Anizham Fifth Day of Onam Celebrations അനിഴം ഓണ ദിനം
Anizham is one of the most important day in the Onam days as it kicks off the great Vallam Kali (Snake boat) at many parts of Kerala. A mock Vallam Kali is conducted on this day at Aranmula as a dress rehearsal for the famed Aranmula boat race which will be held after Onam.
ആറന്മുളയിലെ പമ്പാനദിയിലെ വള്ളംകളിയാണ് അഞ്ചാം ഓണത്തിലെ പ്രധാന ആകര്‍ഷണം. വഞ്ചിപ്പാട്ടോടുകൂടിയുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം സ്വദേശികളും വിദേശികളുമായ ജനക്കൂട്ടങ്ങളുടെ ആവേശമാണ്.
The Ten Days of Onam Celebration starts on Atham with Pookalam. The other days are Chithira, Chothi, Visakham, Anisham, Thrikketta, Moolam ,Pooradam, Uthradam and Thiruonam. These days are important and is considered and auspicious by the Malayalees / Keralities (People of Kerala).
വിളവെടുപ്പുത്സവമായ ഓണം ചിങ്ങമാസത്തിലെ പത്തു നാളുകളില്‍ ആഘോഷിക്കപ്പെടുന്നു. അത്തം മുതല്‍ തിരുവോണം വരെയുള്ള പത്തുനാളുകളിലും പ്രത്യേകമായ ചടങ്ങുകളോടെ ഓണം ആചരിക്കുന്നു.
The Aranmula Boat Race takes place at Aranmula, Kerala, India near a temple dedicated to Lord Krishna and Arjuna. Thousands of people gather on the banks of the river Pampa to watch the snake boat races. Nearly 30 snake boats or "Chundan Vallams" participate in the festival. The oarsmen sing traditional boat songs and wear white dhotis and turbans. The golden lace at the head of the boat, the flag and the ornamental umbrella at the center make it a show of pageantry too.
Each snake boat belongs to a village along the banks of the river Pampa. Every year the boats are oiled mainly with fish oil, coconut shell, and carbon, mixed with eggs to keep the wood strong and the boat slippery in the water. The village carpenter carries out annual repairs and people take pride in their boat, which is named after and represents their village.
The Aranmula Boat Race the oldest river boat fiesta in Kerala, the south western State of India is held during Onam (August-September). It takes place at Aranmula, near a Hindu temple dedicated to Lord Krishna and Arjuna. The snake boats move in pairs to the rhythm of full-throated singing and shouting watched by an exciting crowd. In 1972, snake boat races were also added to the program of the festival.
Thousands of people gather on the banks of the river Pampa to watch the snake boat races. In 2009 forty one snake boats or chundan vallams had participated in the festival. The oarsmen sing traditional boat songs and wear white mundu and turbans. The golden lace at the head of the boat, the flag and the ornamental umbrella at the center make it a show of pageantry too.
ദൂരദേശത്താണെങ്കിലും ദേശത്താണെങ്കിലും മലയാളിക്ക് ഓണം ഗൃഹാതുരതയുടെ ഉല്‍സവമാണ്. കഴിഞ്ഞുപോയകാലത്തിലേക്ക് ഓര്‍മ്മകള്‍ കൊണ്ടൊരു മടക്കയാത്ര. പൂക്കളെ തേടിപ്പോയ, പൂക്കളമൊരുക്കിയ, കൂട്ടുചേര്‍ന്നാടിക്കളിച്ച സമയങ്ങള്‍ !!!
Aranmula Boat Race Video ആറന്മുള വള്ളംകളി
ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് ആറൻമുള വള്ളംകളി നടക്കുന്നത്. ഇതിന്റെ ഐതിഹ്യം ആറന്മുള ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പണ്ട് ആറന്മുള ക്ഷേത്രത്തിനടുത്ത് ഒരു കൃഷ്ണഭക്‌തനുണ്ടായിരുന്നു. ദിവസേന ഒരു തീർത്ഥാടകന് തന്റെ വീട്ടിൽ ഭക്ഷണം നൽകുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരു ദിവസം തീർത്ഥാടകരാരും വന്നു കണ്ടില്ല. അവസാനം ഒരാൾ വരികയും ഭക്ഷണത്തിനു ശേഷം വീണ്ടും വരണമെന്ന് പറഞ്ഞപ്പോൾ അതു സാദ്ധ്യമല്ലെന്ന് അയാൾ പറയുകയും ചെയ്തു. പോകാൻനേരം ആറന്മുള ക്ഷേത്രത്തിൽ തന്നെ കാണാമെന്ന് പറഞ്ഞ് അയാൾ മറഞ്ഞു. അപ്പോഴാണ് തീർത്ഥാടകൻ മറ്റാരുമല്ല സാക്ഷാൽ ശ്രീകൃഷ്ണനാണെന്ന് ഭക്‌തന് മനസ്സിലായത്. അതിന് ശേഷം എല്ലാ തിരുവോണനാളിലും അയാൾ അരിയും മറ്റ് സാധനങ്ങളും സദ്യക്കായി വള്ളത്തിൽ കൊണ്ടുവന്നിരുന്നു. ഒരിക്കൽ ഈ വള്ളത്തിനു നേർക്ക് ഒരാക്രമണമുണ്ടാവുകയും പിന്നീട് ഇത്തരത്തിലുള്ള സംഭവങ്ങൾ തടയാൻ ചുണ്ടൻവള്ളങ്ങളെ അകമ്പടിയായി കൊണ്ടുവരുകയും ചെയ്‌തു. ഇതാണ് പിന്നീട് വള്ളംകളിയായി മാറിയത്. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമിട്ടത് ചുണ്ടൻവള്ളങ്ങളുടെ മത്സരമാണ്. മുപ്പതടിയോളം നീളമുള്ള ചുണ്ടൻവള്ളങ്ങളിൽ നാല് അമരക്കാരും നൂറോളം തുഴക്കാരും ഇരുപത്തഞ്ചോളം പാട്ടുകാരും ഉണ്ടാകും.
Aranmula Vallamkali Video ആറന്മുള വള്ളംകളി
Happy Onam Flash Greetings Flash Card Flash Wishes
Posted at 3:24 AM | Labels: Anizham, Celebrations, Fifth Day of Onam, onam festival, onam wishes, അനിഴം, ഓണം, ഓണ ദിനം, ഓണാഘോഷം, കേരളം |
Subscribe to:
Post Comments (Atom)
loading..
Popular Posts
-
November 1 Kerala Piravi, കേരള പിറവി, marks the birth of the state of Kerala, India . The state of Kerala was created on November 1, ...
-
Navratri is one of the very famous Festival of Hindus. It is dedicated to the worship of Goddess Durga, the deity of Power. Navratri Fes...
-
വറുതികള്ക്ക് വിട ചൊല്ലി ചിങ്ങ പൊന് പുലരി ആഗതമായ്. ഐശ്വര്യവും സമ്പല് സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്ഷത്തെ വരവേല്ക്കാന് മലയാളികള് ഒ...
-
Krishna Janmashtami, कृष्ण जन्माष्टमी, kṛṣṇa janmāṣṭami, also known as Krishnashtami, Saatam Aatham, Gokulashtami, Ashtami Rohini, Srikr...
-
Swamy Ayyappan, അയ്യപ്പന്, Sastavu or Sasta is a Hindu deity worshiped in a number of shrines across India. Ayyappan is believed to be ...
-
Vishu വിഷു is an important Kerala festival celebrated in the month of "Medam" and a Hindu festival in the Indian state of Ke...
-
Vishu, വിഷു is a Hindu festival celebrated in Kerala, India. It is an important festival in Kerala and it marks the beginning of the Ne...
-
ഹിജ്റ വർഷം ശവ്വാൽ മാസത്തിലെ ആദ്യ ദിവസമുള്ള ലോക മുസ്ലീംകളുടെ ആഘോഷമാണ് ഈദുൽ ഫിത്ർ അഥവാ ചെറിയ പെരുന്നാൾ . റമദാൻ വ്രതമനുഷ്ഠാനത്തിന്റെ പരിസമാ...
-
Uthradom , ഉത്രാടം, is the ninth and the penultimate day of the festival of Onam. It is considered as Onam eve and celebrated in...
-
Chinga Masam 2010 - Beginning of Harveset Fesetival Season in Kerala Chinga Masam is the first month in a traditional Malayalam calendar fol...
0 comments:
Post a Comment