South of India video by Enna Da Rascalas സൗത്ത് ഓഫ് ഇന്ത്യ വീഡിയോ - എന്നഡാ റാസ്കലാസ്



South of India video by Enna Da Rascalas സൗത്ത് ഓഫ് ഇന്ത്യ വീഡിയോ - എന്നഡാ റാസ്കലാസ് 

South Indian comedy group Enna Da Rascalas released a video song, and it pays tribute to South India. The video explains that not all South Indians are "Madrasi" but belongs to different states and neighbours to each other. “We are not a single state; we’re here to clear the slate.” This song is sung to the tune of Billy Joel’s ‘We Didn’t Start The Fire’.  

"Are you a Madrasi?" is a question many a south Indian anywhere north of the Vindhyas has perhaps faced at some point in their lives. And violent protests that "No, there is no such thing as a Madrasi" and "There are four states in South India" have fallen on stubbornly ignorant and deaf ears.
 
സൗത്ത് ഓഫ് ഇന്ത്യ വീഡിയോ ദക്ഷിണേന്ത്യയുടെ നാനാത്വത്തിലെ ഏകത്വം ആധാരമാക്കിയ ആക്ഷേപ ഹാസ്യ വീഡിയോ ആണ്.  എന്നഡാ റാസ്കലാസ്’ എന്ന ഗ്രൂപ്പാണ് ഈ വീഡിയോ തയാറാക്കിയിരിക്കുന്നത്.  

ഉത്തരേന്ത്യയില്‍ ജോലിക്കു പോകുന്ന ദക്ഷിണേന്ത്യക്കാര്‍ക്കെല്ലാം ഒറ്റ വിളിപ്പേരാണുള്ളത്. 'മദ്രാസി' എന്ന്. ഈ ഉത്തരേന്ത്യക്കാര്‍ക്കെന്താ ഇന്ത്യയുടെ തെക്കന്‍ മേഖലയെക്കുറിച്ച്‌ വലിയ പിടിയൊന്നുമില്ലേ. കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ് എന്നിങ്ങനെ നാല് സംസ്ഥാനങ്ങള്‍ ദക്ഷിണേന്ത്യയില്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇപ്പോഴിതാ തെലങ്കാനയും പിറവിയെടുത്തു. എന്നാല്‍ ഇതൊന്നുമില്ലാത്ത മട്ടിലാണ് വടക്കന്മാര്‍ പ്രതികരിക്കുന്നത്. മദ്രാസിയാണത്രെ മദ്രാസി. അറിയാത്ത പിള്ളമാര്‍ക്ക് തിരിച്ചറിവിനായിതാ തെക്കന്മാരുടെ ശ്രമം. നിങ്ങള്‍ മദ്രാസിയല്ലേ എന്ന് ചോദിക്കുന്ന ഉത്തരേന്ത്യക്കാരോട് 'മദ്രാസി' എന്ന ഒരു വിഭാഗം ഇല്ലെന്നും ഇന്ത്യയുടെ ദക്ഷിണമേഖലയാണ് തങ്ങളെന്നും വിവരിക്കുന്ന വീഡിയോയാണ് ഇത്.  വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ‌യോഹാൻ ചാക്കോയും, രാജീവ് രാജാറാമും എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് യോഹാൻ ചാക്കോയും അഞ്ജന രാഘവനുമാണ്. 

'സാലേ മദ്രാസി' വിളിയിൽ നിന്ന് മലയാളികൾ മാറ്റിനിർത്തപ്പെട്ടത് 'മല്ലു' തരംഗം നവമാദ്ധ്യമങ്ങളിൽ ആഞ്ഞടിച്ചതോടെയാണ്. എങ്കിലും ദക്ഷിണേന്ത്യക്കാരോട് ഇപ്പോഴും അയിത്തം കൽപ്പിക്കുന്നവരാണ് ഉത്തരേന്ത്യക്കാർ എന്ന് അനുഭവസ്ഥർ പറയുന്നു. ഈയവസ്ഥയ്ക്ക് പരിഹാരം കാണാനുള്ള ഉദ്യമമാണ് 'സൗത്ത് ഓഫ് ഇന്ത്യ'.

The Rascalas pay tribute to the South Of India channeling Billy Joel's Chartbuster We Didn't Start the Fire. Credits: Directed by: Nikhil Sriram ; Starring: Pooja Devariya (Rascal papa), Venkatesh Harinathan (Step Step Mani), Rajiv Rajaram (Tucker Mani), Yohan Chacko (Mallu Mani) Written by: Yohan Chacko, Rajiv Rajaram Vocals: Yohan Chacko, Anjana Raghavan Edited by: Arun Prasad Executive Producer: Mathivanan Rajendran Director of Photography: Vidhu Ayyanna Asst.D.O.P: Dinesh Interns: Shyam Renganathan, Bhargav Prasad, Saravana Kumar , Anjani Balu VFX Supervisor: Hariharan VFX: Surya Equipment: Runway 9 Sound Mastering: Seed Studios Location: Asian College of Journalism Original Song credit: Billy Joel: We didn't start the fier.


Search for Jobs
Location (optional)

SocialTwist Tell-a-Friend
Related Posts Plugin for WordPress, Blogger...

Follow Us


Popular Posts

Gods Own Country Malayalam Live Channel Design by Blogger Templates