Vishu വിഷു Malayalees New Year Festival പുതുവര്ഷം 2016 Greetings Wishes Quotes SMS Wallpaper
മുൻ കാലങ്ങളിൽ വിഷു ആഘോഷം
ആരംഭിക്കുന്നത് ഗൃഹനാഥൻ പനസം വെട്ടുന്നതോടെയാണ്. വിഷുവിന് നിർബന്ധമായും
ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷു ദിവസം ചക്കയ്ക്ക് പനസം എന്നു മാത്രമേ
പറയാവൂ, വിഷു വിഭവങ്ങളിൽ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും. എരിശ്ശേരിയിൽ
ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്തിരിക്കും. ഒരു മുഴുവൻ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, ചക്ക മടൽ, ചക്കയുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയിൽ
ചേർത്തിരിക്കും. വള്ളുവനാട് പ്രദേശങ്ങളിൽ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും
പ്രധാനം. വാഴപ്പോള വൃത്താകൃതിയിൽ ചുരുട്ടി അതിൽ വാഴയില വച്ച് പഴുത്ത
പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാൻ ചക്ക
എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും. കേരളത്തിലെ ചില ഭാഗങ്ങളിൽ
ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും.
രാവിലെ പ്രാതലിന് ചിലയിടങ്ങളിൽ
വിഷുക്കട്ട എന്ന വിഭവവും കാണാറുണ്ട്. നാളികേരപ്പാലിൽ പുന്നെല്ലിന്റെ അരി വേവിച്ച്
ജീരകം ചേർത്ത് വറ്റിച്ചാണ് വിഷുക്കട്ട ഉണ്ടാക്കുന്നത്. വിഷുക്കട്ടക്ക് മധുരമോ
ഉപ്പോ ഉണ്ടാവാറില്ല. ശർക്കര പാനിയോ, മത്തനും, പയറും കൊണ്ടുള്ള കറിയോ
ഉപയോഗിച്ചായിരിക്കും ഇത് കഴിക്കുക. തൃശ്ശൂരിലെ വിഷുവിന് വിഷുക്കട്ട നിർബന്ധമാണ്. ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യ. സദ്യയിൽ മാമ്പഴപുളിശ്ശേരി നിർബന്ധം.
ചക്ക എരിശ്ശേരിയോ, ചക്കപ്രഥമനോ കാണണം. ഓണസദ്യയിൽ നിന്ന്
വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളിൽ ചക്കയും മാങ്ങയും നിറഞ്ഞു
നിൽക്കുന്ന കാലമായതുകൊണ്ടാവാമിത്.
മേടത്തിലെ വിഷു മലയാളികള്‍ക്ക്
മറക്കാനാവാത്തതാണ്. സ്വര്‍ണ്ണമണികള്‍ കൈനീട്ടമായി തരുന്ന കൊന്നയും കണിവെള്ളരിയും
പുന്നെല്ലും വെള്ളിനാണയങ്ങളും വാല്‍ക്കണ്ണാടിയും നിലവിളക്കിന്റെ വെളിച്ചത്തില്‍
അണിനിരക്കുന്ന വിഷുക്കണിയും ഒരിക്കലും മായാത്ത ഓര്‍മ്മകളാണ്.എല്ലാവര്‍ക്കും
നന്മയുടെയും സ്നേഹത്തിന്റെയും വിഷു ആശംസകള്‍!
മേടപ്പൊന്നണിഞ്ഞ്... പൂത്തുലഞ്ഞ
കണിക്കൊന്നയുടെ വിശുദ്ധിയോടെ വിഷുപ്പുലരി. ശുഭ പ്രതീക്ഷകളുടെ പൊന്‍തളികയില്‍ കര്‍ണികാര
ചൈതന്യം. മനം നിറയ്ക്കട്ടെ കണിയും കൈനീട്ടവും. എല്ലാവര്‍ക്കും നന്മയുടെയും
സ്നേഹത്തിന്റെയും വിഷു ആശംസകള്‍!
മേടമാസപുലരിയിൽ ആയിരം അനുഗ്രഹങ്ങളുമായി വിഷുപുലരി വന്നെത്തുന്ന ഈ വേളയിൽ ഹൃദയത്തിൽ നിന്നും നുള്ളിയെടുത്ത ഒരുപിടി കൊന്നപൂവിനോടപ്പം എന്റെ സ്നേഹത്തിൽ
പൊതിഞ്ഞ വിഷു ആശംസകൾ.......
Related Posts About Vishu
വിഷു Greetings
Wishes Quotes SMS Wallpaper
Vishu വിഷു Greetings Wishes Quotes SMS Wallpaper Malayalees New Year Festival പുതുവര്ഷം
Vishu വിഷു Greetings Wishes Quotes SMS Wallpaper Malayalees New Year Festival പുതുവര്ഷം
Posted at 8:04 AM | Labels: Happy Vishu, kaineetam, Kani, Kanikkonna, Malayalees New Year, medam, new year, quotes, SMS, Vish Greetings, VISHU, Vishukkanji, വിഷു |
Subscribe to:
Post Comments (Atom)
loading..
Popular Posts
-
November 1 Kerala Piravi, കേരള പിറവി, marks the birth of the state of Kerala, India . The state of Kerala was created on November 1, ...
-
Navratri is one of the very famous Festival of Hindus. It is dedicated to the worship of Goddess Durga, the deity of Power. Navratri Fes...
-
വറുതികള്‍ക്ക് വിട ചൊല്ലി ചിങ്ങ പൊന്‍ പുലരി ആഗതമായ്. ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒ...
-
Krishna Janmashtami, कृष्ण जन्माष्टमी, kṛṣṇa janmāṣṭami, also known as Krishnashtami, Saatam Aatham, Gokulashtami, Ashtami Rohini, Srikr...
-
Swamy Ayyappan, അയ്യപ്പന്, Sastavu or Sasta is a Hindu deity worshiped in a number of shrines across India. Ayyappan is believed to be ...
-
Vishu വിഷു is an important Kerala festival celebrated in the month of "Medam" and a Hindu festival in the Indian state of Ke...
-
Vishu, വിഷു is a Hindu festival celebrated in Kerala, India. It is an important festival in Kerala and it marks the beginning of the Ne...
-
ഹിജ്റ വർഷം ശവ്വാൽ മാസത്തിലെ ആദ്യ ദിവസമുള്ള ലോക മുസ്ലീംകളുടെ ആഘോഷമാണ് ഈദുൽ ഫിത്ർ അഥവാ ചെറിയ പെരുന്നാൾ . റമദാൻ വ്രതമനുഷ്ഠാനത്തിന്റെ പരിസമാ...
-
Uthradom , ഉത്രാടം, is the ninth and the penultimate day of the festival of Onam. It is considered as Onam eve and celebrated in...
-
Chinga Masam 2010 - Beginning of Harveset Fesetival Season in Kerala Chinga Masam is the first month in a traditional Malayalam calendar fol...
0 comments:
Post a Comment