Christmas ക്രിസ്തുമസ് Greetings Card Wishes Messages Quotes 2013
Christmas is the occasion to extend the message of love, sincerity and care. As the festival of Christmas fills cheers in our mind we get mesmerised in the magic of christmas. May the peace and blessings of Christmas be yours and may the coming year be filled with happiness.
വീണ്ടും ഒരു ക്രിസ്തുമസ് .....സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും, അനന്തവും അനുപമവുമായ ആ സ്നേഹത്തെക്കുറിച്ചോര്‍ക്കാനും പറയാനും സ്തുതിക്കാനും ഒരു ദിവസം കൂടി.
എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ
ക്രിസ്തുമസ് ആശംസകള്‍
ക്രിസ്തുമസ് ആശംസകള്‍
ആഹ്ലാദവും ഭക്തിയും വിശ്വാസവും ഇഴചേര്‍ന്ന് മനുഷ്യഹൃദയങ്ങള്‍ ക്രിസ്തുവിന് പിറക്കാന്‍ ഇടമൊരുക്കുന്ന സുന്ദരവും അപൂര്‍വമായ അനുഭൂതിയുടെ വേളയാണ് ക്രിസ്മസ്.
Christmas is the biggest festival of the world celebrated by billions of people around the world. Almost all nations and territories celebrated the festival with fun and party. It is on Dec 25th and it is followed by another new year festival. Christmas is typically a peak selling season for retailers in many nations around the world. Sales increase dramatically as people purchase gifts, decorations, and supplies to celebrate.
ക്രിസ്തുമസ് യേശു ക്രിസ്തുവിന്റെ ജനനമാണ് അനുസ്മരിക്കപ്പെടുന്നത്. ലോകമെമ്പാടും ഡിസംബർ 25 ആണ് ക്രിസ്തുമസ് ആയി കണക്കാക്കുന്നത്. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ് ഈ ദിവസം കണക്കാക്കപ്പെടുന്നത്. ക്രിസ്തുമസ് ആഘോഷങ്ങളും ആചാരങ്ങളും ഓരോ ദേശത്തും വ്യത്യസ്തവുമാണ്.
Christmas is an annual commemoration of the birth of Jesus Christ and a widely observed cultural holiday, celebrated generally on December 25 by billions of people around the world. A feast central to the Christian liturgical year, it closes the Advent season and initiates the twelve days of Christmastide, which ends after the twelfth night. Christmas is a civil holiday in many of the world's nations, is celebrated by an increasing number of non-Christians, and is an integral part of the Christmas and holiday season.
ക്രിസ്തുമസ്സിന്റെ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ദേശങ്ങൾക്കും കാലഘട്ടങ്ങൾക്കുമനുസരിച്ച് വ്യത്യസ്തമാണ്. തികച്ചും മതപരമായ ആഘോഷങ്ങളേക്കാൾ മതേതരമായ രീതികൾക്കാണ് ഇന്ന് മിക്ക രാജ്യങ്ങളിലും പ്രാമുഖ്യം കാണുന്നത്. ഏതായാലും ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട മിക്ക അനുഷ്ഠാനങ്ങളും ജർമ്മനിയിൽ നിന്ന് വന്നതാണെന്ന് പൊതുവേ കരുതപ്പെടുന്നു. ക്രിസ്തുമസ് മരം, പരസ്പരം സമ്മാനങ്ങൾ കൈമാറൽ എന്നിവ ഉദാഹരണം. ജർമ്മനിയിൽ ക്രിസ്തുമതം പ്രചരിക്കുന്നതിനുമുൻപ് നിലവിലുണ്ടായിരുന്ന യൂൽ എന്ന ശൈത്യകാല വിശേഷദിനത്തിലെ ആചാരങ്ങളാണ് പിന്നീട് ക്രിസ്തുമസ്സിലേക്കും അനുരൂപണം ചെയ്തത്. ക്രിസ്തുവർഷം നാലാം നൂറ്റാണ്ടുമുതലാണ് ഡിസംബർ 25 ക്രിസ്തുമസ്സായി ആചരിക്കപ്പെടാൻ തുടങ്ങിയതെന്നാണ് ഏറ്റവും പ്രബലമായ വാദം. ക്രിസ്ത്യാനിയായി മാറിയ റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ ഡിസംബർ 25 തന്റെ സാമ്രാജ്യത്തിലെ ക്രിസ്തുമത വിശ്വാസികൾക്കും പേഗൻ മതവിശ്വാസികൾക്കും പൊതുവായ ഒരാഘോഷദിനാമായി പ്രഖ്യാപിച്ചു എന്നാണ് കരുതപ്പെടുന്നത്.
Christians celebrate the birth of Jesus to the Virgin Mary as a fulfillment of the Old Testament's Messianic prophecy. The Bible contains two accounts which describe the events surrounding Jesus' birth. Depending on one's perspective, these accounts either differ from each other or tell two versions of the same story.
Christmas is Become the biggest festival in the world and billions of people celebrate it with carols, parties and decorations. People send Christmas Wishes and business are getting geared up for expected shopping spree. People are usually buy 100′s of Christmas Gifts, Christmas Hampers and Christmas Gift Baskets for Christmas. The celebratory customs associated in various countries with Christmas have a mix of pre-Christian, Christian, and secular themes and origins. Popular modern customs of the holiday include gift giving, Christmas music and caroling, an exchange of Christmas cards, church celebrations, a special meal, and the display of various Christmas decorations, including Christmas trees, Christmas lights, nativity scenes, garlands, wreaths, mistletoe, and holly.
ഒട്ടുമിക്ക ക്രിസ്തുമത വിഭാഗങ്ങളും ഡിസംബർ ആദ്യവാരത്തോടെ ക്രിസ്തുമസ്സിനുള്ള ഒരുക്കം തുടങ്ങും. കത്തോലിക്കാ വിശ്വാസികളുടെ ആരാധനക്രമത്തിൽ 'ആഗമന കാലം' എന്നാണിത് അറിയപ്പെടുന്നത്. യേശുവിന്റെ ജനനത്തെപ്പറ്റിയുള്ള മംഗളവാർത്തയും പ്രവചനങ്ങളുമൊക്കെയാണ് ഈ കാലഘട്ടത്തിൽ അനുസ്മരിക്കുന്നത്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ ഒരു വിഭാഗം 25 ദിവസം നോമ്പെടുത്താണ് ക്രിസ്തുമസ്സിനായി ഒരുങ്ങുന്നത്.മാംസം, മത്സ്യം, മുട്ട എന്നിവയിൽ ചിലതോ എല്ലാമോ വർജ്ജിക്കുകയാണ് പതിവ്. ക്രിസ്തുമസ് തലേന്ന് (ഡിസംബർ 24) അർദ്ധരാത്രിയിലാണ് ക്രിസ്തീയ ദേവാലയങ്ങളിൽ യേശുവിന്റെ പിറവി അനുസ്മരണ കർമ്മങ്ങൾ ആരംഭിക്കുന്നത്. ചിലയിടങ്ങളിൽ ഇതിനുപകരം ക്രിസ്തുമസ് ദിനത്തിൽ തന്നെയാണ് കർമ്മങ്ങൾ.
In Christmas days several closely related and often interchangeable figures, known as Santa Claus, Father Christmas, Saint Nicholas, and Christkind, are associated with bringing gifts to children during the Christmas season and have their own body of traditions and lore. Because gift-giving and many other aspects of the Christmas festival involve heightened economic activity among both Christians and non-Christians, the holiday has become a significant event and a key sales period for retailers and businesses. The economic impact of Christmas is a factor that has grown steadily over the past few centuries in many regions of the world.
മതേതരമായ ആഘോഷങ്ങൾക്കാണ് ക്രിസ്തുമസ് നാളുകളിൽ പ്രാമുഖ്യം. ക്രിസ്തുമത വിശ്വാസികൾ തുലോം കുറവായ ദേശങ്ങളിൽപ്പോലും ക്രിസ്തുമസ് ആഘോഷങ്ങൾ നടക്കാറുണ്ട്.
While the birth year of Jesus is estimated among modern historians to have been between 7 and 2 BC, the exact month and day of his birth are unknown. His birth is mentioned in two of the four canonical gospels. By the early-to-mid 4th century, the Western Christian Church had placed Christmas on December 25, a date later adopted in the East, although some churches celebrate on the December 25 of the older Julian calendar, which corresponds to January in the modern-day Gregorian calendar. The date of Christmas may have initially been chosen to correspond with the day exactly nine months after early Christians believed Jesus to have been conceived, or with one or more ancient polytheistic festivals that occurred near southern solstice (i.e., the Roman winter solstice); a further solar connection has been suggested because of a biblical verse[a] identifying Jesus as the "Sun of righteousness".
ക്രിസ്തുവിന്റെ ജനനത്തെ സംബന്ധിച്ചുള്ള വിവരണങ്ങൾ സുവിശേഷങ്ങൾ അടിസ്ഥാനമാക്കി നൂറ്റാണ്ടുകളായി പ്രചരിച്ചവയാണ്. മത്തായി, ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളാണ് മിക്ക കഥകൾക്കും ആധാരം. ലൂക്കായുടെ സുവിശേഷത്തിൽ ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള വിവരണം ഇങ്ങനെയാണ്: കന്യകയായ മേരി പരിശുദ്ധാത്മാവിനാൽ ഗർഭവതിയായതായി മാലാഖ അറിയിക്കുന്നു. മേരിയുടെ പ്രസവസമയമടുത്ത നാളുകളിലാണ് റോമാ ചക്രവർത്തി അഗസ്റ്റസിന്റെ സ്ഥിതിവിവരക്കണക്കെടുപ്പ് തുടങ്ങിയത്. ഇതുപ്രകാരം സെൻസസിൽ പേരുചേർക്കാൻ നസ്രത്തിൽ നിന്നും ജോസഫ് പൂർണ്ണ ഗർഭിണിയായ മേരിയേയും കൂട്ടി തന്റെ പൂർവ്വികദേശമായ ബെത്‌ലഹേമിലേക്കു പുറപ്പെട്ടു. യാത്രയുടെ അവസാനം പേറ്റുനോവനുഭവപ്പെട്ടു തുടങ്ങിയ മേരിക്കായി ഒരു സത്രം കണ്ടെത്താനായില്ല. ഒടുവിൽ ഒരു പുൽത്തൊട്ടിയിൽ യേശുക്രിസ്തു പിറന്നു. ദാവീദ് രാജാവിന്റെ പിൻതലമുറയിൽപ്പെട്ടവനാണ് ജോസഫ്. യൂദയാ രാജ്യത്തെ ബെത്‌ലഹേമിൽ യേശു പിറന്നു എന്ന സൂചനയിലൂടെ, ക്രിസ്തുവിന്റെ ജനനം പ്രവചനങ്ങളുടെ പൂർത്തീകരണമാണെന്നു തെളിയിക്കാനാണ് സുവിശേഷകൻ ശ്രമിക്കുന്നത്.
Christmas Celebration Christmas Day is celebrated as a major festival and public holiday in countries around the world, including many whose populations are mostly non-Christian. In some non-Christian countries, periods of former colonial rule introduced the celebration (e.g. Hong Kong); in others, Christian minorities or foreign cultural influences have led populations to observe the holiday. Countries such as Japan, where Christmas is popular despite there being only a small number of Christians, have adopted many of the secular aspects of Christmas, such as gift-giving, decorations, and Christmas trees.
Countries in which Christmas is not a formal public holiday include Afghanistan, Algeria, Azerbaijan, Bahrain, Bhutan, Cambodia, China (excepting Hong Kong and Macao), Comoros, Iran, Israel, Japan, Kuwait, Laos, Libya, Maldives, Mauritania, Mongolia, Morocco, North Korea, Oman, Pakistan, Qatar, Sahrawi Arab Democratic Republic, Saudi Arabia, Somalia, Tajikistan, Thailand, Tunisia, Turkey, Turkmenistan, United Arab Emirates, Uzbekistan, Vietnam, and Yemen. Christmas celebrations around the world can vary markedly in form, reflecting differing cultural and national traditions.
കത്തോലിക്കർ, പ്രൊട്ടസ്റ്റന്റ് സഭകൾ, ഗ്രീക്ക് ഓർത്തഡോക്സ് സഭ, റുമേനിയൻ ഓർത്തഡോക്സ് സഭ എന്നിവർ ഡിസംബർ 25നാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. എന്നാൽ പൗരസ്ത്യ ക്രിസ്ത്യൻ ഓർത്തഡോക്സ് സഭക്കളിൽ മിക്കവയും ജനുവരി ഏഴ് യേശുവിന്റെ ജനനദിനമായി ആചരിക്കുന്നു. കോപ്റ്റിക്, ജറുസലേം, റഷ്യൻ, സെർബിയൻ, മാസിഡോണിയൻ, ജോർജിയൻ, യുക്രേനിയൻ ഓർത്തഡോക്സ് സഭകൾ ഈ ഗണത്തിൽപ്പെട്ടവരാണ്. കലണ്ടർ രീതികളിൽ വരുത്തിയ പരിഷ്കാരങ്ങൾ മൂലമാണ് ഇത്തരത്തിൽ രണ്ടു തീയതികൾ ക്രിസ്തുമസ്സായി വന്നത്. ഏതായാലും ലോകത്തിന്റെ ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും ഡിസംബർ 25 ആണ് ക്രിസ്തുമസ്സായി ആഘോഷിക്കുന്നത്.
Among countries with a strong Christian tradition, a variety of Christmas celebrations have developed that incorporate regional and local cultures. For Christians, participating in a religious service plays an important part in the recognition of the season. Christmas, along with Easter, is the period of highest annual church attendance. In Catholic countries, people hold religious processions or parades in the days preceding Christmas. In other countries, secular processions or parades featuring Santa Claus and other seasonal figures are often held. Family reunions and the exchange of gifts are a widespread feature of the season. Gift giving takes place on Christmas Day in most countries. Others practice gift giving on December 6, Saint Nicholas Day, and January 6, Epiphany.
ക്രിസ്തുമസ് നാളുകളിൽ സാർവ്വദേശീയമായി നിറഞ്ഞു നിൽക്കുന്ന രൂപമാണ് സാന്റാക്ലോസ്. നാലാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന സെന്റ് നിക്കോളസ് എന്ന പുണ്യചരിതനാണ് സാന്റാക്ലോസായി മാറിയത്. ക്രിസ്തുമസ് ഒരുക്കങ്ങളുടെ നാളുകൾക്കിടയിൽ ഡിസംബർ ആറിനാണ് വിശുദ്ധ നിക്കോളസിന്റെ അനുസ്മരണദിനം. ഇക്കാരണത്താൽ ഡച്ചുകാർ സെന്റ് നിക്കോളസിനെ ക്രിസ്തുമസ് സമ്മാനങ്ങൾ വാരിവിതറുന്ന പുണ്യാത്മാവായി ചിത്രീകരിച്ചു തുടങ്ങി. ഡച്ചുകോളനികളിലൂടെ ഈ രീതി സാർവദേശീയമാവുകയും ചെയ്തു. സെന്റ് നിക്കോളസ് എന്നത് ലോപിച്ച് സാന്റാക്ലോസുമായി. ഇന്ന് സാന്റാക്ലോസ് അപ്പൂപ്പൻ, ക്രിസ്തുമസ് പപ്പാ, അങ്കിൾ സാന്റാക്ലോസ് എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്നു.
Christmas Decorations The practice of putting up special decorations at Christmas has a long history. In the 15th century, it was recorded that in London it was the custom at Christmas for every house and all the parish churches to be "decked with holm, ivy, bays, and whatsoever the season of the year afforded to be green". The heart-shaped leaves of ivy were said to symbolize the coming to earth of Jesus, while holly was seen as protection against pagans and witches, its thorns and red berries held to represent the Crown of Thorns worn by Jesus at the crucifixion and the blood he shed.
ബെത്‌ലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവെന്ന വിശ്വാസത്തെ പിൻപറ്റിയാണ് ക്രിസ്തുമസ്സിന് പുൽക്കൂടൊരുക്കുവാൻ തുടങ്ങിയത്. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടുമുതൽ ഈ രീതി നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാൽ 1223ൽ വിശുദ്ധ ഫ്രാൻസിസ് അസീസി ഒരുക്കിയ പുൽക്കൂടാണ് ഈ ആചാരത്തെ സാർവത്രികമാക്കിയത്. പ്രകൃതി സ്നേഹിയായിരുന്ന ഫ്രാൻസിസ് ജീവനുള്ള മൃഗങ്ങളുമായി യഥാർഥ കാലിത്തൊഴുത്താണ് അവതരിപ്പിച്ചത്. ഏതായാലും പുൽക്കൂട്ടിലെ വിനയത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി അദ്ദേഹമൊരുക്കിയ പുൽക്കൂട് ലോകവ്യാപകമായി. ക്രിസ്തീയ ഭവനങ്ങളിൽ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട എല്ലാവരുടെയും ചെറുരൂപങ്ങൾ അണിനിരത്തി പുൽക്കൂട് ഒരുക്കുന്നു. ഉണ്ണിയേശു, അമ്മ മേരി, ജോസഫ്, ജ്ഞാനികൾ, ആട്ടിടയന്മാർ എന്നിവരുടെ രൂപങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
Music and carols The earliest extant specifically Christmas hymns appear in 4th-century Rome. Latin hymns such as "Veni redemptor gentium", written by Ambrose, Archbishop of Milan, were austere statements of the theological doctrine of the Incarnation in opposition to Arianism. "Corde natus ex Parentis" ("Of the Father's love begotten") by the Spanish poet Prudentius (d. 413) is still sung in some churches today.
ക്രിസ്തുമസ് നാളുകളിൽ വീടുകളിൽ നക്ഷത്ര വിളക്കുകളിടുന്ന രീതി ചില രാജ്യങ്ങളിൽ നിലവിലുണ്ട്. കേരളത്തിലും ക്രിസ്തുമസ്സിന്റെ പ്രധാന അലങ്കാരങ്ങളിലൊന്നാണിത്. യേശുവിന്റെ ജനനമറിഞ്ഞു ബെത്‌ലഹേമിലേക്കു യാത്രതിരിച്ച ജ്ഞാനികൾക്ക് വഴികാട്ടിയായ നക്ഷത്രത്തെയാണ് നക്ഷത്രവിളക്കുകൾ തൂക്കി അനുസ്മരിക്കുന്നത്.
Christmas Cards Christmas cards are illustrated messages of greeting exchanged between friends and family members during the weeks preceding Christmas Day. The traditional greeting reads "wishing you a Merry Christmas and a Happy New Year", much like that of the first commercial Christmas card, produced by Sir Henry Cole in London in 1843. The custom of sending them has become popular among a wide cross-section of people with the emergence of the modern trend towards exchanging E-cards.
ക്രിസ്തുമസ് ആശംസാ സന്ദേശങ്ങളടങ്ങിയ ക്രിസ്തുമസ് കാർഡുകളാണ് ഈ ആഘോഷത്തിന്റെ പ്രത്യേകത. അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി; ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം; എന്ന വാക്കാണ് ക്രിസ്തുമസ് കാർഡുകളിലേക്ക് പടരുന്നത്. ഈ ആഘോഷരീതി ഇന്ന് തികച്ചും മതേതരമായിട്ടുണ്ട്. നൂറ്റാണ്ടുകളോളം യേശുവിന്റെ ജനനത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് കാർഡുകളിൽ പതിപ്പിച്ചിരുന്നത്. എന്നാൽ ക്രിസ്തുമസ് ആഘോഷത്തെ കൂടുതൽ ജനകീയമാക്കുവാൻ ഇന്ന് മതപരമായ ചിത്രങ്ങൾ ഒഴിവാക്കിയാണ് ക്രിസ്തുമസ് കാർഡുകൾ അണിയിക്കുന്നത്.1846 -ലാണ് ആദ്യ ക്രിസ്തുമസ് കാർഡ് ഉപയോഗിച്ചിട്ടുള്ളത്
Christmas cuisine A special Christmas family meal is traditionally an important part of the holiday's celebration, and the food that is served varies greatly from country to country. Some regions, such as Sicily, have special meals for Christmas Eve, when 12 kinds of fish are served. In the United Kingdom and countries influenced by its traditions, a standard Christmas meal includes turkey or goose, meat, gravy, potatoes, vegetables, sometimes bread and cider. Special desserts are also prepared, such as Christmas pudding, mince pies, and fruit cake.
Christmas Gifts The exchanging of gifts is one of the core aspects of the modern Christmas celebration, making it the most profitable time of year for retailers and businesses throughout the world. Gift giving was common in the Roman celebration of Saturnalia, an ancient festival which took place in late December and may have influenced Christmas customs. On Christmas, people exchange gifts based on the tradition associated with St. Nicholas, and the gifts of gold, frankincense, and myrrh which were given to the baby Jesus by the Magi.
Christmas Greetings Christmas Messages Christmas Wishes Quotes Wallpaper
Best wishes for Christmas Best wishes for Christmas and a Happy New Year, to the birth of Christ brought with him the joy , peace, hope and love.A lot of presents under the Christmas tree green , goodies for the Christmas table , great family atmosphere , melody filled with traditional Polish Christmas carols , as well as a shotgun , bubble Year's Eve and dreams come true in the New Year wishes ...
പട്ടിന്‍ ഈണത്തില്‍ വിണ്ണിന്‍ മാലാഖമാര്‍
നൃത്തം വെക്കുന്ന പുണ്യരാവില്‍
നിലാവു ചുംബിച്ചു ഉണര്‍ത്തുന്ന നക്ഷത്രങ്ങളാല്‍...
നിറഞ്ഞു നിലക്കുന്നരു ഡിസംമ്പറിന്‍റെ
പുണ്യമായ ദിനം വരവായി .....
ക്രിസ്തുമസ് ദിനം
Wishing you the gift of faith, the blessing of hope and the peace of His love at Christmas and always.
“Mankind is a great, an immense family… This is proved by what we feel in our hearts at Christmas.”
“Let us enjoy this Christmas which has allowed us to share our joy with near and dear ones. Merry Christmas, buddy!”
Merry Christmas Fill up your life with love, compassion, tolerance, peace and happiness. Merry Christmas!
May your life be colorful magnificent,shimmering and Joyful, As the magic of Christmas spreads on you Merry Christmas.
As the festival of Christmas fills cheers in our mind We get mesmerised in the magic of christmas Merry Christmas and New Year!!!
There’s no you and me on Christmas Day, It’s just us! Merry Christmas
Faith makes all things possible, Hope makes all things work, Love makes all things beautiful, May you have all the three for this Christmas. MERRY CHRISTMAS!
When I was a child I believed in Santa Claus
When I became a parent I was Santa Claus
Now I have grandchildren I look like Santa Claus
Take part in the celebrations – make it the most memorable Christmas ever.
One of the nice things about Christmas is that you can make people forget the past with a present.
Heap on the wood!-the wind is chill, But let it whistle as it will, We’ll keep our Christmas merry still
May the grace of Our Mighty Father be with you all during this eve of Christmas. Have a blessed Christmas and a happy New Year. God Loves You.
Merry Christmas and that the happiness of this holidays can be repeated every day of the New Year. These are the wishes of you best friend forever.
The magic of christmas is not in the presents. but in his presence.
Merry Christmas and may Gods grace be with you. Make merry not just on this wonderful holiday but all through the year!
When I got older I didn’t believe in Santa Claus
Posted at 5:11 AM | Labels: 2013, celebration, christmas greetings, Greeting Card, happy christmas, Merry Christmas, Messages, quotes, Wishes, X'mas, ക്രിസ്തുമസ് |
Subscribe to:
Post Comments (Atom)
loading..
Popular Posts
-
November 1 Kerala Piravi, കേരള പിറവി, marks the birth of the state of Kerala, India . The state of Kerala was created on November 1, ...
-
Navratri is one of the very famous Festival of Hindus. It is dedicated to the worship of Goddess Durga, the deity of Power. Navratri Fes...
-
വറുതികള്ക്ക് വിട ചൊല്ലി ചിങ്ങ പൊന് പുലരി ആഗതമായ്. ഐശ്വര്യവും സമ്പല് സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്ഷത്തെ വരവേല്ക്കാന് മലയാളികള് ഒ...
-
Krishna Janmashtami, कृष्ण जन्माष्टमी, kṛṣṇa janmāṣṭami, also known as Krishnashtami, Saatam Aatham, Gokulashtami, Ashtami Rohini, Srikr...
-
Swamy Ayyappan, അയ്യപ്പന്, Sastavu or Sasta is a Hindu deity worshiped in a number of shrines across India. Ayyappan is believed to be ...
-
Vishu വിഷു is an important Kerala festival celebrated in the month of "Medam" and a Hindu festival in the Indian state of Ke...
-
Vishu, വിഷു is a Hindu festival celebrated in Kerala, India. It is an important festival in Kerala and it marks the beginning of the Ne...
-
ഹിജ്റ വർഷം ശവ്വാൽ മാസത്തിലെ ആദ്യ ദിവസമുള്ള ലോക മുസ്ലീംകളുടെ ആഘോഷമാണ് ഈദുൽ ഫിത്ർ അഥവാ ചെറിയ പെരുന്നാൾ . റമദാൻ വ്രതമനുഷ്ഠാനത്തിന്റെ പരിസമാ...
-
Uthradom , ഉത്രാടം, is the ninth and the penultimate day of the festival of Onam. It is considered as Onam eve and celebrated in...
-
Chinga Masam 2010 - Beginning of Harveset Fesetival Season in Kerala Chinga Masam is the first month in a traditional Malayalam calendar fol...
0 comments:
Post a Comment