Uthradom Ninth day of Onam Celebrations ഉത്രാടം ഓണ നാള്‍

 Onam Pookalam Onam Greetings, Onam Wishes, Onam Wallpaper
Amrita Tv Uthradam Day Programs
Uthradom,  ഉത്രാടം, is the ninth and the penultimate day of the festival of Onam. It is considered as Onam eve and celebrated in a very big way. The importance of this day is last minute extreme shopping frenzy called as Uthradapachal and is considered the most auspicious day for purchase of fresh vegetables and fruits along with other provisions from the Thiruvonam day.

Onam Pookalam Onam Greetings, Onam Wishes, Onam Wallpaper
ഓണനാളുകളിലെ ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് ഒമ്പതാം നാളായ ഉത്രാടം. കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ തറവാട്ടു കാരണവര്‍ക്ക് കാര്‍ഷിക വിളവുകള്‍ കാഴ്ചയായി നല്‍കുകയും കാരണവര്‍ മറ്റംഗങ്ങള്‍ക്കും കുടിയാന്മാര്‍ക്കും തിരുവോണസദ്യയൊരുക്കുകയും ചെയ്യുന്ന ഒരു കാര്‍ഷിക ബന്ധത്തിന്റെ ചടങ്ങുകള്‍ ഉത്രാടനാളില്‍ നടന്നിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലെങ്കിലും കുടുംബത്തിലെ അംഗങ്ങളെല്ലാം തിരുവോണത്തിന് മുമ്പ് എത്തിച്ചേരുന്ന ദിവസം ഇന്നും ഉത്രാടം തന്നെയാണ്.
 Onam Pookalam Onam Greetings, Onam Wishes, Onam Wallpaper
Uthradam, ഉത്രാടം, is known as FIRST ONAM, ഒന്നാം ഓണം, because it marks the day when King Mahabali descends Kerala and the traditional myths says that the king will spend the next four days touring his erstwhile kingdom and blessing the subjects. Due to this Urthadom is celebrated in a very pompous manner with larger pookalam and celebrations in household. The Urthada lunch is very famous tradition.
Onam Pookalam Onam Greetings, Onam Wishes, Onam Wallpaper
ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്.
 Onam Onam Greetings Onam Wishes Onam Wallpaper Onam SMS
മലയാളികൾ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസം ആണു ഉത്രാട ദിവസം. അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയ്യെത്തും ദൂരത്ത് എത്തിക്കുക എന്നതാണു ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശം.
 
Women normally cuts the first set of vegetables on this day that marks the celebrations of Thiruvonam in each household and preparations for grand Onam buffet starts in evening of Uthradom day.  Houses are cleaned up on this day and people get charged up to participate in the events to take place on the following day. Pookalam is given a nice design with new and special flowers on this day.
Onam Pookalam Onam Greetings Onam Wishes, Onam Wallpaper
There is jubilation all around as people prepare to welcome the spirit of King Mahabali. In some regions of Kerala festivities of Onam starts in a full fledged way from Utradam itself.
 Onam Pookalam Onam Greetings Onam Wishes, Onam Wallpaper
On Uthradam, ഉത്രാടം, day which is the eve of Thiruvonam, tenants and dependents of Tharawaads (large joint families living in ancestral homes) give presents to the Kaarnavar, the eldest member and caretaker of the family. These presents called "Onakkazhchcha" ഓണകാഴ്ച , are usually the produce of their farms consisting of vegetables, coconut oil, plantains, etc., In reciprocation, the Kaaranavar, കാരണവര്‍, treats them with Onasadya, ഓണസദ്യ,  the grand feast.
 Onam Pookalam Onam Greetings Onam Wishes, Onam Wallpaper
തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്‌. 'അത്തം പത്തോണം' എന്ന്‌ ചൊല്ല്‌. മുറ്റത്ത്‌ തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു. ചിങ്ങത്തിലെ അത്തംനാൾ മുതലാ‍ണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ്‌ പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌.മൂലം നാളീൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.
Onam Pookalam Onam Greetings, Onam Wishes, Onam Wallpaper
Search for Jobs
Location (optional)
Onam Pookalam Onam Greetings, Onam Wishes, Onam Wallpaper

Onam Greetings Onam Flash Cards Onam Wishes



ദൂരദേശത്താണെങ്കിലും ദേശത്താണെങ്കിലും മലയാളിക്ക് ഓണം ഗൃഹാതുരതയുടെ ഉല്‍സവമാണ്. കഴിഞ്ഞുപോയകാലത്തിലേക്ക് ഓര്‍മ്മകള്‍ കൊണ്ടൊരു മടക്കയാത്ര. പൂക്കളെ തേടിപ്പോയ, പൂക്കളമൊരുക്കിയ, കൂട്ടുചേര്‍ന്നാടിക്കളിച്ച സമയങ്ങള്‍ !!!

SocialTwist Tell-a-Friend

0 comments:

Related Posts Plugin for WordPress, Blogger...

Follow Us


Popular Posts

Gods Own Country Malayalam Live Channel Design by Blogger Templates