Thiruvonam Tenth Day of Onam Celebrations തിരുവോണം
ThiruOnam, തിരുവോണം, the final day of Onam that culminates the 10 days of Onam Carnival. The day is known as Thiru-Onam (Sacred Onam Day) also known as SECOND ONAM.
Myth says, it was the day Mahabali was suppressed to underworld by
Vamana. The day marks return of Mahabali to his fabled land Kerala, God's Own Country, as
per the boon he received from Vamana to meet his subjects and bless
them.
തന്റെ പ്രജകളുടെ ക്ഷേമ ഐശ്വര്യങ്ങള്‍ കാണുവാന്‍ ഓണത്തപ്പന്‍ വരുന്ന ദിവസം ഓണക്കോടികളണിഞ്ഞ് ആര്‍പ്പുവിളികളോടെ തിരുവോണ ദിവസം തുറ്റങ്ങുന്നു. പ്രാദേശിക ഭേദങ്ങള്‍ ചടങ്ങുകളിലുണ്ടെങ്കിലും ഓണസദ്യയും കുടുംബങ്ങളുടെ ഒത്തുചേരലും ഒക്കെ ഈ വിളവെടുപ്പുത്സവത്തിന്റെ തിരുവോണമെന്ന പത്താം നാളില്‍ ഇന്നും ഊഷ്മളമായി മലയാളികള്‍ കൊണ്ടാടുന്നു.
In Thiruonam Day activities begin early in the morning. People clean their house, take early bath, wear new clothes and participate in special prayers organised in individual homes and then in local temples. Later a very special and the biggest of all days Pookalam is prepared to welcome Maveli. Clay mounds in the shape of pyramids representing Lord Vishnu and Mahabali are prepared and placed in front of the Pookalam.
പ്രാദേശികമായ വ്യത്യാസങ്ങൾ ഉള്ള ചടങ്ങുകളാൺ ഓണത്തിൻ. സാധാരണയായി തിരുവോണപുലരിയിൽ കുളിച്ചു കോടിവസ്‌ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിന് മുൻപിൽ ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കൽപരൂപത്തിന് മുന്നിൽ മാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്. കളിമണ്ണിലാണ് രൂപങ്ങൾ മെനഞ്ഞെടുക്കുന്നത്. രണ്ടുദിവസം വെയിലത്താണിവ ഉണ്ടാക്കിയെടുക്കുന്നത്. മറ്റു പൂജകൾ പോലെതന്നെ തൂശനിലയിൽ ദർഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും അദ്ദേത്തിന് അട നിവേദിക്കുകയും ചെയ്യുന്നു.
തിരുവോണചടങ്ങുകളിൽ വളരെ പ്രാധാന്യമുള്ളതാണ്
Apart from this myth, this day is considered auspicious being birthdays of several temple deities like Vamana of Thrikkara temple, Sree Ppadmanabha Swamy of Thiruvananthapuram etc. Though a traditional Hindu festival, Onam today has emerged as a secular festival associated with harvest time of Kerala.
തൃക്കാക്കരക്ഷേത്രത്തിൽ മഹാബലി ചക്രവർത്തിയെ വരവേൽക്കുന്നത്. വാമനന്റെ കാൽപാദം പതിഞ്ഞ ഭൂമിയെന്ന അർത്ഥത്തിലാണ് 'തൃക്കാൽക്കര' ഉണ്ടായതെന്ന് ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണിൽ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്.
Activities begin early in the morning. People clean their house, smear the main entrance with rice flour batter, a traditional welcome sign, take early bath, wear new clothes and distribute alms to needy. The eldest female member of each family presents clothes to all the members of the family. Special prayers and Masses are organized in temples, churches and mosques that highlight the secular nature of festival. Later a very special and the biggest of all days, Pookalam is prepared to welcome Mahabali.
കുട്ടികൾക്കും മുതിർന്നവർക്കും ഓണത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ (കോടിവസ്ത്രം) വാങ്ങി നൽകുന്ന ചടങ്ങ് കേരളത്തിലങ്ങോളമിങ്ങോളം കാണപ്പെടുന്നു. കുട്ടികൾക്ക് ധരിക്കാനായി വാങ്ങുന്ന ചെറിയമുണ്ടിനെ ഓണ മുണ്ട് എന്ന് വിളിക്കുന്നു. സാധാരണയായി കൈത്തറിയിൽ കസവുകരയോടുകൂടിയ ഒറ്റമുണ്ടായിരിക്കും ഇത്.
The most important activity of Thiruvonam is the grand Thiruona Sadya തിരുഓണ സദ്യ , well known for being one of the most sumptuous feasts ever prepared by mankind. The level of sumptuous varies at each individual household, however every household tries to make as grand as possible as they can. The feast served on plantain leaves have more than 13 to 15 curries apart from other regular items. In hotels and temples, number of curries and dishes can go up to 30 for the feast. Whatever may happen no malayalee will miss the Grand ona-sadya. There is a saying in Malayalam that "Kanam Vittum Onam Unnanam - കാണം വിറ്റും ഓണം ഉണ്ണണം " which means "We should have the Thiruvonam lunch even if we have to sell all our properties" which shows the importance of the grand lunch on the Thiruvonam day.
ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്. 'ഉണ്ടറിയണം ഓണം' എന്നാണ് വയ്പ്. ആണ്ടിലൊരിക്കൽ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ് ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയിലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കണക്ക്- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരൻ, 12 പലക്കാരൻ എന്നിങ്ങനെ പപ്പടക്കണക്ക്. ഉപ്പേരി നാലുവിധം- ചേന, പയർ, വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്. നാക്കില തന്നെ വേണം ഓണസദ്യക്ക്. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്. മദ്ധ്യതിരുവതാംകൂറിൽ ആദ്യം പരിപ്പുകറിയാണ് വിളമ്പാറ്. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര് നിർബന്ധം. കൊല്ലത്തെ പഴമക്കാരുടെ ഓണസദ്യക്കു ലഹരിക്ക് കൈതച്ചക്കയിട്ടുവാറ്റിയ ചാരായം നിർബന്ധം. ഇവിടെ ഓണത്തിന് മരച്ചീനിയും വറക്കാറുണ്ട്. എള്ളുണ്ടയും അരിയുണ്ടയുമാണ് മറ്റ് വിഭവങ്ങൾ. കുട്ടനാട്ട് പണ്ട് ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ.
As Onam is also a harvest festival, people thank God for the bountiful harvest and pray for the blessings in the coming year. A quaint custom follows after this, where male members make loud and rhythmic shouts of joy. The tradition is called, Aarppu Vilikkal. This signals the arrival of Thiruvonam.
Even the poorest of the poor manage to find something for himself to celebrate the national festival in his own humble way.
The afternoon is marked with various traditional Onam games normally seen common in rural areas and those organized by resident associations, clubs etc. in large cities.
In evening people meet their friends and relatives and wish them Happy Onam saying “Thiruvonam Aashamsakal”

There is also a tradition of
distributing new clothes on Onam. In Tharawaads the Kaarnavar, gives new
clothes as gifts, called Onappudava, ഓണ പുടവ, to all family members and
servants.
Various cultural events are organised all over the state to mark the day.
Dances, games, shows and get together are the other highlights of the day.
A fabulous display of fireworks turns the capital Thiruvananthapuram
and Kochi into a veritable fairyland. Sumptuous feasts are prepared in
every household.Even the poorest of the poor manage to find something for himself to celebrate the national festival in his own humble way.
The afternoon is marked with various traditional Onam games normally seen common in rural areas and those organized by resident associations, clubs etc. in large cities.
In evening people meet their friends and relatives and wish them Happy Onam saying “Thiruvonam Aashamsakal”
Beautiful Onam Greetings
Posted at 10:51 PM | Labels: kerala, onam, Onam Celebrations, Tenth Day of Onam, Thiruvonam, ഓണ ദിനം, ഓണാഘോഷം, ഓണാശംസകള്‍, കേരളം, തിരുവോണം |
Subscribe to:
Post Comments (Atom)
loading..
Popular Posts
-
November 1 Kerala Piravi, കേരള പിറവി, marks the birth of the state of Kerala, India . The state of Kerala was created on November 1, ...
-
Navratri is one of the very famous Festival of Hindus. It is dedicated to the worship of Goddess Durga, the deity of Power. Navratri Fes...
-
വറുതികള്‍ക്ക് വിട ചൊല്ലി ചിങ്ങ പൊന്‍ പുലരി ആഗതമായ്. ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒ...
-
Krishna Janmashtami, कृष्ण जन्माष्टमी, kṛṣṇa janmāṣṭami, also known as Krishnashtami, Saatam Aatham, Gokulashtami, Ashtami Rohini, Srikr...
-
Swamy Ayyappan, അയ്യപ്പന്, Sastavu or Sasta is a Hindu deity worshiped in a number of shrines across India. Ayyappan is believed to be ...
-
Vishu വിഷു is an important Kerala festival celebrated in the month of "Medam" and a Hindu festival in the Indian state of Ke...
-
Vishu, വിഷു is a Hindu festival celebrated in Kerala, India. It is an important festival in Kerala and it marks the beginning of the Ne...
-
ഹിജ്റ വർഷം ശവ്വാൽ മാസത്തിലെ ആദ്യ ദിവസമുള്ള ലോക മുസ്ലീംകളുടെ ആഘോഷമാണ് ഈദുൽ ഫിത്ർ അഥവാ ചെറിയ പെരുന്നാൾ . റമദാൻ വ്രതമനുഷ്ഠാനത്തിന്റെ പരിസമാ...
-
Uthradom , ഉത്രാടം, is the ninth and the penultimate day of the festival of Onam. It is considered as Onam eve and celebrated in...
-
Chinga Masam 2010 - Beginning of Harveset Fesetival Season in Kerala Chinga Masam is the first month in a traditional Malayalam calendar fol...
0 comments:
Post a Comment