ഓണം മലയാളികളുടെ ദേശീയോൽസവം 2020 Onam Festival Greeting Quotes Wishes SMS Wallpapers For WhatsApp Status Messenger Facebook Instagram Twitter Sharechat
മലയാളികളുടെ ദേശീയോൽസവമാണ് ഓണം. ഓണാഘോഷത്തിന്റെ സമയത്ത് കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത്. വാമനൻ പാതാളത്തിലേക്കു ചവിട്ടിത്താഴ്‌ത്തിയ മാവേലി ഓണക്കാലത്ത് ഭൂമിയിൽ വന്നു പോകുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.
കോവിഡ് കാലത്ത് വീട്ടിലിരുന്നു മടുത്തവരെ വീണ്ടും വീട്ടിലിരുത്തുകയാണ് ഇത്തവണത്തെ ഓണം.
ഓരോ മലയാളിയും പിച്ചവച്ച് തുടങ്ങുന്നതു മുതൽ മനസ്സിൽ രൂപപ്പെടുന്ന ആശയമാണ് ഓണം. ജേതാവായ വാമനനും പരാജിതനായ മഹാബലിയും ഒരുപോലെ സ്മരിക്കപ്പെടുന്ന സമയം. കമ്പോളത്തിന്റെ താളത്തിനനുസരിച്ച് ഓണത്തിന്റെ ആഘോഷങ്ങളിലും പരിഷ്കാരങ്ങൾ വന്ന് കഴിഞ്ഞു. എന്നാലും ഓണത്തിന്റെ നന്മ കാലാകാലം നിലനിൽക്കും, മലയാളി മൺമറയുന്നത് വരെ.
Onam Sadhya, which in Malayalam means 'banquet' is a sensational multi-course vegetarian meal that features over 24 dishes on a banana leaf. Onam Sadhya is enjoyed without any cutlery and is usually eaten while sitting on the floor.
Since the outbreak of the novel coronavirus, celebrations on festivals have remained subdued. Onam 2020 Thiruvonam is on August 31. The ten-day festival in Kerala began on
August 22 and will conclude on September 2. The main celebrations are on
August 31, the Thiru Onam day. This year celebrations in Kerala are
low-key due to the coronavirus pandemic.
Guidelines for Onam 2020
1. Crowding in the name of Onam Sandhya is prohibited.
2. People should avoid non-essential travel.
3. Flower vendors from outside the state are not permitted during the festival.
4. Shops are allowed to remain open from 7 am to 9 pm in non-containment zones.
5. Shopkeepers are required to mark circles for maintaining distance between customers. They also have to provide hand sanitisers.
6. Hotels and restaurants can function till 9 pm.
7. Shopkeepers should encourage cashless transactions.
8. There will be a limit on the entry of people in public markets. Besides, shoppers will be allowed to only spend limited time in the market.
9. Malls have been advised to promote home delivery of essential items.
10. To ensure food safety, food safety officers will be conducting regular inspections in all eateries.
11. Health department will be assessing the risk of spread of the coronavirus due to the use of fresh flowers for Onam Pookalam. It will be releasing a specific advisory in this regard.
12. Apart from shops and malls, other businesses should promote online transactions and operate with 50 per cent capacity.
ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. എന്നാൽ അവിടെ മഹാബലിക്കു പകരം വാമനനെയാണ് ആരാധിക്കുന്നത്. ഒരു പക്ഷെ വാമനൻ മഹാബലിക്കുമേൽ വിജയം നേടിയത് തൃക്കാക്കരയിൽ വച്ചാവാം. മഹാബലിയെ വാമനൻ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുകയായിരുവല്ലൊ! കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ കേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ് ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമർശങ്ങൾ കാണുന്നത്. ഇന്ദ്രവിഴാ എന്ന് മാങ്കുടി തുരനാരുടെ കൃതിയിൽ കാണാം.ഇന്ദ്രന്റെ വിജയം എന്നാണ് ഇതിന് അർത്ഥം. അഥവാ അസുരനായ മഹാബലിയെ ദേവനായ വിഷ്ണു പരാജയപ്പെടുത്തിയതിന്റെ സൂചന ഇതിലുണ്ട്. അസുര ദ്രാവിഡരാണ് ഈ ഓർമ്മ വരുഷാവർഷം അനുസ്മരിച്ചു വന്നത്.പിന്നീട് കാർഷികവും വാണിജ്യവുമായി അതു മാറി. കർക്കടകമാസത്തിന് ശേഷം മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.
ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു.
Decorate your house with pookalams, listen to the melodious Onappattus and enjoy the auspicious festival of Onam!” “May God bless you and fill your heart with joy and happiness. May the colours and lights of Onam fill your home with happiness and joy. Enjoy the most beautiful Onam with your family!”
Mostly during the celebrations, women of Kerala wear Kasavu Sarees, which are white in color with gold thread, and the sari blouse colors generally correspond to the upper garment that their male partners wear. Women generally don't wear shoes and young girls wear long, flair skirts with colorful blouses.
Celebrate Onam
like a Keralite would, and that will be incomplete without women wearing
the Kasavu saree and men wearing the traditional mundu with a shirt.
This flower rangoli decoration known as Athapookkalam, a part of the Onam custom in every Malayali house, makes for a bright sight and is an immediate eye-pleaser.
In Kerala the Lungi, locally known as Kaili or Kalli Mundu, is worn by both men and women. It is considered a casual dress or working dress of labourers. Most men in Kerala use lungi as home dress or sleep dress. Lungis are generally colourful, and with varying designs.
കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. ഏ.ഡി. 8 വരെ ദ്രാവിഡ ദേശം പലനിലയിൽ സമാനവും ആയിരുന്നു. ഒരു സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത്. മഹാബലി സ്മരണയാണ് അത്.വാമനവിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി.
അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാൻ വാമനന് അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു. വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തി. ആണ്ടിലൊരിക്കൽ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന് അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം.
What's #Onam without a dose of payasam or pradhaman? Kerala's ada pradhaman is a dessert made with coconut milk, jaggery and ada, and no Onasadya is complete without it.
In Onam, people in Kerala decorate their houses with pookalams - an arrangement of flowers; wear new clothes and of course have a special meal called the Onam Sadya, which includes 20-25 items, traditionally served on a banana leaf.
'Naadan Panthukali', a traditional ballgame is the main pastime in Kottayam during the Onam season. But, the Covid-19 concerns are keeping the children away from the playgrounds.
പദ്മനാഭസ്വാമിക്ക് ഓണവില്ല് സമര്‍പ്പണമാണ് അനന്തപുരിയുടെ മുഖ്യ ഓണാഘോഷ ചടങ്ങ്. നൂറ്റാണ്ടുകളുടെ പഴക്കമുണ...
Read more at: https://www.asianetnews.com/onam-festival-stories/onam-2020-during-covid-19-pandemic-qenawa
In 2021, Thiru Onam is on August 21. In 2022, Thiru Onam is on September 8.
Happy Onam: ഐശ്വര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും ഓണം, പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം
ഗൃഹാതുരത്വം തുടിക്കുന്ന ഓർമ്മകളുമായി വീണ്ടും ഒരു ഓണക്കാലം കൂടി. സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും പ്രതീകമായ പൊന്നിൽ
''ഓര്‍മ്മകളും ഒരായിരം പൂക്കളുമായി വീണ്ടും ഒരു പൊന്നോണക്കാലം കൂടി വരവായി...
എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഓണാശംസകൾ''
''ഏവക്കും എൻ്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ''
''നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസിൽ നിറച്ച്, ഒരുപാട് സ്നേഹവുമായി ഒരായിരം ഓണാശംസകൾ''
''തുമ്പയും തുളസിയും മുക്കുത്തിപ്പൂവും
പിന്നെ മനസിൽ നിറയെ ആഹ്ലാദവുമായി പൊന്നോണം വരവായി...
ഹൃദയം നിറഞ്ഞ ഓണാശംസകൾ''
''തുമ്പപ്പൂവിൻ മനോഹാരിതയിൽ
പൂക്കളമൊരുക്കീടാൻ
ഒരു പൊന്നോണക്കാലംകൂടി...
ഓണാശംസകൾ''
''നാട്ടിലും വീട്ടിലും ആരവങ്ങൾ ചാര്‍ത്തി
ഒരിക്കൽകൂടി പൊന്നോണം എത്തി
മാവേലിമന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങി
ഓണാശംസകൾ...''
"പലദേശങ്ങളിൽ bore the pain of the children to visit their parents ജീവി്കുന്ന ഒറ്റപ്പെടലിന്റെ of eventually working in the അവർക്കൊപ്പമിരുന്ന് soothing, complementary therapist days സദ്യയുണ്ടും try to keep in mind the days until the next ഓണനാളുകൾ. "
” It’s Onam! So celebrate the spirit of the harvest festival in its entire splendour. Decorate your house with Pookalams, listen to the melodious Onappattus and enjoy the festivities”.
“I am wishing you to have a Grateful Onam. May you be blessed with joy, happiness, and peace. Happy Onam to you"
Onam messages:
Keraliya thanima thottunarthunna,
malayalikalude hrudayathe,
pookkalam kondu theerkkunna,
naavil ruchiyeriya vibhvangalumayi,
ee ponnonathe varavelkaam.
Happy Onam.
“Life becomes a festival when gaiety and culture blend. Onam delivers the message of both.”Read more at To all Malayalees around the world, I take this opportunity to wish a very Happy Onam. May god always shower his blessing on all of you.
Poovili Poovili ponnonamayi I wish a very happy Onam to all Malayalees in the whole world.
Onam is not just a festival to cherish, but a moment to reincarnate a past of prosperity and goodness. Let us now hope for those days to come back again those good old days! Wish you happy and Prosperous Onam!
Thinking of you on Onam and fondly hoping for the best of life, may the warmth of this occasion remain in your heart for the days to come. Happy Onam!
"Oru thumbapoovinte shalinathayum,
Chetti poobinte saundaryam orumicha,
Ninnod Onam asamsikkan Kazhiyunnathu Ente Bhaghamanu!!! .
I am fortunate to have you as my Guide"
Onam is named as desiyolsavam of Kerala, It is celebrated in all the regions of Kerala in India, Malayalees will celebrate this Onam festival in a grand manner, They will celebrate the day with their family members, Also they will celebrate thiruvonam day. Thank you for reading this post, hope it is useful to you, share these Happy Onam Quotes Messages in Malayalam font, Onam Wallpaper for Whatsapp with your friends and family members, may this Onam brings you all the success in your life.
Forever remembering thoughts of happiness & prosperity with all sweet Onam days. To all Keralites, wishing you a Happy Onam Day.
May the spirit of Onam appear everywhere at all time!!!
Air is filled with joy and zeal
It's colourful everywhere!
Homes are adorned with colourful embellishments.
But I hope that Onam is not just about that.
I hope that the spirit of Onam fills your heart with happiness and fulfilment
Posted at 11:05 AM | Labels: Onam Card, Onam Celebrations, Onam Greeting, Onam Pookalam, Onam Programme, Onam SMS, Onam Wallpaper, Thiruvonam, ചിങ്ങം, ചോതി, തിരുവോണം |
Popular Posts
-
November 1 Kerala Piravi, കേരള പിറവി, marks the birth of the state of Kerala, India . The state of Kerala was created on November 1, ...
-
Navratri is one of the very famous Festival of Hindus. It is dedicated to the worship of Goddess Durga, the deity of Power. Navratri Fes...
-
വറുതികള്ക്ക് വിട ചൊല്ലി ചിങ്ങ പൊന് പുലരി ആഗതമായ്. ഐശ്വര്യവും സമ്പല് സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്ഷത്തെ വരവേല്ക്കാന് മലയാളികള് ഒ...
-
Krishna Janmashtami, कृष्ण जन्माष्टमी, kṛṣṇa janmāṣṭami, also known as Krishnashtami, Saatam Aatham, Gokulashtami, Ashtami Rohini, Srikr...
-
Swamy Ayyappan, അയ്യപ്പന്, Sastavu or Sasta is a Hindu deity worshiped in a number of shrines across India. Ayyappan is believed to be ...
-
Vishu വിഷു is an important Kerala festival celebrated in the month of "Medam" and a Hindu festival in the Indian state of Ke...
-
Vishu, വിഷു is a Hindu festival celebrated in Kerala, India. It is an important festival in Kerala and it marks the beginning of the Ne...
-
ഹിജ്റ വർഷം ശവ്വാൽ മാസത്തിലെ ആദ്യ ദിവസമുള്ള ലോക മുസ്ലീംകളുടെ ആഘോഷമാണ് ഈദുൽ ഫിത്ർ അഥവാ ചെറിയ പെരുന്നാൾ . റമദാൻ വ്രതമനുഷ്ഠാനത്തിന്റെ പരിസമാ...
-
Uthradom , ഉത്രാടം, is the ninth and the penultimate day of the festival of Onam. It is considered as Onam eve and celebrated in...
-
Chinga Masam 2010 - Beginning of Harveset Fesetival Season in Kerala Chinga Masam is the first month in a traditional Malayalam calendar fol...
0 comments:
Post a Comment