2017 New Year Greeting Wishes Quotes SMS Wallapaper ന്യൂ ഇയര്‍


New Year is observed on January 1, the first day of the year on the modern Gregorian calendar as well as the Julian calendar. January 1 represents the fresh start of a new year after a period of remembrance of the passing year, including on radio, television, and in newspapers, which starts in early December in countries around the world. In present day, with most countries now using the Gregorian calendar as their de facto calendar, New Year's Day is probably the most celebrated public holiday, often observed with fireworks at the stroke of midnight as the new year starts in each time zone. Other global New Years' Day traditions include making New Year's resolutions and calling one's friends and family. In pre-Christian Rome under the Julian calendar, the day was dedicated to Janus, god of gateways and beginnings, for whom January is also named. As a date in the Gregorian calendar of Christendom, New Year's Day liturgically marked the Feast of the Naming and Circumcision of Jesus, which is still observed as such in the Anglican Church and Lutheran Church.


In the Gregorian calendar, New Year's Eve, Old Year's Day or Saint Sylvester's, the last day of the year, is on December 31. In many countries, New Year's Eve is celebrated at evening social gatherings, where many people dance, eat, drink alcoholic beverages, and watch or light fireworks to mark the new year. Some people attend a watch night service. The celebrations generally go on past midnight into January 1 (New Year's Day). Samoa and parts of Kiribati are the first places to welcome the New Year while Baker Island, in the United States, is among the last.


New Year Resolutions


Some examples include resolutions to donate to the poor more often, to become more assertive, or to become more environmentally responsible. Popular goals include resolutions to:


Improve physical well-being: eat healthy food, lose weight, exercise more, eat better, drink less alcohol, quit smoking, stop biting nails, get rid of old bad habits Improve mental well-being: think positive, laugh more often, enjoy life Improve finances: get out of debt, save money, make small investments Improve career: perform better at current job, get a better job, establish own business Improve education: improve grades, get a better education, learn something new (such as a foreign language or music), study often, read more books, improve talents Improve self: become more organized, reduce stress, be less grumpy, manage time, be more independent, perhaps watch less television, play fewer sitting-down video games Take a trip Volunteer to help others, practice life skills, use civic virtue, give to charity, volunteer to work part-time in a charity organization Get along better with people, improve social skills, enhance social intelligence Make new friends Spend quality time with family members Settle down, get engaged/get married, have kids Pray more, be closer to God, be more spiritual Be more involved in sports or different activities


Become more confident and take some chances: If you are confident other people notice it, and it is much easier to have your opinions heard, ask people out on dates and get ahead at work. A good dose of self-confidence will help you lead a much happier life overall. Don’t hesitate to get some input on ways to boost your confidence.

Travel More It’s tempting to want to get out and see more of the world, especially if you feel stuck in your rut or you haven’t been anywhere lately. This is one of the most common resolutions, just be sure to be a bit more specific on where you want to go because vague ideas rarely get done, but attainable goals are something you can work with.Travel More

It’s tempting to want to get out and see more of the world, especially if you feel stuck in your rut or you haven’t been anywhere lately. This is one of the most common resolutions, just be sure to be a bit more specific on where you want to go because vague ideas rarely get done, but attainable goals are something you can work with.

Learn to be happier with your life: Even those that are in decent shape, make a good living and have stress under control can still be unhappy. It takes time and patience to learn how to find joy in the little things and not to let problems bring you down.


New Year Quotes


"The new year stands before us, like a chapter in a book, waiting to be written. We can help write that story by setting goals." Melody Beattie
 "And now we welcome the new year. Full of things that have never been." Rainer Maria Rilke



Search for Jobs
Location (optional)

SocialTwist Tell-a-Friend

Kerala Legislative Assembly Election Thiruvananthapuram District 2011 and 2016 Results

Kerala Legislative Assembly Election Thiruvananthapuram District 2011 & 2016 Results

കേരള നിയമ സഭ തിരഞ്ഞെടുപ്പ് തിരുവനന്തപുരം ജില്ല 2011 & 2016 ഫലങ്ങൾ 

Compiled by C.G. Sujikumar


THIRUVANANTHAPURAM DISTRICT
LAC Name Won  Nearest Rival
  Candidate Votes Lead   Candidate Votes
127-VARKALA 1-V JOY 53102 2386 3-VARKALA KAHAR 50716
128-ATTINGAL 4-B.SATYAN 72808 40383 1-K CHANDRABABU 32425
129-CHIRAYINKEEZHU 3-V SASI 64692 14322 1-K.S.AJITH KUMAR 50370
130-NEDUMANGADDeclared 1-C DIVAKARAN 57745 3621 2-PALOD RAVI 54124
131-VAMANAPURAMDeclared 2-D K MURALI 65848 9596 3-T.SARATHCHANDRAPRASAD 56252
132-KAZHAKKOOTTAM 1-KADAKAMPALLY SURENDRAN 50079 7347 3-V.MURALEEDHARAN 42732
133-VATTIYOORKAVU 2-K MURALEEDHARAN 51322 7622 1-KUMMANAM RAJASEKHARAN 43700
134-THIRUVANANTHAPURAM 2-V.S. SIVAKUMAR 46474 10905 6-ANTONY RAJU 35569
135-NEMOM 1-O Rajagopal 67813 8671 2-V.SIVANKUTTY 59142
136-ARUVIKKARA 4-K S SABARINADHAN 70910 21314 1-A A RASHEED 49596
137-PARASSALA 4-C.K. HARINDRAN 70156 18566 2-A.T. GEORGE 51590
138-KATTAKKADA 4-I.B. SATHEESH 51614 849 3-N SHAKTHAN 50765
139-KOVALAM 3-M Vincent 60268 2615 2-Jameela Prakasam 57653
140-NEYYATTINKARA 1-K. ANSALAN 63559 9543 4-R Selvaraj 54016

Search for Jobs
Location (optional)

SocialTwist Tell-a-Friend

Vishu വിഷു Malayalees New Year Festival പുതുവര്ഷം 2016 Greetings Wishes Quotes SMS Wallpaper

പൂത്തുലഞ്ഞ കണിക്കൊന്നയുടെ വിശുദ്ധിയോടെ വിഷുപ്പുലരി. ശുഭ പ്രതീക്ഷകളുടെ പൊന്‍തളികയില്‍കര്‍ണികാര ചൈതന്യം. മനം നിറയ്ക്കട്ടെ കണിയും കൈനീട്ടവും. എല്ലാവര്‍ക്കും നന്മയുടെയും സ്നേഹത്തിന്റെയും വിഷു ആശംസകള്‍!



Vishu വിഷു is an important Kerala festival celebrated in the month of  "Medam" It is a Hindu festival in the Indian state of Kerala and as Bisu in the Mangalore & Udupi Districts Karnataka State, usually in the second week of April in the Gregorian calendar.  Vishu is celebrated with much fanfare and vigour in all parts of Kerala. It is considered a festival of light and fireworks, and decorating lights and bursting of firecrackers (Vishupadakkam) is part of the celebration. Other elements of Vishu include buying of new clothes (Puthukodi) for the occasion, the tradition of giving money called Vishukkaineetam, and the Vishu feast or Sadya, which consist of equal proportions of salty, sweet, sour and bitter items. Feast items include Veppampoorasam, Mampazhappulissery, Vishu kanji and Vishu katta.

വിഷു വസന്തകാലമാണ് . ഋതുരാജനാണ് വസന്തം. വസന്തകാലാരംഭമാണ് ഈ ഉത്സവദിനത്തിന്‍റെ കവാടം. പ്രകൃതി പുഷ്പാഭരണങ്ങള്‍ ചാര്‍ത്തി വിഷു ദിനം കാത്തിരിക്കുന്നു. വിഷുവിന്‍റെ വരവിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞ് നില്‍ക്കും. കിളികളുടെ പാട്ട്, വൃക്ഷങ്ങള്‍ നിറയെ ഫലങ്ങള്‍, പ്രസന്നമായ പകല്‍ എവിടെയും സമൃദ്ധിയും സന്തോഷവും.   

ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. 
കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു.വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ്‌ ഈ ദിനം.
The most important event in Vishu is the Vishukkani, which literally means "the first thing seen on the day of Vishu after waking up". The Vishukkani consists of a ritual arrangement of auspicious articles intended to signify prosperity, including rice, fruits and vegetables, betel leaves, arecanut, metal mirror, yellow flowers called konna (Cassia fistula), holy texts and coins, usually in the prayer room of the house. This is arranged the night before Vishu and is the first sight seen on Vishu. On Vishu, devotees often visit temples like Sabarimala Ayyappan Temple or Guruvayur Sree Krishna temple to have a 'Vishukkani Kazhcha' (viewing) in the early hours of the day. 

വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.  കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്.


Vishukkani വിഷുക്കണി
കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌. ഐശ്വര്യസമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. ചിലയിടങ്ങളിൽ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്‌. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ്‌ പറയുന്നത്‌. പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും. ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌. കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ വീടിന്റെ കിഴക്കുവശത്ത്‌ കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു. കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്ന്അത്. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നൽകുനത്. പ്രായമായവർ പ്രായത്തിൽ കുറവുളവ്ർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്. 


The day of Vishu is often considered as the first day of the Zodiac Calendar. However, if the transit of Sun into Aries (Mesha Sankramana) occurs after dawn on the first day of the zodiac calendar, then the Vishu celebrations will be on the next day, i.e. the second day of the calendar. In 2014, first day of the calendar was on 14 April but the transit of Sun into Aries (Mesha Sankramana) occurred after 7 am. Therefore Vishu was celebrated on 15 April 2014. The Vishu Kani is meant to bring luck and prosperity for the year starting from Vishu Day Medam 1st. As Vishu marked the first day of the Malayalam Zodiac, it is considered an appropriate time to offer oblations to Hindu gods. Vishu signifies the sun's transit into the Meda Raasi (first zodiac sign) according to Indian astrological calculations, and falls on the spring equinox. During the equinox, a day has equal number of hours of daylight and darkness, which describes the origin of the word "Vishu" which in Sanskrit means "equal". Vishu is a festival, on which farmers in kerala begins their agriculture activities. 

ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്. എന്നാൽ വർഷാരംഭമായി കേരളത്തിൽ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ ആയിരിക്കണം. വിഷുവങ്ങളിൽ പ്രധാനമായ മഹാവിഷു ഇപ്പൊൾ 24 ദിവസത്തോളം പിന്നിലാണ്‌. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം അണു് ഇതിന്‌ കാരണം. പണ്ട്‌ മേഷാദി മേടത്തിൽ ആയിരുന്നു. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്‌. എന്നിട്ടും നമ്മൾ വിഷു ആഘോഷിക്കുന്നത്‌ മേടത്തിൽ ആണ്. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്‌. 
Vishu Sadhya  സദ്യവിഷു
The Sadhya, feast, സദ്യ  is a major part of all Kerala festivals. However, VishuKanji, Thoran and Vishu katta are more important during Vishu. The Kanji is made of rice, coconut milk and spices. Vishu katta is a delicacy prepared from freshly harvested rice powder and coconut milk served with jaggery. For Thoran, the side dish, there are also mandatory ingredients. Other important Vishu delicacies include Veppampoorasam (a bitter preparation of neem) andMampazhappulissery (a sour mango soup) 


മുൻ കാലങ്ങളിൽ വിഷു ആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥൻ പനസം വെട്ടുന്നതോടെയാണ്. വിഷുവിന് നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷു ദിവസം ചക്കയ്ക്ക് പനസം എന്നു മാത്രമേ പറയാവൂ, വിഷു വിഭവങ്ങളിൽ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും. എരിശ്ശേരിയിൽ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്തിരിക്കും. ഒരു മുഴുവൻ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, ചക്ക മടൽ, ചക്കയുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയിൽ ചേർത്തിരിക്കും. വള്ളുവനാട് പ്രദേശങ്ങളിൽ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയിൽ ചുരുട്ടി അതിൽ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാൻ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും. കേരളത്തിലെ ചില ഭാഗങ്ങളിൽ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും. 

രാവിലെ പ്രാതലിന് ചിലയിടങ്ങളിൽ വിഷുക്കട്ട എന്ന വിഭവവും കാണാറുണ്ട്‌. നാളികേരപ്പാലിൽ പുന്നെല്ലിന്റെ അരി വേവിച്ച് ജീരകം ചേർത്ത് വറ്റിച്ചാണ് വിഷുക്കട്ട ഉണ്ടാക്കുന്നത്‌. വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. ശർക്കര പാനിയോ, മത്തനും, പയറും കൊണ്ടുള്ള കറിയോ ഉപയോഗിച്ചായിരിക്കും ഇത് കഴിക്കുക. തൃശ്ശൂരിലെ വിഷുവിന് വിഷുക്കട്ട നിർബന്ധമാണ്. ഉച്ചക്ക്‌ വിഭവസമൃദ്ധമായ സദ്യ. സദ്യയിൽ മാമ്പഴപുളിശ്ശേരി നിർബന്ധം. ചക്ക എരിശ്ശേരിയോ, ചക്കപ്രഥമനോ കാണണം. ഓണസദ്യയിൽ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളിൽ ചക്കയും മാങ്ങയും നിറഞ്ഞു നിൽക്കുന്ന കാലമായതുകൊണ്ടാവാമിത്‌.  

മേടത്തിലെ വിഷു മലയാളികള്‍ക്ക് മറക്കാനാവാത്തതാണ്. സ്വര്‍ണ്ണമണികള്‍ കൈനീട്ടമായി തരുന്ന കൊന്നയും കണിവെള്ളരിയും പുന്നെല്ലും വെള്ളിനാണയങ്ങളും വാല്‍ക്കണ്ണാടിയും നിലവിളക്കിന്റെ വെളിച്ചത്തില്‍ അണിനിരക്കുന്ന വിഷുക്കണിയും ഒരിക്കലും മായാത്ത ഓര്‍മ്മകളാണ്.എല്ലാവര്‍ക്കും നന്മയുടെയും സ്നേഹത്തിന്റെയും വിഷു ആശംസകള്‍! 


മേടപ്പൊന്നണിഞ്ഞ്... പൂത്തുലഞ്ഞ കണിക്കൊന്നയുടെ വിശുദ്ധിയോടെ വിഷുപ്പുലരി. ശുഭ പ്രതീക്ഷകളുടെ പൊന്‍തളികയില്‍ കര്‍ണികാര ചൈതന്യം. മനം നിറയ്ക്കട്ടെ കണിയും കൈനീട്ടവും. എല്ലാവര്‍ക്കും നന്മയുടെയും സ്നേഹത്തിന്റെയും വിഷു ആശംസകള്‍! 

മേടമാസപുലരിയിൽ  ആയിരം അനുഗ്രഹങ്ങളുമായി വിഷുപുലരി വന്നെത്തുന്ന ഈ വേളയിൽ ഹൃദയത്തിൽ  നിന്നും നുള്ളിയെടുത്ത ഒരുപിടി കൊന്നപൂവിനോടപ്പം എന്റെ സ്നേഹത്തിൽ പൊതിഞ്ഞ വിഷു ആശംസകൾ.......


Related Posts About Vishu വിഷു Greetings Wishes Quotes SMS Wallpaper

Vishu വിഷു Greetings Wishes Quotes SMS Wallpaper Malayalees New Year Festival പുതുവര്‍ഷം






Search for Jobs
Location (optional)

SocialTwist Tell-a-Friend
Related Posts Plugin for WordPress, Blogger...

Follow Us


Popular Posts

Gods Own Country Malayalam Live Channel Design by Blogger Templates