ വണങ്ങി നാടെങ്ങും തൃക്കർത്തികയാഘോഷിക്കുന്നു. വിളക്ക്, പ്രകാശം പരത്തുന്നത് പോലെ തൃക്കാർത്തിക ദിനം ആചാര വിധികളോടെ ആചരിക്കുമ്പോൾ ദേവി ഭക്തരുടെ ജീവിതത്തിലും ഐശ്വര്യം പകർത്തുന്നു എന്ന് ഐതിഹ്യം പറയുന്നു.
Karthikai festival falls in the month of Karthikai (mid-November to mid-December) as per Tamil calendar. This occurs on the day when the moon is in conjunction with the constellation Karthigai (Pleiades) and purnimai. This constellation appears as a group of six stars in the firmament in the shape of a pendant from the ear. In 2015 Karthikai festival is celebrated in November 2015.

മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം കത്തിച്ച്, ദേവിയെ മനസിൽ വണങ്ങി നാടെങ്ങും തൃക്കർത്തികയാഘോഷിക്കുന്നു.  അധര്‍മത്തിന്‍റെ മേല്‍ പരാശക്തി പൂര്‍ണ വിജയം നേടിയ ദിവസമായും തൃക്കാര്‍ത്തിക ആചരിക്കുന്നു.

Enjoy this Karthikai Deepam with your family and friends.

ഇന്ന് തൃക്കാര്‍ത്തിക, വൃശ്ചിക മാസത്തിലെ കാർത്തിക നാളാണ് തൃക്കാർത്തികയായി ആഘോഷിക്കുന്നത് . ലക്ഷ്മീദേവിയുടെ പ്രീതിയ്ക്കായി വീടും പരിസരങ്ങളും ദീപങ്ങളാല് അലങ്കരിക്കുന്ന ആഘോഷവേളയാണ് വൃശ്ചിക തൃക്കാര്‍ത്തിക നാള്. യശോദയുടെ മകളായി പിറന്ന് ശ്രീകൃഷ്ണരക്ഷ ചെയ്ത മായാദേവിയെപ്പറ്റി ഭാഗവതം ദശമസ്കന്ദത്തില് പറയുണ്ട്. ആ ദേവി തന്നെയാണ് കാശിയെന്ന് അഗ്നിപുരാണത്തില്‍ സൂചിപ്പിക്കുന്നു. വൃശ്ചികത്തിലെ കാര്‍ത്തിക നാളിലാണ് ദേവി ജനിച്ചതെന്നാണ് സങ്കല്പം. അന്ന് ഇവിടങ്ങളില്‍ ചുറ്റുവിളക്ക് കൊളുത്തി ദേവിയുടെ ജന്മദിനം ആഘോഷിക്കുന്നു. 

Temples, houses and streets are lit with rows of oil lamps known as agal vilakku. This festival is grandly celebrated in Thiruvannamalai, located in Tamilnadu. It is celebrated for 10 days and on the 10th day Mahadeepam (a huge lamp) is lit on top of the Annamalai hill which is said to be visible around a radius of 40 km. Devotees from all over the country visit this temple where Lord Shiva has manifested in the form of fire (Arunachalam). This is perhaps the oldest festival in the history of Tamilnadu.
ഐശ്വര്യത്തിന്റെ പ്രതീകമായി തൃക്കാര്‍ത്തിക ആഘോഷിക്കുന്നു.  നിറ ദീപങ്ങള്‍ തെളിഞ്ഞു കത്തി നില്‍ക്കുന്ന ഒരു വീടും ചുറ്റുപാടും ആണ് തൃക്കാര്‍ത്തിക എന്ന് പറയുമ്പോള്‍ മനസിലേക്ക് ആദ്യം തെളിഞ്ഞു വരുന്ന രൂപം. ദീപങ്ങളാല്‍ ചുറ്റപ്പെട്ട ഒരു മനോഹരമായ രൂപം. ചെറിയ മണ്‍ചിരാതുകളില്‍ എണ്ണ ഒഴിച്ചു തിരി ഇട്ട് കത്തിച്ചു വെക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന സന്തോഷംപറഞ്ഞറിയിക്കാന്‍ പറ്റില്ല.സന്തോഷത്തിന്റെയും അഭിവൃത്തിയുടെയും പ്രതീകം എന്ന് അതിനെവിശേഷിപ്പിക്കാം.


കേരളത്തില്‍ ലക്ഷ്മി ദേവിയുടെ പ്രീതിക്കായി ആണ് തൃക്കാര്‍ത്തിക. ദേവി ക്ഷേത്രങ്ങളില്‍ ഉത്സവം ആയിആഘോഷിക്കുന്നു.

Karthigai Deepam is a typical festival of lights of the southern part of India and is an extension of Deepavali festival. It is very similar to Bhai Duj or Raksha Bandhan celebrated in other parts of the country. The ideology of the festival is that "the sisters pray for their brothers' well being and the brothers in turn, promise to safeguard the sisters in times of trouble. This festival also involves the lighting of lamps in the homes, temples and the workplace.

തൃക്കാര്‍ത്തിക ദീപങ്ങളുടെ ഉത്സവം എന്നാണ് അറിയപെടുന്നത്. ചിരാതുകളില്‍ ദീപം തെളിച്ചു വീടുകള്‍അലങ്കരികുകകയാണ് കാര്‍ത്തിക നാളില്‍. വൃശ്ചിക മാസത്തിലെ പൂര്‍ണ്ണിമയും കാര്‍ത്തിക നക്ഷത്രവും ഒന്നിച്ചു വരുന്ന ദിവസം ആണ് കേരളത്തില്‍തൃക്കാര്‍ത്തിക ആയി ആഘോഷിക്കുന്നത്‌. ആ ദിവസം ഹിന്ദു ഭവനങ്ങള്‍ ദീപങ്ങളാല്‍ അലം ക്രതമായി സന്ധ്യയെവരവേല്കും. ഉത്സവത്തെക്കാളും ഒരു ആഘോഷം ആയിട്ടാണ്‌ തൃക്കാര്‍ത്തിക കേരളത്തില്‍ കൊണ്ടാടുന്നത്.

 Karthikai Deepam, Karthikai vilakkidu 

തൃക്കാര്‍ത്തിക വിളക്ക് is a Hindu specially Tamils Festival of Lights. The festival is observed in most Hindu homes and every temple, and falls in the month of Kārttikai (mid-November to mid-December) as per Tamil calendar.   Karthika occurs on the day when the moon is in conjunction with the constellation Karthigai and pournami. This constellation appears as a group of six stars in the firmament in the shape of a pendant from the ear.
Many legends and lyrical poetry have grown round this star. The six stars are considered in Indian mythology as the six celestial nymphs who reared the six babies in the saravana tank which later were joined together to form the six faced Muruga. He is therefore called Karthikeya, the incarnation of lord Shiva as his second son after lord Ganesha. Stories tells lord shiva created Muruga from his 3rd eye of six primary faces (Tatpurusam, Aghoram, Sadyojatam,Vamadevam,Eesanam,Adhomukam). Stories tells the six forms made into six child and each of them brought up by the six Karthigai nymphs and later merged into one by his mother Parvati.
While merging he also formed into a six faced (Arumugam and twelve handed god. The Lord muruga is also portrayed with his six plays and worshiped with six names. As the six nymphs helped in growing the six child, lord shiva blessed immortality to the six nymphs as ever living stars on the sky. Any worship performed to this six stars is equal to worshiping lord muruga himself. They are worshiped by lit up with rows of oil lamps (Deepam) in the evening of the festival day around the souses and streets. Karthikai Deepam is also known as Kartikeya, or Muruga's birthday.

Karthika History

One of the earliest references to the festival is found in the Aganaanooru, a book of poems, which dates back to the Sangam Age (200 B.C. to 300 A.D.). The Aganaanooru clearly states that Karthigai is celebrated on the full moon day (pournami) of the month of Karthigai, as per South Indian calendar. It was one of the most important festivals (peruvizha) of the ancient Tamils, including now the areas of modern Kerala too. Avaiyyar, the renowned poetess of those times, refers to the festival in her songs. Karthikai Deepam is one of the oldest festivals celebrated by Tamil people. The festival finds reference in Sangam literature like Akanaṉūṟu and the poems of Auvaiyar.

Religious aspects of Karthikai

Lord Shiva appeared as an endless flame of light before Lord Vishnu and Lord Brahma, who each considered himself supreme and said that the matter could be tested if the two could search for Lord Shiva's Head and feet. Lord Vishnu took the form of a boar(Sanskrit:Varaha, Tamil:Varaham(pandri) ) and delved deep into the earth, Lord Brahma that of a swan(Sanskrit:Hansa, Tamil:Annam) and flew towards the skies. 

Lord Vishnu failed in his search and returned. But Lord Brahma, chancing upon a piece of Thazhambu, a flower, learnt from it that it had been floating down for thirty thousand years from Lord Shiva's head. He seized upon this and claimed to Lord Shiva that he had seen the other's top. Lord Siva realized the falsehood and pronounced that there would never be a temple for Lord Brahma in this world. He also interdicted the use of the flower Thazhambu in his worship. Lord Shiva appeared as a flame, this day is called karthikai maha Deepam.


ദേവാസുര യുദ്ധത്തില്‍ മഹിഷാസുരനെ വധിക്കാന്‍ ഉപായം കാണാതെ ദേവകള്‍ എല്ലാരും ദു:ഖിതരായി ബ്രഹ്മാവിന്റെ അടുത്ത് ചെന്നു. ബ്രഹ്മാവ് വിചാരിച്ചിട്ട് കാര്യം നടക്കഞ്ഞ കാരണം എല്ലാരും കൂടെ മഹാ വിഷ്ണുവിനെയും പരമശിവനെയും കാണാന്‍ ചെന്നു. വിവരങ്ങള്‍ എല്ലാം അറിഞ്ഞു കുപിതരായ ഇവര്‍ മഹിഷാസുരനെ വധിക്കാന്‍ ആയി ഒരു നാരി രൂപത്തെ സൃഷ്ടിച്ചു. ഓരോ ദേവന്മാരുടെയും യശസ്സ് ദേവിയുടെ ഓരോ അവയവം ആയി തീര്‍ന്നു. ബ്രഹ്മാവിന്റെ മുഖത്തുനിന്നും ഒരു തേജസ് പുറപ്പെട്ടു. പരമശിവനില്‍ നിന്നും ഘോരക്രിതി പൂണ്ട ശക്തി ജനിച്ചു, വിഷ്ണുവില്‍ നിന്നും നീല നിറത്തില്‍ ഒരു തേജസ് വന്നു. ആ തേജസ് എല്ലാം കൂടി ചേര്ന്നു പതിനെട്ടു കരങ്ങളോട് കൂടിയ ജഗത് മോഹിനി രൂപം കൊണ്ടു. ആ രൂപം കണ്ടു ദേവകള്‍ സന്തുസ്ടരായി തീര്‍ന്നു. ദേവലോകത്തെ മഹിഷന്റെ അടിമത്തത്തില്‍ നിന്നും മോചിപ്പികാനായി രൂപമെടുത്ത മഹാമയയെ അവര്‍ വാഴ്ത്തി. മഹിഷാസുര നിഗ്രഹം കഴിഞ്ഞു വന്ന ദേവിയെ സ്തുതിച്ചാണ് കേരളത്തില്‍ തൃക്കാര്‍ത്തിക ആഘോഷിക്കുന്നത് എന്നൊരു ഒരു സങ്കല്‍പം ഉണ്ട്. (ദേവി പുരാണത്തില്‍ നിന്നും കടം കൊണ്ടത്).
തമിഴ്നാട്ടില്‍ ഇതിനെ ഭരണി ദീപം എന്നും വിഷ്ണു ദീപം എന്നും പറയപ്പെടുന്നു. ശിവ ഭക്തരുടെയുംവിഷ്ണുഭക്തരുടെയും ആണ് ഈ രീതിയില്‍ ഉള്ള ആഘോഷം. സുബ്രഹ്മണ്യന്റെ ജന്മ ദിവസമായും കാര്‍ത്തികതമിഴ്നാട്ടില്‍ ആഘോഷിക്കുന്നു. പരമ ശിവന്റെ ദിവ്യ പ്രഭയില്‍ നിന്നും കാര്‍ത്തിക ദേവിയുടെ സഹായത്താല്‍സുബ്ര്‍ഹമാന്യന്‍ ഉണ്ടായി എന്നൊരു വിശ്വാസവും ഉണ്ട്.

Karthigai Celebrations

Nizhal Thangal, Attoor decorated with Agal vilakkus during the Karthikai Deepam celebrations on 2013-11-16. Rows of Agal vilakkus (Clay Oil lamps) are lit in every house. Karthigai is essentially a festival of lamps. The lighted lamp is considered an auspicious symbol. It is believed to ward off evil forces and usher in prosperity and joy. While the lighted lamp is important for all Hindu rituals and festivals, it is indispensable for Karthigai. This festival is also celebrated to commemorate the bonding between brothers and sisters in south India(analogous to Bhaiya-Dhuj and Raakhi). Sisters pray for the prosperity and success of their brothers and light lamps to mark the occasion.
 In Telugu households, Kaartheeka maasam (month) is considered very auspicious. The Kartheeka month starts on the day of Deepawali. From that day till the end of the month, oil lamps are lit every day. On Kartheeka Pournami (full moon of Kartheeka month) oil lamp with 365 wicks, prepared at home, are lit in Lord Shiva temples. Apart from that, Kaartheeka puranam is read and fasting is observed till sunset, every day for the whole month.
On Karthika day, people usually make Pori Urundai or Puffed Rice Balls, appam, Neyyappam, Poli, Payasam and share it with our family and friends. A grand feast is also prepared on this day which includes rice, sambar, rasam, kootu, kurry, vada, payasam, appalam, etc.  


തെങ്ങും പ്ലാവും അടുത്തടുത്ത് നില്ക്കുന്ന സ്ഥലത്ത് മുറത്തില്‍ ഇടിഞ്ഞിലുകളോ (ചെരാതുകള്‍) വെളളയ്ക്ക(കൊച്ചങ്ങ) തോടുകളോ നിറച്ച് എണ്ണ നിറച്ച് തിരി കൊളുത്തി വയ്ക്കും. പുതിയ മുറത്തിലോ താമ്പാളത്തിലോ അരി, ശര്‍ക്കര, അരിമാവ്, തേങ്ങ, ദീപം, തുളസിപ്പൂവ്, അവില്, പൊരി തുടങ്ങിയ പടുക്ക സാധനങ്ങള്‍ ചന്ദനം, ഭസ്മം, എന്നിവ ഒരുക്കി വച്ച് രണ്ട് പന്തം കത്തിക്കും. ആ പന്തങ്ങളുമായി സ്ത്രീയും, പുരുഷനും വീടിന് മൂന്ന് വലംവയ്ക്കും. ചുറ്റിനുമുളള വൃക്ഷങ്ങളുടെ പേരുചൊല്ലി ദീപം കാട്ടും. കാര്‍ത്തികക്ക് കാച്ചിലും ചെറുകിഴങ്ങും കരിക്കും കഴിക്കണം. 
 
താമ്പാളത്തില്‍ അരിമാവും, ശര്‍ക്കരയും നല്ലെണ്ണയും ഞെവടിച്ചേര്‍ത്ത് ഓരോ ഉരുളയും കരിക്ക് തെരളിയപ്പം എന്നിവയുമാണ് രാത്രി ഭക്ഷണം. തടവിളക്കു കൊളുത്തി അരിയും തേങ്ങയും ഉപ്പോ മധുരമോ ചേര്‍ക്കാതെ പൂവരശിന്‍റെ ഇലയില്‍ (ചീലന്തി) അടയുണ്ടാക്കി സന്ധ്യയ്ക്ക് നിവേദിക്കുന്ന ചടങ്ങ് ചിലയിടങ്ങളിലുണ്ട്.
വൃശ്ചികം ഒന്നു മുതല് കാര്ത്തിക വരെ കാര്‍ത്തിക പൂവിടുന്ന ചടങ്ങും ഉണ്ട്. തെക്കതുകള്ക്ക് മുന്നിലെ മുറ്റത്താണ് കാര്‍ത്തിക പൂക്കളം ഒരുക്കുന്നത്. ഉപ്പനെച്ചത്തിന്‍റെ പൂവിനെയാണ് കാര്‍ത്തിക പൂവെന്ന് വിളിക്കുന്നത്. കാര്‍ത്തിക പൂക്കളത്തില്‍ തിട്ട വേണ്ട. തറയില്‍ ചാണകം മെഴുകി നടുക്ക് ഗണപതിയെ സങ്കല്പിച്ച് പൂവ് കുത്തിവയ്ക്കും. അതിനെച്ചുറ്റിയാണ് കാര്‍ത്തിക പൂവും നിറമുളള മറ്റ് പൂവുകളും ഇടുന്നത്.കാര്‍ത്തിക പൂക്കളം ഒരു മണ്ഡലക്കാലം വരെ ഇടാം. (41 നാള്) വൃശ്ചികം അവസാന നാളിലും മണ്ഡലം തീരുന്ന ദിവസവും കാര്‍ത്തിക പൂവ് മാത്രമെ കളത്തില് പാടുളളൂ. തലേനാള്‍ കാര്ത്തികപ്പൂവിന്‍റെ മൊട്ട് പറിച്ച് വെളളത്തിലിട്ടു വയ്ക്കും. പിറ്റേന്നാള്‍ അത് വിടരുമ്പോള്‍ തെല്ലു നിറവ്യത്യാസം വരും. അത് അന്ന് ഇറുത്തെടുക്കുന്ന പൂവും മാറിമാറി ഉപയോഗിച്ചാണ് ആ രണ്ടു ദിവസവും പൂക്കളമൊരുക്കുന്നത്. ഒരു പന്തം വയലിന്‍റെ നടുഭാഗത്തും ഒരെണ്ണം ചാണകക്കുഴിയിലും കുത്തി നിറുത്തും. കൊതുമ്പിലോ ചൂട്ടിലോ തുണിപൊതിഞ്ഞുകെട്ടി മൂട്ടില് പൂവും കെട്ടി എണ്ണയൊഴിച്ചു കത്തിക്കും. വാഴത്തടയില്‍ കുരുത്തോല വച്ചലങ്കരിച്ചു അതിനു മുകളില്‍ ചിരട്ടയോ ഇടിഞ്ഞിലോ വച്ച് നെല്ലിന്‍റെ ഉമി കിഴി കെട്ടി എണ്ണയൊഴിച്ച് വയല്ക്കരയില്‍ തടവിളക്കു കത്തിക്കും. വയലില്‍ തെരളിയപ്പം നിവേദിക്കുന്ന ചടങ്ങും ഉണ്ട് ചിലയിടങ്ങളില്‍. ഇത്തരം ചടങ്ങിന് മുമ്പ് കൃഷി പ്രാധാന്യവും ഉണ്ടായിരുന്നെന്നു കാണാം..

കാര്ത്തിക നക്ഷത്രത്തിന്റെ ദേവത അഗ്നിയാണ്. കാര്ത്തിക നക്ഷത്രം തോറും ഗൃഹത്തില് പഞ്ചമുഖ നെയ് വിളക്ക് കൊടുത്തുന്നത് ഐശ്വര്യപ്രദമാണ്.
 
Courtesy: Wiki
Search for Jobs
Location (optional)

SocialTwist Tell-a-Friend

Swamy Saranam Sabarimala Pilgrimage Wishes Greetings സ്വാമിയേ ശരണമയ്യപ്പാ


സ്വാമിയേ ശരണമയ്യപ്പാ... വീണ്ടുമൊരു മണ്ഡല കാലം കൂടി.... എല്ലാപേര്‍ക്കും ഈ വൃശ്ചിക പൊൻപുലരിയിൽ ഐശ്വര്യ പൂർണമായ മണ്ഡല കാലം ആശംസിക്കുന്നു... സ്വാമിയേ ശരണമയ്യപ്പാ......

Swami Saranam... Ayyappa Saranam.. another pilgrimage season begins in Sabarimala, the two-month-long annual Mandalam Makaravilakku pilgrimage.


 കലിയുഗവരദായകനായ അയ്യനെ തേടി ഭക്തകോടികള്‍ ശരണം വിളിയുടെ അകമ്പടിയോടെ കല്ലും മുള്ളു ചവുട്ടി ശബരിമലയിലേക്ക്‌ തിരിച്ചു തുടങ്ങി. ഇനി എല്ലാ വഴികളും കര്‍പ്പൂരപ്രിയനായ അയ്യനെ തേടിയുള്ളതായിരിക്കും.

Sabarimala சபரிமலை; सबरिमलय; శబరిమల; ಶಬರಿಮಲೈ is a Hindu pilgrimage centre located at the Periyar Tiger Reserve in the Western Ghat mountain ranges of Pathanamthitta District, Perunad grama panchayat in Kerala. It is one of the largest annual pilgrimages in the world, with an estimated 50 million devotees visiting every year. Sabarimala is believed to be the place where the Hindu God, Ayyappan, meditated after killing the powerful demoness, Mahishi. Ayyappan's temple is situated amidst 18 hills. The temple is situated on a hilltop at an altitude of 468 m (1,535 ft) above mean sea level, and is surrounded by mountains and dense forests. The dense forest, (Periyar Tiger Reserve), around the temple is known as Poomkavanam. Temples exist in each of the hills surrounding Sabarimala. While functional and intact temples exist at many places in the surrounding areas like Nilackal, Kalaketi, and Karimala, remnants of old temples survive to this day on remaining hills.
 
ശബരിമല ധർമ്മശാസ്താക്ഷേത്രം, ഇന്ത്യയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്‌ . ശാസ്താവാണ് പ്രധാന മൂർത്തി. കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ ശബരിമലയിൽ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയിൽ വച്ച് തീർത്ഥാടക സന്ദർശനത്തിൽ രണ്ടാം സ്ഥാനം ശബരിമലക്കുണ്ട്. തിരുപ്പതിയാണ് ഒന്നാം സ്ഥാനത്ത്.[അവലംബം ആവശ്യമാണ്] മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വർഷത്തിൽ എല്ലാദിവസവും ഇവിടെ പൂജയോ തീർത്ഥാടനമോ നടക്കുന്നില്ല. നവംബർ-ഡിസംബർ മാസങ്ങളിൽ മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീർത്ഥാടനകാലയളവ്. ഇതിനുപുറമേ എല്ലാ മലയാളമാസങ്ങളിലേയും ആദ്യത്തെ അഞ്ചുദിവസങ്ങളിലും സന്ദർശനമനുവദിക്കുന്നു. 

 
Sabarimala is linked to Hindu pilgrimage, predominantly for men of all ages. Sabarimala pilgrims can be identified easily, as they wear black or blue dress. They do not shave until the completion of the pilgrimage, and smear Vibhuti or sandal paste on their forehead. Females who menstruate (usually between the ages of approximately 12 and 50) are not allowed to enter the temple, since the story attributed to Ayyappa prohibits the entry of the women in the menstrual age group. This is because Ayyappan is a Bramhachari (celibate). The temple is open for worship only during the days of Mandalapooja (approximately 15 November to 26 December), Makaravilakku or "Makar Sankranti" (14 January) and Maha Vishuva Sankranti (14 April), and the first five days of each Malayalam month.

ശരണം വിളികള്‍ മുഴങ്ങുന്നൂ ശബരി മാമലയില്‍
പൊന്‍‌പ്രഭാവം തെളിയുന്നൂ നിന്റെ തിരുനടയില്‍
ശരണമന്ത്രം ഏറ്റുപാടി ഭക്തരാം ഞങ്ങള്‍
നിന്റെ പാദം തേടി വീണ്ടും വരുന്നയ്യപ്പാ…

സ്വാമി ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ
ശരണം ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ…
മകരമഞ്ഞില്‍ നോമ്പുമായ് മണിമാലയുമിട്ട്

ഇരുമുടിക്കെട്ടുമേന്തി മല ചവിട്ടീടാം…
കര്‍പ്പൂര തിരി തെളിച്ച് പൂജ ചെയ്തീടാം
ദര്‍ശനത്തിന്‍‌ പുണ്യമേകൂ സ്വാമിയയ്യപ്പാ...

സ്വാമി ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ
ശരണം ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ… 
[ശരണം വിളികള്‍ മുഴങ്ങുന്നൂ…]

മകരക്കുളിരില്‍ നിന്റെ ദര്‍ശനമേറ്റു വാങ്ങുന്നൂ…
മകരജ്യോതി കണ്ടു ഞങ്ങള്‍ മലയിറങ്ങുന്നൂ…
സ്വാമി മന്ത്രം നാവിലെന്നും തങ്ങി നില്‍ക്കേണം
സ്വാമിരൂപം മനസ്സിനെന്നും നന്മയേകേണം…

സ്വാമി ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ
ശരണം ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ… 
[ശരണം വിളികള്‍ മുഴങ്ങുന്നൂ…]
 കടപ്പാട്: ശ്രീ  



Search for Jobs
Location (optional)

SocialTwist Tell-a-Friend

Subh Diwali Deepavali ദീപാവലി दीपावली தீபாவளி 2015 Greetings Messages SMS Quotes Wallpaper Cover Page

Happy Deepavali Diwali to All 

Diwali, Deepavali, ദീപാവലി, दीपावली, தீபாவளி is a festival celebrated by all Indian irrelevant of their cast, creed and religion with equal enthusiasm and gaiety. While the rest of the Indians are imbued into the festive mood for the advent the Hindu New Year, the agrarian society of India is jubilating for a different reason.

തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ്‌ ദീപാവലി അഥവാ ദിവാലി, दिवाली, தீபாவளி. തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉൽസവമായ ഇത്‌ ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു. ദീപാവലി ദക്ഷിണേന്ത്യൻ ഭാഷകളിൽ (തമിഴ്, തെലുങ്ക്, കന്നഡ, മലയാളം) സംസ്കൃതത്തിലെ അതേപേരിലും മറ്റുഭാഷകളിൽ ദിവാലി എന്ന പേരിലും ആചരിക്കുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇത് ആഘോഷിക്കുന്നു.


Diwali also known as Divali, Deepavali and the "festival of lights", is an ancient Hindu festival celebrated in autumn every year. The festival spiritually signifies the victory of light over darkness, knowledge over ignorance, good over evil, and hope over despair.The festival preparations and rituals typically extend over a five day period, but the main festival night of Diwali coincides with the darkest, new moon night of the Hindu Lunisolar month Kartik. In the Gregorian calendar, Diwali night falls between mid-October and mid-November.

Search for Jobs
Location (optional)
Diwali popularly known as the "festival of lights", is celebrated between mid-October and mid-November for different reasons. For Hindus, Diwali is one of the most important festivals of the year and is celebrated in families by performing traditional activities together in their homes. For Jains, Diwali marks the attainment of moksha or nirvana by Mahavira in 527 BC.


Before Diwali night, people clean, renovate and decorate their homes. On Diwali night, Hindus dress up in new clothes or their best outfit, light up diyas (lamps and candles) inside and outside their home, participate in family puja typically to Lakshmi - the goddess of wealth and prosperity. After puja (prayers), fireworks follow, then a family feast including mithai (sweets), and an exchange of gifts between family members and close friends. Diwali also marks a major shopping period in nations where it is celebrated. On the same night that Hindus celebrate Diwali, Jains celebrate a festival of lights to mark the attainment of moksha by Mahavira, and Sikhs celebrate Bandi Chhor Divas. Diwali is an official holiday in India,Nepal, Sri Lanka, Myanmar, Mauritius, Guyana, Trinidad and Tobago, Suriname, Malaysia, Singapore and Fiji.
Diwali, Deepavali is also the end of the cropping season. This is the time of the year when farmers would be getting the results of their sweat and blood. The hard work they do all through the year is supposed to pay results in terms of a healthy crop. Harvesting period generally bear a lot of prosperity for agrarian society. Thus, the farmers pray to Goddess Lakshmi (the Goddess of wealth) for the best results.
The name "Diwali" is a contraction of "Deepavali", दीपावली, Dīpāvalī, which translates into "row of lamps". Diwali involves the lighting of small clay lamps (diyas or dīpas) in Sanskrit: दीप) filled with oil to signify the triumph of good over evil. During Diwali, all the celebrants wear new clothes and share sweets and snacks with family members and friends.

ദീപം (വിളക്ക്), ആവലി(നിര) എന്നീ പദങ്ങൾ ചേർന്നാണ്‌ ദീപാവലി എന്ന പദം ഉണ്ടായത്, ഇത് ലോപിച്ചാണ്‌ ദീവാളീ എന്നായിത്തീർന്നത്.
ശ്രീരാമൻ 14-വർഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ്‌ ദീപാവലി ആഘോഷിക്കുന്നത്. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷം. ജൈനമതവിശ്വാസപ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിനെ അനുസ്മരിക്കാനായി.


Diwali is a five day festival in many regions of India, with Diwali night centering on the new moon - the darkest night - at the end of the Hindu lunar month of Ashvin and the start of the month of Kartika. In the Common Era calendar, Diwali typically falls towards the end of October, or first half of November each year. The darkest night of autumn lit with diyas, candles and lanterns, makes the festival of lights particularly memorable.
Diwali is also a festival of sounds and sights with fireworks and rangoli designs; the festival is a major celebration of flavors with feasts and numerous mithai (sweets, desserts),as well as a festival of emotions where Diwali ritually brings family and friends together every year.  Like major festivals of the world, rituals and preparations for the Indian festival Diwali begin days or weeks in advance. The festival formally begins two days before the night of Diwali, and ends two days after. Each day has the following rituals and significance:

അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുണ് ദീപാവലിക്ക്.


Diwali festival stats with Dhanteras. Starting days before and through Dhanteras, houses and business premises are cleaned, renovated and decorated. Women and children decorate entrances with Rangoli - creative colourful floor designs both inside and in the walkways of their homes or offices. Boys and men get busy with external lighting arrangements and completing all renovation work in progress. For some, the day celebrates the churning of cosmic ocean of milk between the forces of good and forces of evil; this day marks the birthday of Lakshmi - the Goddess of Wealth and Prosperity, and the birthday of Dhanvantari - the Goddess of Health and Healing. On the night of Dhanteras, diyas (lamps) are ritually kept burning all through the nights in honor of Lakshmi and Dhanvantari.  Dhanteras is also a major shopping day, particularly for gold or silver articles. Merchants, traders and retailers stock up, put articles on sale, and prepare for this day. Lakshmi Puja (sometimes spelled Laxmi puja) is performed in the evening. Some people decorate their shops, work place or items symbolizing their source of sustenance and prosperity.


ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻതേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനിമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്. അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും ചെയ്ത് വാതിലിൽ രംഗോലി ഇടുന്നു. ഈ ദിവസം വൈകിട്ടു വിളക്കു വച്ച് ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും ചെയ്യുന്നു.


Diwali second day festivities is Narak Chaturdasi  It is also called Choti Diwali. Typically, house decoration and colourful floor patterns called rangoli are made on or before Narak Chaturdasi. Special bathing rituals such a fragrant oil bath are held in some regions, followed by minor pujas. Women decorate their hands with henna designs. Families are also busy preparing homemade sweets for main Diwali.


ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് നരക ചതുർദശി. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ആണ് ഇത്. നരകാസുരനെ വധിച്ച കാളിയെ ആണ് അന്നേ ദിവസം പൂജിക്കുന്നത്.

The third day is the main festive day. People wear new clothes or their best outfits as the evening approaches. Then diyas are lit, pujas are offered to Lakshmi, and to one or more additional deities depending on the region of India; typically Ganesha, Saraswati, and Kubera. Lakshmi symbolises wealth and prosperity, and her blessings are invoked for a good year ahead.


ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമാണ് (അമാവാസി) ലക്ഷ്മി പൂജ. ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ്. അന്നേ ദിവസം ഗണപതി, ലക്ഷ്മിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, കുബേരൻ എന്നിവരെ പൂജിക്കുന്നു.


Immediate after the the Diwali day is is celebrated as Padwa. Padwa day ritually celebrates the love and mutual devotion between the wife and husband. The husbands give thoughtful gifts, or elaborate ones to respective spouses. In many regions, newly married daughters with their husbands are invited for special meals. Sometimes brothers go and pick up their sisters from their in-laws home for this important day. The day is also a special day for the married couple, in a manner similar to anniversaries elsewhere in the world. The day after Diwali devotees perform Goverdhan puja in honor of Lord Krishna.


കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഒന്നാം ദിവസമാണു ബലി പ്രതിപദ ആഘോഷിക്കുന്നത്.വാമനൻ ചവിട്ടി പാതാളത്തിലേക്കു വിട്ട മഹാബലി നാടുകാണാൻ വരുന്ന ദിവസമാണ് ഇതെന്നാണു വിശ്വാസം. ആചാരങ്ങൾ പല സംസ്ഥാനങ്ങളിലും പലതാണെങ്കിലും, തേച്ചു കുളിയും പുതുവസ്ത്രങ്ങൾ ധരിക്കുന്നതും പരസ്പരം സമ്മാനങ്ങൾ കൊടുക്കുന്നതും പതിവാണ്. ഇതു കൂടാതെ രംഗോലിയോ കോലമോ കൊണ്ടു മുറ്റം അലങ്കരിക്കുക, കളിമണ്ണു കൊണ്ടോ ചാണകം കൊണ്ടോ ഏഴു കോട്ടകൾ പണിയുക, ബലിയെയും ഭാര്യ വിന്ധ്യവലിയെയും പൂജിക്കുക, നിരനിരയായി വിളക്കുകൾ കൊളുത്തി വയ്ക്കുക എന്നിവയും പതിവുണ്ട്.

The last day of Diwali festival is called Bhai dooj (Brother’s second). Bhai Dooj celebrates the sister-brother loving relationship, in a spirit similar to Raksha Bandhan but with different rituals. The day ritually emphasizes the love and lifelong bond between siblings. It is a day when women and girls get together, perform a puja with prayers for the well being of their brothers, then return to a ritual of food-sharing, gift-giving and conversations. In historic times, this was a day in autumn when brothers would travel to meet their sisters, or bring over their sister’s family to their village homes to celebrate their sister-brother bond with the bounty of seasonal harvests.


ദീപാവലി ആഘോഷങ്ങളുടെ അഞ്ചാം ദിവസമാണ് ഭാതൃദ്വിതീയ, ബഹു-ബീജ് ആഘോഷിക്കുന്നത്. ഇതോടു കൂടി ദീപാവലി ആഘോഷങ്ങൾ അവസാനിക്കുന്നു. കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ രണ്ടാം ദിവസമാണ് ഈ ആഘോഷം. മരണ ദേവനായ യമൻ സഹോദരി യമിയെ സന്ദർശിച്ചു എന്നാണ് ഐതിഹ്യം. അതിനാൽ ഈ ദിവസത്തിനെ യമ ദ്വിതീയ എന്നും വിളിക്കുന്നു.സഹോദരീ സഹോദരന്മാർ ചേർന്നു ചെയ്യുന്ന ആചാരങ്ങളാണ് ഈ ദിവസത്തെ ആഘോഷങ്ങളിൽ പ്രധാനം.

Diwali Lakshmi Puja


Diwali marks the end of the harvest season in most of India. Farmers give thanks for the bounty of the year gone by, and pray for a good harvest for the year to come. Traditionally this marked the closing of accounts for businesses dependent on the agrarian cycle, and is the last major celebration before winter. Lakshmi symbolizes wealth and prosperity, and her blessings are invoked for a good year ahead. ...


Legend of Diwali

There are two legends that associate the worship of Lakshmi on this day. According to the first legend, on this day, Lakshmi emerged from Kshira Sagar, the Ocean of Milk, during the great churning of the oceans, Samudra manthan. The second legend (more popular in western India) relates to the Vamana avatar of the big three Vishnu, the incarnation he assumed to kill the demon king Bali. On this day, Vishnu came back to his abode the Vaikuntha; so those who worship Lakshmi receive the benefit of her benevolent mood, and are blessed with mental, physical and material well-being.


As per spiritual references, on this day "Lakshmi-panchayatan" enters the Universe. Vishnu, Indra, Kubera, Gajendra and Lakshmi are elements of this "panchayatan" (a group of five). The tasks of these elements are:
Lakshmi: Divine Energy (Shakti) which provides energy to all the above activities.
Vishnu: Happiness (happiness and satisfaction)
Kubera: Wealth (generosity; one who shares wealth)
Indra: Opulence (satisfaction due to wealth)
Gajendra: Carries the wealth

Diwali - Deepavali Greetings 2015 Indian Celebration Diwali Pictures Diwali Wallpaper

More about Diwali Deepavali Greetings and Wallpaper


http://malayalam-live.blogspot.com/2009/10/deepavali-diwali-greetings.html#.VDphU1f_3rk

http://malayalam-live.blogspot.com/2011/10/diwali-deepavali-greetings-2011-indian.html#.VDpgrVf_3rk

Search for Jobs
Location (optional)

SocialTwist Tell-a-Friend
Related Posts Plugin for WordPress, Blogger...

Follow Us


Popular Posts

Gods Own Country Malayalam Live Channel Design by Blogger Templates