The titular Maharaja of Travancore His Highness Uthradom Thirunal Marthanda Varma Passed Away ഉത്രാടം തിരുനാള് മഹാരാജാവ് നാടുനീങ്ങി
His Royal Highness Uthradom Thirunal Marthanda Varma passed away from us today 16/12/2013 early morning 2.20am. He is the younger brother of the last ruling monarch of the Kingdom of Travancore, Maharajah Chitra Thirunal Rama Varma. Uthradom Thirunal Marthanda Varma, born on 22 March 1922, the head of the erstwhile royal family of Travancore and the Padmanabhaswamy temple, he was the younger brother to the last ruling monarch of the Kingdom of Travancore, Maharaja Chitra Thirunal Rama Varma. Uthradom Thirunal Marthanda Varma took over the reins of his family after the demise of his elder brother Chithira Thirunal Balarama Varma, the last ruling king in 1991.
തിരുവിതാംകൂര് രാജകുടുംബത്തിലെ ഇപ്പോഴത്തെ സ്ഥാനിയും അവസാനത്തെ ഇളയരാജാവുമായ ഉത്രാടം തിരുനാള് മാര്ത്താണ്ഡവര്മ (91) നാട് നീങ്ങി . തിങ്കാളാഴ്ച പുലര്ച്ചെ 2.20-ന് എസ്.യു.ടി ആസ്പത്രിയില് വെച്ചാണ് അന്ത്യം സംഭവിച്ചത്. ആന്തരിക രക്തസ്രാവവും ഹൃദയാഘാതവുമായിരുന്നു മരണകാരണം. വാര്ദ്ധക്യസഹജമായ അസുഖത്തെ തുടര്ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു. ഭൗതികശരീരം തിങ്കളാഴ്ച രാവിലെ കോട്ടയ്ക്കകം ലെവിഹാളില് പൊതുദര്ശനത്തിനുവെയ്ക്കും. വൈകീട്ട് 3.30ന് അന്ത്യകര്മ്മങ്ങള് കവടിയാര് കൊട്ടാരവളപ്പില് നടക്കുമെന്ന് കൊട്ടാരം കേന്ദ്രങ്ങള് അറിയിച്ചു. രാജകുടുംബത്തിന്റെ കാരണവരും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ രക്ഷാധികാരിയുമായ ഉത്രാടം തിരുനാള് മാര്ത്താണ്ഡവര്മ്മയെ ശ്വാസതടസ്സത്തെ തുടര്ന്നാണ് ആസ്പത്രിയില് പ്രവേശിപ്പിച്ചിരുന്നത്.
Uthradom Thirunal, although having no real administrative power, was a popular figure in Travancore, and had daily engagements with regards to bestowing awards and opening functions. He also maintained his ritual position at the Padmanabhaswamy Temple as the custodian of the temple, and was involved in events relating to this.
ശ്രീ ചിത്തിര തിരുനാള് 1991ല് നാടുനീങ്ങിയതിനെത്തുടര്ന്ന് രാജകുടുംബത്തിന്റെ അധികാരസ്ഥാനമേറ്റെടുത്തു. സംസ്ഥാനത്തെ സാമൂഹ്യ സാംസ്കാരിക പ്രവര്ത്തനങ്ങളില് സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
Uthradom Thirunal joined the firm of Plymouth and Company at Bangalore in 1952, working there and also studying the functioning of industries at a basic level. He is the Chief Scout of the regional Boy Scout troop, and was also a patron of local hospitals and charities. He married Shrimati Radha Devi, daughter of Lieutenant-Colonel Krishnan Gopinath Pandalai, MB, CM, FRCS, LRCP, late IMS, sometime Supt. of the Government General Hospital, Madras. He has a son, Anantha Padmanabhan and a daughter, Parvathi Devi. Uthradom Thirunal resided at Pattom Palace, Trivandrum. His Royal Highness passed away on 16 December 2013.
തിരുവിതാംകൂര് ഭരിച്ച അവസാനത്തെ രാജാവായ ചിത്തിര തിരുന്നാള് ബാലരാമവര്മയുടെ അനുജനാണ്. 1922 മാര്ച്ച് 22-നാണ് തിരുവനന്തപുരത്തെ കവടിയാര് പാലസ്സില് അദ്ദേഹം ജനിച്ചത്. മഹാറാണി സേതു പാര്വതി ഭായിയാണ് അമ്മ. കിളിമാനൂര് കൊട്ടാരത്തിലെ രവി വര്മ കൊച്ചുകോയിക്കല് തമ്പുരാനാണ് അച്ഛന്. തിരുവിതാംകൂര് സര്വകലാശാലയില് നിന്ന് ബിരുദം നേടിയ ശേഷം ബാംഗ്ലൂരിലെ പ്ലൈമൗത്ത് കമ്പനിയില് ജോലി നോക്കി. പിന്നീട് ഉന്നതവിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടില് പോയി. പഠനശേഷം തിരിച്ചെത്തി 1956-ല് ബാംഗ്ലൂരില് വ്യവസായ സ്ഥാപനം തുടങ്ങി. വളരെക്കാലം ബാംഗ്ലൂരിലായിരുന്നു താമസം. രാധാദേവിയാണ് ഭാര്യ. മക്കള്: അനന്ത പദ്മനാഭന്, പാര്വതി ദേവി.
Uthradom Thirunal Marthanda Varma was known for his simplicity and the daily visits that he used to make to the Padmanabhaswamy temple before his health conditions worsened. He used to visit the temple before 7.30 in the morning every day. He was known for his fondness towards camera and how he used to capture memories through them. He was also known for his modesty and leading a simple life.
രാജകൊട്ടാരത്തില് അന്തര്മുഖനായി ഒതുങ്ങിക്കഴിയാതെ സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന് അദ്ദേഹം സന്നദ്ധനായി. വാഗ്മി, എഴുത്തുകാരന് എന്നീ നിലകളിലും കഴിവ് തെളിയിച്ചു. തൃപ്പടിദാനമാണ് ആത്മകഥ. ഫോട്ടോഗ്രാഫിയിലും അദ്ദേഹത്തിന് ഏറെ താല്പര്യമുണ്ടായിരുന്നു. തിരുവിതാംകൂറിന്റെ ചരിത്രം അദ്ദേഹം എന്നും ക്യാമറയില് പകര്ത്തി. യാത്രകളോടും അദ്ദേഹത്തിന് ഏറെ പ്രിയമായിരുന്നു. യാത്രയിലുടനീളം ക്യാമറയും ഒപ്പംകൂട്ടി.
From 1991 till present, he held the title of His Highness Sri Padmanabha Dasa Vanchipala Marthanda Varma, Kulasehara Kiritapati Manney Sultan Maharaja Raja Ramaraja Bahadur, Shamsher Jang, Maharaja of Travancore. The ancestry of the royal family of Travancore can be traced to the Chera dynasty in South India. The first Maharaja of Travancore, Maharaja Anizham Thirunal Marthanda Varma gave away his kingdom to Padmanabha (or Vishnu) in 1750. Ever since then, the family has served the deity and heads the temple management.
തിരഞ്ഞെടുപ്പുകളില് മത്സരിച്ചും ജനപ്രതിനിധികളാകാതെയും സമൂഹവുമായി എങ്ങനെ ബന്ധപ്പെടാം എന്നതിന്റെ വിശിഷ്ടമാതൃകയായിരുന്നു ചിത്തിരത്തിരുനാള് ബാലരാമവര്മ. ഈ മാതൃക കുറേക്കൂടി ജനകീയമായി പിന്തുടരുന്നുവെന്നതാണ് ഉത്രാടം തിരുനാള് മാര്ത്താണ്ഡവര്മയുടെ മുഖ്യസംഭാവന. അനാര്ഭാടമായ ജീവിതവും ജനവികാരങ്ങളെ അവഗണിക്കരുതെന്ന രാജ്യതന്ത്രവും ആദര്ശമാക്കിയ രാജാക്കന്മാരായിരുന്നു തിരുവിതാംകൂര് എന്ന നാട്ടുരാജ്യത്തെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില് ശ്രദ്ധേയമാക്കിയത്. ബറോഡ, ബിക്കാനിര്, മൈസൂര്, തിരുവിതാംകൂര്, കൊച്ചി എന്നീ നാട്ടുരാജ്യങ്ങള് ബ്രിട്ടീഷുകാര് ഭരിച്ചിരുന്ന ഇന്ത്യന് പ്രദേശങ്ങളെക്കാള് അടിസ്ഥാനസൗകര്യങ്ങളില് അന്ന് മുന്നിലായിരുന്നു.
തിരുവിതാംകൂർ കൊട്ടാരത്തിന്റെ വിനയമുദ്ര ഇനി
തേജോമയമായ ഓർമ..... ആദരാഞ്ജലികള്......
More News & details about His Royal Highness Uthradom Thirunal Marthanda Varma
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ നാടുനീങ്ങി news.keralakaumudi.com › ©k×Í® c¬¥o®
Uthradom Thirunal Marthanda Varma
ഉത്രാടം തിരുനാള് മാര്ത്താണ്ഡവര്മ നാടുനീങ്ങി ...malayalam.yahoo.com/ഉത്രാടം-തിരുനാള്-മാര്-ത...
Titular Maharaja of Travancore Uthradom Thirunal dies | NDTV.com www.ndtv.com › South
Marthanda Varma, head of Travancore royal family, dies - The Hindu www.thehindu.com/news/national/kerala/...of.../article5465077.ece
Posted at 11:35 PM | Labels: His Highness, Passed Away, Titular Maharaja, travancore, Uthradom Thirunal Marthanda Varma, ഉത്രാടം തിരുനാള് മഹാരാജാവ്, നാടുനീങ്ങി |
Subscribe to:
Post Comments (Atom)
loading..
Popular Posts
-
November 1 Kerala Piravi, കേരള പിറവി, marks the birth of the state of Kerala, India . The state of Kerala was created on November 1, ...
-
Navratri is one of the very famous Festival of Hindus. It is dedicated to the worship of Goddess Durga, the deity of Power. Navratri Fes...
-
വറുതികള്ക്ക് വിട ചൊല്ലി ചിങ്ങ പൊന് പുലരി ആഗതമായ്. ഐശ്വര്യവും സമ്പല് സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്ഷത്തെ വരവേല്ക്കാന് മലയാളികള് ഒ...
-
Krishna Janmashtami, कृष्ण जन्माष्टमी, kṛṣṇa janmāṣṭami, also known as Krishnashtami, Saatam Aatham, Gokulashtami, Ashtami Rohini, Srikr...
-
Swamy Ayyappan, അയ്യപ്പന്, Sastavu or Sasta is a Hindu deity worshiped in a number of shrines across India. Ayyappan is believed to be ...
-
Vishu വിഷു is an important Kerala festival celebrated in the month of "Medam" and a Hindu festival in the Indian state of Ke...
-
Vishu, വിഷു is a Hindu festival celebrated in Kerala, India. It is an important festival in Kerala and it marks the beginning of the Ne...
-
ഹിജ്റ വർഷം ശവ്വാൽ മാസത്തിലെ ആദ്യ ദിവസമുള്ള ലോക മുസ്ലീംകളുടെ ആഘോഷമാണ് ഈദുൽ ഫിത്ർ അഥവാ ചെറിയ പെരുന്നാൾ . റമദാൻ വ്രതമനുഷ്ഠാനത്തിന്റെ പരിസമാ...
-
Uthradom , ഉത്രാടം, is the ninth and the penultimate day of the festival of Onam. It is considered as Onam eve and celebrated in...
-
Chinga Masam 2010 - Beginning of Harveset Fesetival Season in Kerala Chinga Masam is the first month in a traditional Malayalam calendar fol...
0 comments:
Post a Comment