Karthikai Deepam Karthigai Vilakkidu Karthika Festival 2015 Greetings Wishes തൃക്കാര്‍ത്തിക കാര്‍ത്തിക
India is a country of varied culture and traditions. The variety of food, culture, festivals and language make it different from other countries. Today is Karthikai Karthigai Deepam കാര്‍ത്തിക വിളക്ക് തൃക്കാര്‍ത്തിക is a traditional Hindu festival observed in South India.
ഇന്ന് വൃശ്ചികമാസത്തിലെ തൃക്കാർത്തിക. ഹൈന്ദവമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള ജീവിതം പ്രകാശപൂരിതമാക്കുന്ന ദിനം. മണ്ചെരാതുകളില് കാര്‍ത്തികദീപം കത്തിച്ച്, ദേവിയെ മനസിൽ വണങ്ങി നാടെങ്ങും തൃക്കർത്തികയാഘോഷിക്കുന്നു. വിളക്ക്, പ്രകാശം പരത്തുന്നത് പോലെ തൃക്കാർത്തിക ദിനം ആചാര വിധികളോടെ ആചരിക്കുമ്പോൾ ദേവി ഭക്തരുടെ ജീവിതത്തിലും ഐശ്വര്യം പകർത്തുന്നു എന്ന് ഐതിഹ്യം പറയുന്നു.
Karthikai festival falls in the month of Karthikai (mid-November to mid-December) as per Tamil calendar. This occurs on the day when the moon is in conjunction with the constellation Karthigai (Pleiades) and purnimai. This constellation appears as a group of six stars in the firmament in the shape of a pendant from the ear. In 2015 Karthikai festival is celebrated in November 2015.
മണ്ചെരാതുകളില് കാര്‍ത്തികദീപം കത്തിച്ച്, ദേവിയെ മനസിൽ വണങ്ങി നാടെങ്ങും തൃക്കർത്തികയാഘോഷിക്കുന്നു. അധര്‍മത്തിന്റെ മേല്‍ പരാശക്തി പൂര്‍ണ വിജയം നേടിയ ദിവസമായും തൃക്കാര്‍ത്തിക ആചരിക്കുന്നു.
Temples, houses and streets are lit with rows of oil lamps known as agal vilakku. This festival is grandly celebrated in Thiruvannamalai, located in Tamilnadu. It is celebrated for 10 days and on the 10th day Mahadeepam (a huge lamp) is lit on top of the Annamalai hill which is said to be visible around a radius of 40 km. Devotees from all over the country visit this temple where Lord Shiva has manifested in the form of fire (Arunachalam). This is perhaps the oldest festival in the history of Tamilnadu.
ഐശ്വര്യത്തിന്റെ പ്രതീകമായി തൃക്കാര്‍ത്തിക ആഘോഷിക്കുന്നു. നിറ ദീപങ്ങള്‍ തെളിഞ്ഞു കത്തി നില്ക്കുന്ന ഒരു വീടും ചുറ്റുപാടും ആണ് തൃക്കാര്‍ത്തിക എന്ന് പറയുമ്പോള്‍ മനസിലേക്ക് ആദ്യം തെളിഞ്ഞു വരുന്ന രൂപം. ദീപങ്ങളാല്‍ ചുറ്റപ്പെട്ട ഒരു മനോഹരമായ രൂപം. ചെറിയ മണ്‍ചിരാതുകളില്‍ എണ്ണ ഒഴിച്ചു തിരി ഇട്ട് കത്തിച്ചു വെക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന സന്തോഷംപറഞ്ഞറിയിക്കാന്‍ പറ്റില്ല.സന്തോഷത്തിന്റെയും അഭിവൃത്തിയുടെയും പ്രതീകം എന്ന് അതിനെവിശേഷിപ്പിക്കാം.
കേരളത്തില്‍ ലക്ഷ്മി ദേവിയുടെ പ്രീതിക്കായി ആണ് തൃക്കാര്‍ത്തിക. ദേവി ക്ഷേത്രങ്ങളില്‍ ഉത്സവം ആയിആഘോഷിക്കുന്നു.
Karthigai Deepam is a typical festival of lights of the southern part of India and is an extension of Deepavali festival. It is very similar to Bhai Duj or Raksha Bandhan celebrated in other parts of the country. The ideology of the festival is that "the sisters pray for their brothers' well being and the brothers in turn, promise to safeguard the sisters in times of trouble. This festival also involves the lighting of lamps in the homes, temples and the workplace.
തൃക്കാര്‍ത്തിക ദീപങ്ങളുടെ ഉത്സവം എന്നാണ് അറിയപെടുന്നത്. ചിരാതുകളില്‍ ദീപം തെളിച്ചു വീടുകള്‍അലങ്കരികുകകയാണ് കാര്‍ത്തിക നാളില്‍. വൃശ്ചിക മാസത്തിലെ പൂര്‍ണ്ണിമയും കാര്‍ത്തിക നക്ഷത്രവും ഒന്നിച്ചു വരുന്ന ദിവസം ആണ് കേരളത്തില്‍തൃക്കാര്‍ത്തിക ആയി ആഘോഷിക്കുന്നത്. ആ ദിവസം ഹിന്ദു ഭവനങ്ങള്‍ ദീപങ്ങളാല്‍ അലം ക്രതമായി സന്ധ്യയെവരവേല്കും. ഉത്സവത്തെക്കാളും ഒരു ആഘോഷം ആയിട്ടാണ് തൃക്കാര്‍ത്തിക കേരളത്തില്‍ കൊണ്ടാടുന്നത്.
Many legends and lyrical poetry have grown round this star. The six stars are considered in Indian mythology as the six celestial nymphs who reared the six babies in the saravana tank which later were joined together to form the six faced Muruga. He is therefore called Karthikeya, the incarnation of lord Shiva as his second son after lord Ganesha. Stories tells lord shiva created Muruga from his 3rd eye of six primary faces (Tatpurusam, Aghoram, Sadyojatam,Vamadevam,Eesanam,Adhomukam). Stories tells the six forms made into six child and each of them brought up by the six Karthigai nymphs and later merged into one by his mother Parvati.
While merging he also formed into a six faced (Arumugam and twelve handed god. The Lord muruga is also portrayed with his six plays and worshiped with six names. As the six nymphs helped in growing the six child, lord shiva blessed immortality to the six nymphs as ever living stars on the sky. Any worship performed to this six stars is equal to worshiping lord muruga himself. They are worshiped by lit up with rows of oil lamps (Deepam) in the evening of the festival day around the souses and streets. Karthikai Deepam is also known as Kartikeya, or Muruga's birthday.
Lord Vishnu failed in his search and returned. But Lord Brahma, chancing upon a piece of Thazhambu, a flower, learnt from it that it had been floating down for thirty thousand years from Lord Shiva's head. He seized upon this and claimed to Lord Shiva that he had seen the other's top. Lord Siva realized the falsehood and pronounced that there would never be a temple for Lord Brahma in this world. He also interdicted the use of the flower Thazhambu in his worship. Lord Shiva appeared as a flame, this day is called karthikai maha Deepam.
ദേവാസുര യുദ്ധത്തില്‍ മഹിഷാസുരനെ വധിക്കാന്‍ ഉപായം കാണാതെ ദേവകള്‍ എല്ലാരും ദു:ഖിതരായി ബ്രഹ്മാവിന്റെ അടുത്ത് ചെന്നു. ബ്രഹ്മാവ് വിചാരിച്ചിട്ട് കാര്യം നടക്കഞ്ഞ കാരണം എല്ലാരും കൂടെ മഹാ വിഷ്ണുവിനെയും പരമശിവനെയും കാണാന്‍ ചെന്നു. വിവരങ്ങള്‍ എല്ലാം അറിഞ്ഞു കുപിതരായ ഇവര്‍ മഹിഷാസുരനെ വധിക്കാന്‍ ആയി ഒരു നാരി രൂപത്തെ സൃഷ്ടിച്ചു. ഓരോ ദേവന്മാരുടെയും യശസ്സ് ദേവിയുടെ ഓരോ അവയവം ആയി തീര്‍ന്നു. ബ്രഹ്മാവിന്റെ മുഖത്തുനിന്നും ഒരു തേജസ് പുറപ്പെട്ടു. പരമശിവനില്‍ നിന്നും ഘോരക്രിതി പൂണ്ട ശക്തി ജനിച്ചു, വിഷ്ണുവില് നിന്നും നീല നിറത്തില്‍ ഒരു തേജസ് വന്നു. ആ തേജസ് എല്ലാം കൂടി ചേര്‍ന്നു പതിനെട്ടു കരങ്ങളോട് കൂടിയ ജഗത് മോഹിനി രൂപം കൊണ്ടു. ആ രൂപം കണ്ടു ദേവകള്‍ സന്തുസ്ടരായി തീര്‍ന്നു. ദേവലോകത്തെ മഹിഷന്റെ അടിമത്തത്തില്‍ നിന്നും മോചിപ്പികാനായി രൂപമെടുത്ത മഹാമയയെ അവര്‍ വാഴ്ത്തി. മഹിഷാസുര നിഗ്രഹം കഴിഞ്ഞു വന്ന ദേവിയെ സ്തുതിച്ചാണ് കേരളത്തില്‍ തൃക്കാര്‍ത്തിക ആഘോഷിക്കുന്നത് എന്നൊരു ഒരു സങ്കല്പം ഉണ്ട്. (ദേവി പുരാണത്തില്‍ നിന്നും കടം കൊണ്ടത്).
തമിഴ്നാട്ടില്‍ ഇതിനെ ഭരണി ദീപം എന്നും വിഷ്ണു ദീപം എന്നും പറയപ്പെടുന്നു. ശിവ ഭക്തരുടെയുംവിഷ്ണുഭക്തരുടെയും ആണ് ഈ രീതിയില്‍ ഉള്ള ആഘോഷം. സുബ്രഹ്മണ്യന്റെ ജന്മ ദിവസമായും കാര്‍ത്തികതമിഴ്നാട്ടില്‍ ആഘോഷിക്കുന്നു. പരമ ശിവന്റെ ദിവ്യ പ്രഭയില്‍ നിന്നും കാര്‍ത്തിക ദേവിയുടെ സഹായത്താല്‍സുബ്ര്‍ഹമാന്യന്‍ ഉണ്ടായി എന്നൊരു വിശ്വാസവും ഉണ്ട്.
In Telugu households, Kaartheeka maasam (month) is considered very auspicious. The Kartheeka month starts on the day of Deepawali. From that day till the end of the month, oil lamps are lit every day. On Kartheeka Pournami (full moon of Kartheeka month) oil lamp with 365 wicks, prepared at home, are lit in Lord Shiva temples. Apart from that, Kaartheeka puranam is read and fasting is observed till sunset, every day for the whole month.
On Karthika day, people usually make Pori Urundai or Puffed Rice Balls, appam, Neyyappam, Poli, Payasam and share it with our family and friends. A grand feast is also prepared on this day which includes rice, sambar, rasam, kootu, kurry, vada, payasam, appalam, etc.
ഇന്ന് വൃശ്ചികമാസത്തിലെ തൃക്കാർത്തിക. ഹൈന്ദവമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള ജീവിതം പ്രകാശപൂരിതമാക്കുന്ന ദിനം. മണ്ചെരാതുകളില് കാര്‍ത്തികദീപം കത്തിച്ച്, ദേവിയെ മനസിൽ വണങ്ങി നാടെങ്ങും തൃക്കർത്തികയാഘോഷിക്കുന്നു. വിളക്ക്, പ്രകാശം പരത്തുന്നത് പോലെ തൃക്കാർത്തിക ദിനം ആചാര വിധികളോടെ ആചരിക്കുമ്പോൾ ദേവി ഭക്തരുടെ ജീവിതത്തിലും ഐശ്വര്യം പകർത്തുന്നു എന്ന് ഐതിഹ്യം പറയുന്നു.
Karthikai festival falls in the month of Karthikai (mid-November to mid-December) as per Tamil calendar. This occurs on the day when the moon is in conjunction with the constellation Karthigai (Pleiades) and purnimai. This constellation appears as a group of six stars in the firmament in the shape of a pendant from the ear. In 2015 Karthikai festival is celebrated in November 2015.
മണ്ചെരാതുകളില് കാര്‍ത്തികദീപം കത്തിച്ച്, ദേവിയെ മനസിൽ വണങ്ങി നാടെങ്ങും തൃക്കർത്തികയാഘോഷിക്കുന്നു. അധര്‍മത്തിന്റെ മേല്‍ പരാശക്തി പൂര്‍ണ വിജയം നേടിയ ദിവസമായും തൃക്കാര്‍ത്തിക ആചരിക്കുന്നു.
Enjoy this Karthikai Deepam with your family and friends.
ിലാണ് ദേവി ജനിച്ചതെന്നാണ് സങ്കല്പം. അന്ന് ഇവിടങ്ങളില്‍ ചുറ്റുവിളക്ക് കൊളുത്തി ദേവിയുടെ ജന്മദിനം ആഘോഷിക്കുന്നു.Temples, houses and streets are lit with rows of oil lamps known as agal vilakku. This festival is grandly celebrated in Thiruvannamalai, located in Tamilnadu. It is celebrated for 10 days and on the 10th day Mahadeepam (a huge lamp) is lit on top of the Annamalai hill which is said to be visible around a radius of 40 km. Devotees from all over the country visit this temple where Lord Shiva has manifested in the form of fire (Arunachalam). This is perhaps the oldest festival in the history of Tamilnadu.
ഐശ്വര്യത്തിന്റെ പ്രതീകമായി തൃക്കാര്‍ത്തിക ആഘോഷിക്കുന്നു. നിറ ദീപങ്ങള്‍ തെളിഞ്ഞു കത്തി നില്ക്കുന്ന ഒരു വീടും ചുറ്റുപാടും ആണ് തൃക്കാര്‍ത്തിക എന്ന് പറയുമ്പോള്‍ മനസിലേക്ക് ആദ്യം തെളിഞ്ഞു വരുന്ന രൂപം. ദീപങ്ങളാല്‍ ചുറ്റപ്പെട്ട ഒരു മനോഹരമായ രൂപം. ചെറിയ മണ്‍ചിരാതുകളില്‍ എണ്ണ ഒഴിച്ചു തിരി ഇട്ട് കത്തിച്ചു വെക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന സന്തോഷംപറഞ്ഞറിയിക്കാന്‍ പറ്റില്ല.സന്തോഷത്തിന്റെയും അഭിവൃത്തിയുടെയും പ്രതീകം എന്ന് അതിനെവിശേഷിപ്പിക്കാം.
കേരളത്തില്‍ ലക്ഷ്മി ദേവിയുടെ പ്രീതിക്കായി ആണ് തൃക്കാര്‍ത്തിക. ദേവി ക്ഷേത്രങ്ങളില്‍ ഉത്സവം ആയിആഘോഷിക്കുന്നു.
Karthigai Deepam is a typical festival of lights of the southern part of India and is an extension of Deepavali festival. It is very similar to Bhai Duj or Raksha Bandhan celebrated in other parts of the country. The ideology of the festival is that "the sisters pray for their brothers' well being and the brothers in turn, promise to safeguard the sisters in times of trouble. This festival also involves the lighting of lamps in the homes, temples and the workplace.
തൃക്കാര്‍ത്തിക ദീപങ്ങളുടെ ഉത്സവം എന്നാണ് അറിയപെടുന്നത്. ചിരാതുകളില്‍ ദീപം തെളിച്ചു വീടുകള്‍അലങ്കരികുകകയാണ് കാര്‍ത്തിക നാളില്‍. വൃശ്ചിക മാസത്തിലെ പൂര്‍ണ്ണിമയും കാര്‍ത്തിക നക്ഷത്രവും ഒന്നിച്ചു വരുന്ന ദിവസം ആണ് കേരളത്തില്‍തൃക്കാര്‍ത്തിക ആയി ആഘോഷിക്കുന്നത്. ആ ദിവസം ഹിന്ദു ഭവനങ്ങള്‍ ദീപങ്ങളാല്‍ അലം ക്രതമായി സന്ധ്യയെവരവേല്കും. ഉത്സവത്തെക്കാളും ഒരു ആഘോഷം ആയിട്ടാണ് തൃക്കാര്‍ത്തിക കേരളത്തില്‍ കൊണ്ടാടുന്നത്.
Karthikai Deepam, Karthikai vilakkidu
തൃക്കാര്‍ത്തിക വിളക്ക് is a Hindu specially Tamils Festival of Lights. The festival is observed in most Hindu homes and every temple, and falls in the month of Kārttikai (mid-November to mid-December) as per Tamil calendar. Karthika occurs on the day when the moon is in conjunction with the constellation Karthigai and pournami. This constellation appears as a group of six stars in the firmament in the shape of a pendant from the ear.Many legends and lyrical poetry have grown round this star. The six stars are considered in Indian mythology as the six celestial nymphs who reared the six babies in the saravana tank which later were joined together to form the six faced Muruga. He is therefore called Karthikeya, the incarnation of lord Shiva as his second son after lord Ganesha. Stories tells lord shiva created Muruga from his 3rd eye of six primary faces (Tatpurusam, Aghoram, Sadyojatam,Vamadevam,Eesanam,Adhomukam). Stories tells the six forms made into six child and each of them brought up by the six Karthigai nymphs and later merged into one by his mother Parvati.
While merging he also formed into a six faced (Arumugam and twelve handed god. The Lord muruga is also portrayed with his six plays and worshiped with six names. As the six nymphs helped in growing the six child, lord shiva blessed immortality to the six nymphs as ever living stars on the sky. Any worship performed to this six stars is equal to worshiping lord muruga himself. They are worshiped by lit up with rows of oil lamps (Deepam) in the evening of the festival day around the souses and streets. Karthikai Deepam is also known as Kartikeya, or Muruga's birthday.
Karthika History
One of the earliest references to the festival is found in the Aganaanooru, a book of poems, which dates back to the Sangam Age (200 B.C. to 300 A.D.). The Aganaanooru clearly states that Karthigai is celebrated on the full moon day (pournami) of the month of Karthigai, as per South Indian calendar. It was one of the most important festivals (peruvizha) of the ancient Tamils, including now the areas of modern Kerala too. Avaiyyar, the renowned poetess of those times, refers to the festival in her songs. Karthikai Deepam is one of the oldest festivals celebrated by Tamil people. The festival finds reference in Sangam literature like Akanaṉūṟu and the poems of Auvaiyar.Religious aspects of Karthikai
Lord Shiva appeared as an endless flame of light before Lord Vishnu and Lord Brahma, who each considered himself supreme and said that the matter could be tested if the two could search for Lord Shiva's Head and feet. Lord Vishnu took the form of a boar(Sanskrit:Varaha, Tamil:Varaham(pandri) ) and delved deep into the earth, Lord Brahma that of a swan(Sanskrit:Hansa, Tamil:Annam) and flew towards the skies.Lord Vishnu failed in his search and returned. But Lord Brahma, chancing upon a piece of Thazhambu, a flower, learnt from it that it had been floating down for thirty thousand years from Lord Shiva's head. He seized upon this and claimed to Lord Shiva that he had seen the other's top. Lord Siva realized the falsehood and pronounced that there would never be a temple for Lord Brahma in this world. He also interdicted the use of the flower Thazhambu in his worship. Lord Shiva appeared as a flame, this day is called karthikai maha Deepam.
ദേവാസുര യുദ്ധത്തില്‍ മഹിഷാസുരനെ വധിക്കാന്‍ ഉപായം കാണാതെ ദേവകള്‍ എല്ലാരും ദു:ഖിതരായി ബ്രഹ്മാവിന്റെ അടുത്ത് ചെന്നു. ബ്രഹ്മാവ് വിചാരിച്ചിട്ട് കാര്യം നടക്കഞ്ഞ കാരണം എല്ലാരും കൂടെ മഹാ വിഷ്ണുവിനെയും പരമശിവനെയും കാണാന്‍ ചെന്നു. വിവരങ്ങള്‍ എല്ലാം അറിഞ്ഞു കുപിതരായ ഇവര്‍ മഹിഷാസുരനെ വധിക്കാന്‍ ആയി ഒരു നാരി രൂപത്തെ സൃഷ്ടിച്ചു. ഓരോ ദേവന്മാരുടെയും യശസ്സ് ദേവിയുടെ ഓരോ അവയവം ആയി തീര്‍ന്നു. ബ്രഹ്മാവിന്റെ മുഖത്തുനിന്നും ഒരു തേജസ് പുറപ്പെട്ടു. പരമശിവനില്‍ നിന്നും ഘോരക്രിതി പൂണ്ട ശക്തി ജനിച്ചു, വിഷ്ണുവില് നിന്നും നീല നിറത്തില്‍ ഒരു തേജസ് വന്നു. ആ തേജസ് എല്ലാം കൂടി ചേര്‍ന്നു പതിനെട്ടു കരങ്ങളോട് കൂടിയ ജഗത് മോഹിനി രൂപം കൊണ്ടു. ആ രൂപം കണ്ടു ദേവകള്‍ സന്തുസ്ടരായി തീര്‍ന്നു. ദേവലോകത്തെ മഹിഷന്റെ അടിമത്തത്തില്‍ നിന്നും മോചിപ്പികാനായി രൂപമെടുത്ത മഹാമയയെ അവര്‍ വാഴ്ത്തി. മഹിഷാസുര നിഗ്രഹം കഴിഞ്ഞു വന്ന ദേവിയെ സ്തുതിച്ചാണ് കേരളത്തില്‍ തൃക്കാര്‍ത്തിക ആഘോഷിക്കുന്നത് എന്നൊരു ഒരു സങ്കല്പം ഉണ്ട്. (ദേവി പുരാണത്തില്‍ നിന്നും കടം കൊണ്ടത്).
തമിഴ്നാട്ടില്‍ ഇതിനെ ഭരണി ദീപം എന്നും വിഷ്ണു ദീപം എന്നും പറയപ്പെടുന്നു. ശിവ ഭക്തരുടെയുംവിഷ്ണുഭക്തരുടെയും ആണ് ഈ രീതിയില്‍ ഉള്ള ആഘോഷം. സുബ്രഹ്മണ്യന്റെ ജന്മ ദിവസമായും കാര്‍ത്തികതമിഴ്നാട്ടില്‍ ആഘോഷിക്കുന്നു. പരമ ശിവന്റെ ദിവ്യ പ്രഭയില്‍ നിന്നും കാര്‍ത്തിക ദേവിയുടെ സഹായത്താല്‍സുബ്ര്‍ഹമാന്യന്‍ ഉണ്ടായി എന്നൊരു വിശ്വാസവും ഉണ്ട്.
Karthigai Celebrations
Nizhal Thangal, Attoor decorated with Agal vilakkus during the Karthikai Deepam celebrations on 2013-11-16. Rows of Agal vilakkus (Clay Oil lamps) are lit in every house. Karthigai is essentially a festival of lamps. The lighted lamp is considered an auspicious symbol. It is believed to ward off evil forces and usher in prosperity and joy. While the lighted lamp is important for all Hindu rituals and festivals, it is indispensable for Karthigai. This festival is also celebrated to commemorate the bonding between brothers and sisters in south India(analogous to Bhaiya-Dhuj and Raakhi). Sisters pray for the prosperity and success of their brothers and light lamps to mark the occasion.In Telugu households, Kaartheeka maasam (month) is considered very auspicious. The Kartheeka month starts on the day of Deepawali. From that day till the end of the month, oil lamps are lit every day. On Kartheeka Pournami (full moon of Kartheeka month) oil lamp with 365 wicks, prepared at home, are lit in Lord Shiva temples. Apart from that, Kaartheeka puranam is read and fasting is observed till sunset, every day for the whole month.
On Karthika day, people usually make Pori Urundai or Puffed Rice Balls, appam, Neyyappam, Poli, Payasam and share it with our family and friends. A grand feast is also prepared on this day which includes rice, sambar, rasam, kootu, kurry, vada, payasam, appalam, etc.
തെങ്ങും പ്ലാവും അടുത്തടുത്ത് നില്ക്കുന്ന സ്ഥലത്ത് മുറത്തില്‍
ഇടിഞ്ഞിലുകളോ (ചെരാതുകള്‍) വെളളയ്ക്ക(കൊച്ചങ്ങ) തോടുകളോ നിറച്ച് എണ്ണ നിറച്ച് തിരി കൊളുത്തി വയ്ക്കും. പുതിയ മുറത്തിലോ
താമ്പാളത്തിലോ അരി, ശര്‍ക്കര, അരിമാവ്, തേങ്ങ, ദീപം, തുളസിപ്പൂവ്,
അവില്, പൊരി തുടങ്ങിയ പടുക്ക സാധനങ്ങള്‍ ചന്ദനം, ഭസ്മം, എന്നിവ ഒരുക്കി
വച്ച് രണ്ട് പന്തം കത്തിക്കും. ആ
പന്തങ്ങളുമായി സ്ത്രീയും, പുരുഷനും വീടിന് മൂന്ന് വലംവയ്ക്കും.
ചുറ്റിനുമുളള വൃക്ഷങ്ങളുടെ പേരുചൊല്ലി ദീപം കാട്ടും. കാര്‍ത്തികക്ക്
കാച്ചിലും ചെറുകിഴങ്ങും കരിക്കും കഴിക്കണം.
താമ്പാളത്തില്‍ അരിമാവും, ശര്‍ക്കരയും നല്ലെണ്ണയും ഞെവടിച്ചേര്‍ത്ത് ഓരോ ഉരുളയും കരിക്ക് തെരളിയപ്പം എന്നിവയുമാണ് രാത്രി ഭക്ഷണം. തടവിളക്കു കൊളുത്തി അരിയും തേങ്ങയും ഉപ്പോ മധുരമോ ചേര്‍ക്കാതെ പൂവരശിന്റെ ഇലയില്‍ (ചീലന്തി) അടയുണ്ടാക്കി സന്ധ്യയ്ക്ക് നിവേദിക്കുന്ന ചടങ്ങ് ചിലയിടങ്ങളിലുണ്ട്.

വൃശ്ചികം ഒന്നു
മുതല്‍ കാര്‍ത്തിക വരെ കാര്‍ത്തിക പൂവിടുന്ന ചടങ്ങും ഉണ്ട്. തെക്കതുകള്ക്ക്
മുന്നിലെ മുറ്റത്താണ് കാര്‍ത്തിക പൂക്കളം ഒരുക്കുന്നത്. ഉപ്പനെച്ചത്തിന്റെ
പൂവിനെയാണ് കാര്‍ത്തിക പൂവെന്ന് വിളിക്കുന്നത്. കാര്‍ത്തിക പൂക്കളത്തില്‍
തിട്ട വേണ്ട. തറയില്‍ ചാണകം മെഴുകി നടുക്ക് ഗണപതിയെ
സങ്കല്പിച്ച് പൂവ് കുത്തിവയ്ക്കും. അതിനെച്ചുറ്റിയാണ് കാര്‍ത്തിക പൂവും നിറമുളള മറ്റ് പൂവുകളും ഇടുന്നത്.കാര്‍ത്തിക പൂക്കളം
ഒരു മണ്ഡലക്കാലം വരെ ഇടാം. (41 നാള്) വൃശ്ചികം
അവസാന നാളിലും മണ്ഡലം തീരുന്ന ദിവസവും കാര്‍ത്തിക പൂവ്
മാത്രമെ കളത്തില്‍ പാടുളളൂ. തലേനാള്‍ കാര്ത്തികപ്പൂവിന്റെ മൊട്ട് പറിച്ച്
വെളളത്തിലിട്ടു വയ്ക്കും. പിറ്റേന്നാള്‍ അത് വിടരുമ്പോള്‍ തെല്ലു
നിറവ്യത്യാസം വരും. അത് അന്ന് ഇറുത്തെടുക്കുന്ന പൂവും മാറിമാറി ഉപയോഗിച്ചാണ് ആ രണ്ടു ദിവസവും പൂക്കളമൊരുക്കുന്നത്. ഒരു
പന്തം വയലിന്റെ നടുഭാഗത്തും ഒരെണ്ണം ചാണകക്കുഴിയിലും കുത്തി
നിറുത്തും. കൊതുമ്പിലോ ചൂട്ടിലോ
തുണിപൊതിഞ്ഞുകെട്ടി മൂട്ടില് പൂവും കെട്ടി എണ്ണയൊഴിച്ചു കത്തിക്കും.
വാഴത്തടയില്‍ കുരുത്തോല വച്ചലങ്കരിച്ചു അതിനു മുകളില്‍ ചിരട്ടയോ
ഇടിഞ്ഞിലോ വച്ച് നെല്ലിന്റെ ഉമി കിഴി കെട്ടി എണ്ണയൊഴിച്ച് വയല്ക്കരയില്
തടവിളക്കു കത്തിക്കും. വയലില്‍ തെരളിയപ്പം നിവേദിക്കുന്ന ചടങ്ങും ഉണ്ട്
ചിലയിടങ്ങളില്‍. ഇത്തരം ചടങ്ങിന് മുമ്പ് കൃഷി പ്രാധാന്യവും ഉണ്ടായിരുന്നെന്നു
കാണാം..
കാര്‍ത്തിക നക്ഷത്രത്തിന്റെ ദേവത അഗ്നിയാണ്. കാര്‍ത്തിക നക്ഷത്രം തോറും ഗൃഹത്തില്‍ പഞ്ചമുഖ നെയ് വിളക്ക് കൊടുത്തുന്നത് ഐശ്വര്യപ്രദമാണ്.
Courtesy: Wiki
കാര്‍ത്തിക നക്ഷത്രത്തിന്റെ ദേവത അഗ്നിയാണ്. കാര്‍ത്തിക നക്ഷത്രം തോറും ഗൃഹത്തില്‍ പഞ്ചമുഖ നെയ് വിളക്ക് കൊടുത്തുന്നത് ഐശ്വര്യപ്രദമാണ്.
Posted at 11:17 PM | Labels: 2015, festival, greetings, Hindu Festival, Karthigai Vilakkidu, Karthika, Karthikai Deepam, Wishes, കാര്‍ത്തിക, തൃക്കാര്‍ത്തിക |
Subscribe to:
Post Comments (Atom)
loading..
Popular Posts
-
November 1 Kerala Piravi, കേരള പിറവി, marks the birth of the state of Kerala, India . The state of Kerala was created on November 1, ...
-
Navratri is one of the very famous Festival of Hindus. It is dedicated to the worship of Goddess Durga, the deity of Power. Navratri Fes...
-
വറുതികള്‍ക്ക് വിട ചൊല്ലി ചിങ്ങ പൊന്‍ പുലരി ആഗതമായ്. ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒ...
-
Krishna Janmashtami, कृष्ण जन्माष्टमी, kṛṣṇa janmāṣṭami, also known as Krishnashtami, Saatam Aatham, Gokulashtami, Ashtami Rohini, Srikr...
-
Swamy Ayyappan, അയ്യപ്പന്, Sastavu or Sasta is a Hindu deity worshiped in a number of shrines across India. Ayyappan is believed to be ...
-
Vishu വിഷു is an important Kerala festival celebrated in the month of "Medam" and a Hindu festival in the Indian state of Ke...
-
Vishu, വിഷു is a Hindu festival celebrated in Kerala, India. It is an important festival in Kerala and it marks the beginning of the Ne...
-
ഹിജ്റ വർഷം ശവ്വാൽ മാസത്തിലെ ആദ്യ ദിവസമുള്ള ലോക മുസ്ലീംകളുടെ ആഘോഷമാണ് ഈദുൽ ഫിത്ർ അഥവാ ചെറിയ പെരുന്നാൾ . റമദാൻ വ്രതമനുഷ്ഠാനത്തിന്റെ പരിസമാ...
-
Uthradom , ഉത്രാടം, is the ninth and the penultimate day of the festival of Onam. It is considered as Onam eve and celebrated in...
-
Chinga Masam 2010 - Beginning of Harveset Fesetival Season in Kerala Chinga Masam is the first month in a traditional Malayalam calendar fol...
0 comments:
Post a Comment