2013 Vishu Kerala Malayalam New Year വിഷു Greetings Wallpaper Wishes

Vishu, വിഷു is a Hindu festival celebrated in Kerala, India. It is an important festival in Kerala and it marks the beginning of the New Year. Vishu falls on the on the first day of the Medam (മേടം) month of the Malayalam calendar, usually in the second week of April in the Gregorian calendar..  Vishu is also celebrating in the Tulunadu region(Mangalore & Udupi districts).  In 2013 Vishu is on Sunday April 14.  Devotees visit temples like Sabarimala Ayyappan Temple or Guruvayur Sree Krishna temple to have a "Vishukkani Kazhcha" in the early hours of "Vishu" day.


കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ്‌ ഈ ദിനം

Vishu use to be Malayalam New Year day, and really a secular holiday in kerala. But at some point around 1980 the official new year day was switched to Chingam 1st to make Onam the new year festival, as Onam is more prominent festival and main tourist attraction in Kerala. Even though Onam is really a Hindu festival(due to story of Mahabali is from Hindu mythology, secular side Onam is more a harvest festival), involvement of people from other religions is also more for Onam than Vishu. Hindus in Kerala still do Kani ("that which is seen first") on Vishu as Vishukkani, but give no significance for chingam 1st. Now days many old people in Kerala still consider Vishu as new day, especially farmers across all religion, as it mark beginning of farming activities of the year. That will also explain people from city dont give prominence to Vishu.

This occasion signifies the sun's transit into the Meda Raasi (first zodiac sign) according to Indian astrological calculations, and represents the vernal equinox. "Vishu" in Sanskrit means "equal".


വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.  ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു.

Vishu is celebrated with much fanfare and vigor in all parts of Kerala. The most important event in Vishu is the Vishukkani. Vishukkani means sighting the most auspicious thing at dawn on the Vishu day for being lucky throughout the year. Vishukkani literally means "the first thing seen on the day of Vishu after waking up". The Vishukkani consists of a ritual arrangement of auspicious articles like raw rice, fresh lemon, golden cucumber, betel leaves, arecanut, metal mirror, yellow flowers konna (Cassia fistula), and a holy text and coins, in a bell metal vessel called uruli in the puja room of the house. A lighted bell metal lamp called nilavilakku is also placed alongside. This is arranged the night before Vishu. On Vishu, the custom is to wake up at dawn and go to the puja room with eyes closed so that the Vishukkani is the first sight in the new season. Reading verses from the Hindu Holy book Ramayanam after seeing the "Vishukkani" is considered auspicious. It is also believed that the page of the Ramayanam which is opened up will have a bearing on one's life in the coming year.


കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്.

കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌. ഐശ്വര്യസമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.

Another famous ritual on Vishu is the Vishukkaineetam. Vishukkaineetam means gifting money to children, servants and tenants by elders of the family.

കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്ന്അത്. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നൽകുനത്. പ്രായമായവർ പ്രായത്തിൽ കുറവുളവ്ർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്.

Vishu is also a day of feasting. The foods consist of equal proportions of salty, sweet, sour and bitter items. Feast items include Veppampoorasam (a bitter preparation of neem) and Mampazhapachadi (a sour mango soup).

After observing the customs fire crackers are burst on this day. Grand feast is served on this day which is prepared using jackfruit, mangoes and other vegetables. Special feast prepared during Vishu is called sadya . Kanji which is prepared with rice, coconut milk and spices and Thoran are the two traditional dishes prepared during the event. Vishu is also incomplete without the two traditional dishes Veppampoorasam, which is a bitter preparation of neem and Mampazhapachadi or raw mango soup. People wear new clothes on this day and visit family and friends.

Similar festivals are celebrated in Punjab, West Bengal and Assam. In Assam, this day is called Bihu, in Punjab Baisakhi (originally Vaishakhi), in West Bengal Pohela Boishakh, in Tamil Nadu Tamil Puthandu(Tamil new year) or Vishu punyakalam. Tuluvas celebrate Bisu.

വിഷുവുമായി ബന്ധമുള്ള ഒന്നാണ്‌ കണിക്കൊന്ന (ഇന്ത്യൻ ലബർണം). കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കർണ്ണികാരം എന്നും അറിയുന്ന കണികൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ്‌ കേരളത്തിന്റെ സംസ്ഥാന പുഷ്പവും. അതിർത്തി പ്രദേശങ്ങളിലും ഈ മരം കാണപ്പെടുന്നുണ്ട്. വിഷുവിനായി നാട്‌ ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ്‌ കൊന്നകളെപറ്റി പുരാണങ്ങളിൽ പറയുന്നത്‌.

When is Vishu in 2014

Vishu in 2014 is on Tuesday, 15th of April

When is Vishu in 2015

Vishu in 2015 is on Wednesday, 15th of April

When is Vishu in 2016

Vishu in 2016 is on Thursday, 14th of April

When is Vishu in 2017

Vishu in 2017 is on Friday, 14th of April

When is Vishu in 2018

Vishu in 2018 is on Sunday, 15th of April


Search for Jobs
Location (optional)

SocialTwist Tell-a-Friend

0 comments:

Related Posts Plugin for WordPress, Blogger...

Follow Us


Popular Posts

Gods Own Country Malayalam Live Channel Design by Blogger Templates