South of India video by Enna Da Rascalas സൗത്ത് ഓഫ് ഇന്ത്യ വീഡിയോ - എന്നഡാ റാസ്കലാസ്
South of India video by Enna Da Rascalas സൗത്ത് ഓഫ് ഇന്ത്യ വീഡിയോ - എന്നഡാ റാസ്കലാസ്
South Indian comedy group Enna Da Rascalas released a video song, and it pays tribute to South India. The video explains that not all South Indians are "Madrasi" but belongs to different states and neighbours to each other. “We are not a single state; we’re here to clear the slate.” This song is sung to the tune of Billy Joel’s ‘We Didn’t Start The Fire’.
"Are you a Madrasi?" is a question many a south Indian anywhere north of
the Vindhyas has perhaps faced at some point in their lives. And
violent protests that "No, there is no such thing as a Madrasi" and
"There are four states in South India" have fallen on stubbornly
ignorant and deaf ears.
സൗത്ത് ഓഫ് ഇന്ത്യ വീഡിയോ ദക്ഷിണേന്ത്യയുടെ നാനാത്വത്തിലെ ഏകത്വം ആധാരമാക്കിയ ആക്ഷേപ ഹാസ്യ വീഡിയോ ആണ്. എന്നഡാ റാസ്കലാസ്’ എന്ന ഗ്രൂപ്പാണ് ഈ വീഡിയോ തയാറാക്കിയിരിക്കുന്നത്.
ഉത്തരേന്ത്യയില്‍ ജോലിക്കു പോകുന്ന ദക്ഷിണേന്ത്യക്കാര്‍ക്കെല്ലാം ഒറ്റ
വിളിപ്പേരാണുള്ളത്. 'മദ്രാസി' എന്ന്. ഈ ഉത്തരേന്ത്യക്കാര്‍ക്കെന്താ
ഇന്ത്യയുടെ തെക്കന്‍ മേഖലയെക്കുറിച്ച് വലിയ പിടിയൊന്നുമില്ലേ. കേരളം,
തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ് എന്നിങ്ങനെ നാല് സംസ്ഥാനങ്ങള്‍
ദക്ഷിണേന്ത്യയില്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇപ്പോഴിതാ തെലങ്കാനയും
പിറവിയെടുത്തു. എന്നാല്‍ ഇതൊന്നുമില്ലാത്ത മട്ടിലാണ് വടക്കന്മാര്‍
പ്രതികരിക്കുന്നത്. മദ്രാസിയാണത്രെ മദ്രാസി. അറിയാത്ത പിള്ളമാര്‍ക്ക്
തിരിച്ചറിവിനായിതാ തെക്കന്മാരുടെ ശ്രമം.
നിങ്ങള്‍ മദ്രാസിയല്ലേ എന്ന് ചോദിക്കുന്ന ഉത്തരേന്ത്യക്കാരോട് 'മദ്രാസി'
എന്ന ഒരു വിഭാഗം ഇല്ലെന്നും ഇന്ത്യയുടെ ദക്ഷിണമേഖലയാണ് തങ്ങളെന്നും
വിവരിക്കുന്ന വീഡിയോയാണ് ഇത്. വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലാണ് ഗാനം ആലപിച്ചിരിക്കുന്നത്. യോഹാൻ
ചാക്കോയും, രാജീവ് രാജാറാമും എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് യോഹാൻ
ചാക്കോയും അഞ്ജന രാഘവനുമാണ്.
'സാലേ മദ്രാസി' വിളിയിൽ നിന്ന് മലയാളികൾ മാറ്റിനിർത്തപ്പെട്ടത് 'മല്ലു' തരംഗം നവമാദ്ധ്യമങ്ങളിൽ ആഞ്ഞടിച്ചതോടെയാണ്. എങ്കിലും ദക്ഷിണേന്ത്യക്കാരോട് ഇപ്പോഴും അയിത്തം കൽപ്പിക്കുന്നവരാണ് ഉത്തരേന്ത്യക്കാർ എന്ന് അനുഭവസ്ഥർ പറയുന്നു. ഈയവസ്ഥയ്ക്ക് പരിഹാരം കാണാനുള്ള ഉദ്യമമാണ് 'സൗത്ത് ഓഫ് ഇന്ത്യ'.
The Rascalas pay tribute to the South Of India channeling Billy Joel's Chartbuster We Didn't Start the Fire. Credits: Directed by: Nikhil Sriram ; Starring: Pooja Devariya (Rascal papa), Venkatesh Harinathan (Step Step Mani), Rajiv Rajaram (Tucker Mani), Yohan Chacko (Mallu Mani) Written by: Yohan Chacko, Rajiv Rajaram Vocals: Yohan Chacko, Anjana Raghavan Edited by: Arun Prasad Executive Producer: Mathivanan Rajendran Director of Photography: Vidhu Ayyanna Asst.D.O.P: Dinesh Interns: Shyam Renganathan, Bhargav Prasad, Saravana Kumar , Anjani Balu VFX Supervisor: Hariharan VFX: Surya Equipment: Runway 9 Sound Mastering: Seed Studios Location: Asian College of Journalism Original Song credit: Billy Joel: We didn't start the fier.
Posted at 3:59 AM | Labels: Enna Da Rascalas, madrasi, Mallu, South of India, video, എന്നഡാ റാസ്കലാസ്, മദ്രാസി, സൗത്ത് ഓഫ് ഇന്ത്യ വീഡിയോ |
Subscribe to:
Post Comments (Atom)
loading..
Popular Posts
-
November 1 Kerala Piravi, കേരള പിറവി, marks the birth of the state of Kerala, India . The state of Kerala was created on November 1, ...
-
Navratri is one of the very famous Festival of Hindus. It is dedicated to the worship of Goddess Durga, the deity of Power. Navratri Fes...
-
വറുതികള്ക്ക് വിട ചൊല്ലി ചിങ്ങ പൊന് പുലരി ആഗതമായ്. ഐശ്വര്യവും സമ്പല് സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്ഷത്തെ വരവേല്ക്കാന് മലയാളികള് ഒ...
-
Krishna Janmashtami, कृष्ण जन्माष्टमी, kṛṣṇa janmāṣṭami, also known as Krishnashtami, Saatam Aatham, Gokulashtami, Ashtami Rohini, Srikr...
-
Swamy Ayyappan, അയ്യപ്പന്, Sastavu or Sasta is a Hindu deity worshiped in a number of shrines across India. Ayyappan is believed to be ...
-
Vishu വിഷു is an important Kerala festival celebrated in the month of "Medam" and a Hindu festival in the Indian state of Ke...
-
Vishu, വിഷു is a Hindu festival celebrated in Kerala, India. It is an important festival in Kerala and it marks the beginning of the Ne...
-
ഹിജ്റ വർഷം ശവ്വാൽ മാസത്തിലെ ആദ്യ ദിവസമുള്ള ലോക മുസ്ലീംകളുടെ ആഘോഷമാണ് ഈദുൽ ഫിത്ർ അഥവാ ചെറിയ പെരുന്നാൾ . റമദാൻ വ്രതമനുഷ്ഠാനത്തിന്റെ പരിസമാ...
-
Uthradom , ഉത്രാടം, is the ninth and the penultimate day of the festival of Onam. It is considered as Onam eve and celebrated in...
-
Chinga Masam 2010 - Beginning of Harveset Fesetival Season in Kerala Chinga Masam is the first month in a traditional Malayalam calendar fol...
0 comments:
Post a Comment