Swamy Saranam Sabarimala Pilgrimage Wishes Greetings സ്വാമിയേ ശരണമയ്യപ്പാ


സ്വാമിയേ ശരണമയ്യപ്പാ... വീണ്ടുമൊരു മണ്ഡല കാലം കൂടി.... എല്ലാപേര്‍ക്കും ഈ വൃശ്ചിക പൊൻപുലരിയിൽ ഐശ്വര്യ പൂർണമായ മണ്ഡല കാലം ആശംസിക്കുന്നു... സ്വാമിയേ ശരണമയ്യപ്പാ......

Swami Saranam... Ayyappa Saranam.. another pilgrimage season begins in Sabarimala, the two-month-long annual Mandalam Makaravilakku pilgrimage.


 കലിയുഗവരദായകനായ അയ്യനെ തേടി ഭക്തകോടികള്‍ ശരണം വിളിയുടെ അകമ്പടിയോടെ കല്ലും മുള്ളു ചവുട്ടി ശബരിമലയിലേക്ക്‌ തിരിച്ചു തുടങ്ങി. ഇനി എല്ലാ വഴികളും കര്‍പ്പൂരപ്രിയനായ അയ്യനെ തേടിയുള്ളതായിരിക്കും.

Sabarimala சபரிமலை; सबरिमलय; శబరిమల; ಶಬರಿಮಲೈ is a Hindu pilgrimage centre located at the Periyar Tiger Reserve in the Western Ghat mountain ranges of Pathanamthitta District, Perunad grama panchayat in Kerala. It is one of the largest annual pilgrimages in the world, with an estimated 50 million devotees visiting every year. Sabarimala is believed to be the place where the Hindu God, Ayyappan, meditated after killing the powerful demoness, Mahishi. Ayyappan's temple is situated amidst 18 hills. The temple is situated on a hilltop at an altitude of 468 m (1,535 ft) above mean sea level, and is surrounded by mountains and dense forests. The dense forest, (Periyar Tiger Reserve), around the temple is known as Poomkavanam. Temples exist in each of the hills surrounding Sabarimala. While functional and intact temples exist at many places in the surrounding areas like Nilackal, Kalaketi, and Karimala, remnants of old temples survive to this day on remaining hills.
 
ശബരിമല ധർമ്മശാസ്താക്ഷേത്രം, ഇന്ത്യയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്‌ . ശാസ്താവാണ് പ്രധാന മൂർത്തി. കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ ശബരിമലയിൽ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയിൽ വച്ച് തീർത്ഥാടക സന്ദർശനത്തിൽ രണ്ടാം സ്ഥാനം ശബരിമലക്കുണ്ട്. തിരുപ്പതിയാണ് ഒന്നാം സ്ഥാനത്ത്.[അവലംബം ആവശ്യമാണ്] മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വർഷത്തിൽ എല്ലാദിവസവും ഇവിടെ പൂജയോ തീർത്ഥാടനമോ നടക്കുന്നില്ല. നവംബർ-ഡിസംബർ മാസങ്ങളിൽ മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീർത്ഥാടനകാലയളവ്. ഇതിനുപുറമേ എല്ലാ മലയാളമാസങ്ങളിലേയും ആദ്യത്തെ അഞ്ചുദിവസങ്ങളിലും സന്ദർശനമനുവദിക്കുന്നു. 

 
Sabarimala is linked to Hindu pilgrimage, predominantly for men of all ages. Sabarimala pilgrims can be identified easily, as they wear black or blue dress. They do not shave until the completion of the pilgrimage, and smear Vibhuti or sandal paste on their forehead. Females who menstruate (usually between the ages of approximately 12 and 50) are not allowed to enter the temple, since the story attributed to Ayyappa prohibits the entry of the women in the menstrual age group. This is because Ayyappan is a Bramhachari (celibate). The temple is open for worship only during the days of Mandalapooja (approximately 15 November to 26 December), Makaravilakku or "Makar Sankranti" (14 January) and Maha Vishuva Sankranti (14 April), and the first five days of each Malayalam month.

ശരണം വിളികള്‍ മുഴങ്ങുന്നൂ ശബരി മാമലയില്‍
പൊന്‍‌പ്രഭാവം തെളിയുന്നൂ നിന്റെ തിരുനടയില്‍
ശരണമന്ത്രം ഏറ്റുപാടി ഭക്തരാം ഞങ്ങള്‍
നിന്റെ പാദം തേടി വീണ്ടും വരുന്നയ്യപ്പാ…

സ്വാമി ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ
ശരണം ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ…
മകരമഞ്ഞില്‍ നോമ്പുമായ് മണിമാലയുമിട്ട്

ഇരുമുടിക്കെട്ടുമേന്തി മല ചവിട്ടീടാം…
കര്‍പ്പൂര തിരി തെളിച്ച് പൂജ ചെയ്തീടാം
ദര്‍ശനത്തിന്‍‌ പുണ്യമേകൂ സ്വാമിയയ്യപ്പാ...

സ്വാമി ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ
ശരണം ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ… 
[ശരണം വിളികള്‍ മുഴങ്ങുന്നൂ…]

മകരക്കുളിരില്‍ നിന്റെ ദര്‍ശനമേറ്റു വാങ്ങുന്നൂ…
മകരജ്യോതി കണ്ടു ഞങ്ങള്‍ മലയിറങ്ങുന്നൂ…
സ്വാമി മന്ത്രം നാവിലെന്നും തങ്ങി നില്‍ക്കേണം
സ്വാമിരൂപം മനസ്സിനെന്നും നന്മയേകേണം…

സ്വാമി ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ
ശരണം ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ… 
[ശരണം വിളികള്‍ മുഴങ്ങുന്നൂ…]
 കടപ്പാട്: ശ്രീ  



Search for Jobs
Location (optional)

SocialTwist Tell-a-Friend

0 comments:

Related Posts Plugin for WordPress, Blogger...

Follow Us


Popular Posts

Gods Own Country Malayalam Live Channel Design by Blogger Templates